Mollywood
- Jul- 2020 -28 July
ദുൽഖർ പാടിയ ‘മണിയറയിലെ അശോകൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി…
നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകന് സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജേക്കബ് ഗ്രിഗറിയുമാണ്…
Read More » - 28 July
പ്രണവിനെ എനിക്ക് മുമ്പ് വലിയ പരിചയം ഇല്ലായിരുന്നു.വല്ലപ്പോഴും ഏതെങ്കിലും ചടങ്ങുകള്‍ക്കൊക്കെ കണ്ടിട്ടുണ്ടെന്നേ ഉളളു.,ഹൃദയത്തില്‍ ഇനി ചിത്രീകരിക്കേണ്ടത് ആള്‍ക്കൂട്ട രംഗങ്ങള്‍; വിനീത് ശ്രീനിവാസന്
സംവിധാനം ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ ഉള്ളത് ‘ഹൃദയം’ എന്ന തന്റെ പുതിയ പ്രൊജക്ടിലായിരിക്കുമെന്ന് വിനീത് ശ്രീനിവാസന്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഹൃദയം…
Read More » - 28 July
മഹേഷും മാരുതിയും, ആസിഫലി നായകനായ പുതിയ സിനിമയില്‍ കഥയിലൂടനീളം മുഖ്യ കഥാപാത്രമായി മാരുതി കാറും
മഹേഷും മാരുതിയും, ആസിഫലി നായകനായ പുതിയ സിനിമയില്‍ കഥയിലൂടനീളം കഥാപാത്രമായി ഒരു കാറുമുണ്ട്. വിന്റേജ് മോഡല്‍ മാരുതി 800. മഹേഷും, ഒരു പെണ്‍കുട്ടിയും, മാരുതി 800 ഉം…
Read More » - 28 July
പരസ്യമായി ഗുരുപൂജ ചെയ്തിരിക്കുന്നു…..ആശാൻ ആശാൻ..!! മറുപടിയുമായി സലിംകുമാര്‍
മായാവി എന്ന ചിത്രത്തിലെ തന്റെ തന്നെ ഡയലോഗാണ് താരം രമേശ് പിഷാരടിക്ക് മറുപടിയായി നൽകിയത്.
Read More » - 27 July
കോവിഡ് കാലത്തെ അതിജീവനത്തിനായി കൃഷിയിറക്കി കലാകാരന്മാര്
കോവിഡ് നല്കിയ നിര്‍ബന്ധിത ഇടവേളയില്‍ അതിജീവനത്തിനായി കൃഷിയിറക്കി കലാകാരന്മാര്,തൃക്കണാപുരത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ ‘ഉന്നം’ എന്ന ട്രൂപ്പില്‍പ്പെട്ടവരാണ് കൃഷിപ്പണികളുമായി മണ്ണിലിറങ്ങിയത്.നടന് സാലു കൂറ്റനാട് ഉള്‍പ്പെടെയുള്ളവര്‍ മിമിക്രി കലാകാരനും നടനുമായ…
Read More » - 27 July
മലയാള സിനിമയിലെ ചീഫ് മേക്കപ്പ് മാന്‍ ഷൂട്ടിംഗ് നിലച്ചതോടെ പുതിയ തൊഴില്‍ മേഖല കണ്ടെത്തി- അഭിനന്ദിച്ച് രൂപേഷ് പീതാംബരന്
താരങ്ങളുടെ മുഖത്ത് ചമയങ്ങള്‍ തീര്‍ക്കലായിരുന്നു കോവിഡ് പൊട്ടിപ്പുറപ്പെടലും ലോക്ക്ഡൗണും സിനിമാ മേഖലയിലെ പ്രതിസന്ധിയുമെല്ലാം തലപൊക്കുംമുമ്ബ് റോണി ചെയ്തിരുന്നത്. ‘വെള്ളത്തൂവല്‍’, ‘ഒരു മെക്സിക്കന്‍ അപാരത’ ചിത്രങ്ങളിലെ ചീഫ് മേക്കപ്പ്മാന്…
Read More » - 27 July
സഹ സംവിധയകാൻ ആയിരുന്ന ലാൽജോസിന്റെ കല്യാണത്തിന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പാർവതി എത്തി പിന്നീട് നടന്നത് – ലാൽജോസ് പറയുന്നു
സ്വതന്ത്ര സംവിധായകൻ ആകുന്നതിന് മുൻപ് തന്നെ ലാൽ ജോസ് സിനിമയിൽ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ഒരു മറവത്തൂർ കനവ് എന്ന സിനിമ ചെയ്യും മുൻപേ ലാൽ…
Read More » - 27 July
ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു; സൂപ്പര്‍താരങ്ങളുടെ വില്ലന്‍ പറയുന്നു
ആശുപത്രിയില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയ ശേഷം നല്കിയ ഒരു അഭിമുഖത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുപതിലേറെ തവണ താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന് നടന് വെളിപ്പെടുത്തിയത്.
Read More » - 26 July
‘അജഗജാന്തരം’ ഫസ്റ്റ് ലുക്ക് പുറത്ത്
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിക്ക് ശേഷം ടിനു പാപ്പച്ചന്-ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘അജഗജാന്തരം’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത്…
Read More » - 26 July
ദാസന്റെ ഇഷ്ടപെട്ട ”മീൻ അവിയൽ”ഉണ്ടായത് ഇങ്ങനെയാണ്, ആ റെസ്പിയെ കുറിച്ച് ശ്രീനിവാസൻ
മലയാള സിനിമയിൽ ശ്രീനിവാസൻ കൈ വയ്ക്കാത്ത മേഖല ഒന്നും തന്നെയില്ല. കഥ മുതൽ സംവിധാനം വരെ ഈ കൈ കളിൽ ഭഭ്രമാണെന്ന് താരം മുൻപ് തന്നെ തെളിയിച്ചിട്ടുണ്ട്.…
Read More » - 26 July
കാര്‍ഗിലില്‍ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ വീര സൈനികരെ അനുസ്മരിച്ച് മോഹൻലാൽ
കാര്‍ഗിലില്‍ നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ ഓര്‍മ്മ പങ്കുവെച്ച് നടനും ലഫ്റ്റനന്റ് കേണലുമായ മോഹന്‍ലാല്‍. തണുത്തുറഞ്ഞ കാര്‍ഗില്‍ മേഖലകളിലെ…
Read More » - 26 July
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു
നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈക്കത്തെ…
Read More » - 26 July
‘ചുരുളി’ ഓണ്‍ലൈന്‍ റിലീസ് ഇല്ല,പക്ഷെ ഒരു വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോം വഴി ചിത്രം റിലീസ് ആകും ലിജോ ജോസ് പെല്ലിശ്ശേരി
സിനിമകളുടെ ഉള്ളടക്കത്തിലും അവതരണത്തിലും തന്റേതായ സവിശേഷവഴി പിന്തുടരുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി . ഇപ്പോഴിതാ തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് സാഹചര്യത്തില്‍ തന്റെ പുതിയ ചിത്രം ‘ചുരുളി’…
Read More » - 26 July
ജയറാം-സത്യന് അന്തിക്കാട് കൂട്ടുക്കെട്ട്,സിനിമ ഉടൻ , തിരക്കഥ ഇഖ്ബാല്‍ കുറ്റിപ്പുറമാണ്
മലയാളി പ്രേക്ഷകര്‍ക്ക് നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള ടീമാണ് സത്യന് അന്തിക്കാട് – ജയറാം. ഇരുവരും വീണ്ടുമൊന്നിക്കുന്ന ചിത്രം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത് . സത്യന് അന്തിക്കാടിന്റെ…
Read More » - 26 July
തിരക്കഥാകൃത്ത് ഉണ്ണി .ആർ.രചിച്ച പെണ്ണും ചെറുക്കനും ഇ -ബുക്ക് സംവിധായകൻ അമൽനീരദ് പ്രകാശനം ചെയ്തു.
പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആർ രചിച്ച പുതിയ പുസ്തകം പെണ്ണും ചെറുക്കനും സംവിധായകൻ അമൽനീരദ് തന്റെ ഫേസ്ബുക്കിലൂടെ പ്രകാശനം നടത്തി.അമൽ നീരദ് വീഡിയോ രൂപത്തിലാണ് തന്റെ…
Read More » - 25 July
തൊഴിലാളികള്‍ക്കുളള ഭക്ഷണ സാധനങ്ങളുമായി അടഞ്ഞ് കിടക്കുന്ന തിയറ്ററുകളില്‍ ഒരു നടനും സംവിധായകനുമെത്തി
സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ മാർച്ച് മാസം ആദ്യ വാരം മുതൽ തന്നെ അദ്ധാഞ് കിടക്കുകയാണ്.തിയറ്ററുകളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധിയലാണ്. ഇതിനിടെ കണ്ണൂര്‍ പയ്യന്നൂരിലെ അടഞ്ഞ്…
Read More » - 25 July
സിനിമാമേഖലയിലും സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി സിയാദ് കോക്കര്‍
സിനിമാമേഖലയിലും സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളുണ്ടെന്ന ആരോപണവുമായി ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍. സ്വര്‍ണക്കടത്ത് പണം.സിനിമയില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവര്‍ സിനിമാ മേഖലയില്‍ ഉണ്ടെന്നും അദ്ദേഹം…
Read More » - 25 July
ഇൻ ഹരിഹർ നഗറിൽ ജഗദിഷിനെ മാറ്റി പകരം സിദ്ദിഖിനെ അപ്പുക്കുട്ടനാക്കാൻ വലിയ ശ്രമം നടന്നു പക്ഷേ പിന്നെ നടന്നത് ട്വിസ്റ്റ്
മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സംവിധാന ജോഡിയായിരുന്നു സിദ്ധീഖ്ലാൽ കൂട്ടുകെട്ട്. ഈ കൂട്ടു കെട്ടിൽ പിറന്ന ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളും ഏക്കാലവും മലയാളി…
Read More » - 25 July
നിന്നെ ഞാൻ പണ്ടേ നോട്ടമിട്ടതാ, മൂന്ന് കഥകളുമായി തന്റടുത്തെത്തിയ ആളോട് കഥകൾ വായിച്ചിട്ട് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ
നിരവധി ക്ലാസ്സ് സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി നേടിയ ജയരാജ് മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ്. ഭരതന്റെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ അദ്ദേഹം, വിദ്യാരംഭം എന്ന ചിത്രത്തിലൂടെയാണ്…
Read More » - 24 July
പകുതി ബ്ലാക്കും പകുതി വൈറ്റുമായി ഹവാല പണംകൊണ്ട് മലയാളത്തില്‍ സിനിമകള്‍ ഉണ്ടായിട്ടുണ്ട്- നിർമ്മാതാവ് സുരേഷ് കുമാർ
ഹവാല പണം ഉപയോഗിച്ച് നിര്‍മിച്ച സിനിമകള്‍ മലയാളത്തില്‍ വന്നിട്ടില്ലെന്ന് പറയാന്‍ കഴിയില്ല എന്നാണ് നിര്‍മാതാവായ സുരേഷ് കുമാര്‍ പറയുന്നത് .ഒരു കാലഘട്ടില്‍ പകുതി ബ്ലാക്കും പകുതി വൈറ്റുമായാണ്…
Read More » - 24 July
ഒരു ജ്വല്ലറി ഉദ്ഘാടനത്തിനിടയിൽ അപ്രതീക്ഷിതമായി അയാൾ എന്നെ പ്രൊപ്പോസ് ചെയ്തു, എന്നിട്ട് സംഭവിച്ചതിങ്ങനെ -കീർത്തി സുരേഷ്
സാധാരണ ആളുകളെപ്പോലെ തന്നെ താരങ്ങൾക്ക് ഇടയിലും അവർ മറച്ചു വെക്കുന്ന ,പറയാൻ മടിക്കുന്ന സുന്ദരമായ പ്രണയകഥകൾ അവർക്കും ഉണ്ടാകും.അതുപോലെ ഒരു മനോഹരമായ വിവാഹാഭ്യർത്ഥനയെ പറ്റി വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ…
Read More » - 24 July
മമ്മൂട്ടി ചിത്രം “ബെസ്റ്റ് ആക്ടർ” സിനിമയുടെ കഥയുമായി ചെന്നപ്പോൾ നിർമ്മാതാക്കൾ മടക്കി അയക്കുകയിരുന്നു -മാർട്ടിൻ പ്രക്കാട്ട്
പ്രശസ്ത സംവിധായകനായ മാർട്ടിൻ പ്രക്കാട്ട് തന്റെ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പത്തു വർഷം മുൻപ് റിലീസ് ചെയ്ത ബെസ്റ്റ് ആക്ടർ.സിനിമക്കുള്ളിലെ സിനിമയുടെ കഥ…
Read More » - 24 July
മഞ്ജു വാര്യർ എന്തുകൊണ്ടും കാവ്യ മാധവനേക്കാൾ ഒരുപടി മുകളിലാണ്- കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി
വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ നിൽക്കുന്ന താര സുന്ദരികളാണ് നടിമാരായ മഞ്ജു വാര്യരും കാവ്യാ മാധവനും.ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ…
Read More » - 24 July
സെറ്റിൽ നിന്നും റിമാ കല്ലിങ്കൽ ആരോടും പറയാതെ മുങ്ങും, സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന ലക്ഷങ്ങളാണ് അതിന് കാരണം-സിബിമലയിൽ
ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലൂടെയാണ് 2008ലെ മിസ്സ് കേരള റണ്ണർ അപ്പായിരുന്ന റിമാ കല്ലിങ്കൽ സിനിമയിൽ എത്തിയത്. അതേ കൊല്ലം തന്നെ ലാൽ…
Read More » - 24 July
വിവാഹത്തിന് ശേഷമുള്ള പുതിയ വീട് സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് ചെമ്പൻ വിനോദ്
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെ എത്തിയ ചെമ്പൻ ഇന്ന് സിനിമയിലെ മുനിര അഭിനേതാക്കളില്‍ ഒരാളാണ്. സിനിമാ ജീവിതത്തില്‍ പത്ത് വര്‍ഷം…
Read More »