Mollywood
- Aug- 2021 -18 August
ഇഷമുള്ളത് പറഞ്ഞാൽ സ്വന്തം, ഇഷ്ടമില്ലാത്തതു പറഞ്ഞാൽ ആ നിമിഷം ശത്രുത: സമാധാനത്തോടെ സംവദിക്കാൻ എന്നാണിനി നമ്മൾ പഠിക്കുക
കൊച്ചി: കലാരംഗത്തുള്ളവർ സമകാലിക വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ സോഷ്യൽ മീഡിയയിൽ പക്ഷം പിടിച്ച് സൈബർ ആക്രമണം നടത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതും പതിവായിരിക്കുകയാണ്. എന്നാൽ ഇത്തരം സൈബർ അക്രമണത്തിനെതിരെ…
Read More » - 17 August
‘അമ്മയുടെ അവസ്ഥ ഓർത്ത് പേടിയാകുന്നു’: ശരണ്യ പോയ ശേഷമുള്ള സീമയുടെ അവസ്ഥ പങ്കുവെച്ച് മകൻ
നൊമ്പരങ്ങളുടെ ലോകത്തു നിന്നാണ് ശരണ്യ യാത്രയായത്. ശരണ്യയുടെ ഓർമ്മകൾ മലയാളികൾക്ക് വേദനയായി മാറുമ്പോൾ ഇത്രയും കാലം അവരെ മകളെ പോലെ നോക്കി കൂടെ നിന്ന നടി സീമയ്ക്ക്…
Read More » - 17 August
ഓണത്തിന് ആശംസ പറയരുത് ഓണത്തിൻ്റെ സദ്യ കഴിക്കരുത് എന്നുപറയുന്നവരെ കണ്ടിട്ടുണ്ടോ? താലിബാനെ കണ്ടിട്ടുണ്ടോ? : രാജേഷ് ശർമ്മ
കൊച്ചി: ഓണത്തിന് ആശംസ പറയരുത് ഓണത്തിൻ്റെ സദ്യ കഴിക്കരുത് എന്നുപറയുന്നവരും തട്ടമൊരിത്തിരി മാറിയാൽ ചട്ടം പഠിപ്പിക്കുന്ന ആങ്ങളമാരും താലിബാനികളാണെന്ന് വ്യക്തമാക്കി നടൻ രാജേഷ് ശർമ്മ. പടച്ചോന് എതിരായതിനാൽ…
Read More » - 17 August
100 പവൻ സ്ത്രീധനം നൽകിയെന്ന് അമ്പിളി ദേവി: അണിഞ്ഞത് മുക്കുപണ്ടമാണെന്ന് ആദിത്യൻ, തെളിവുകൾ നിരത്തി നടൻ
തൃശൂർ: ആദിത്യന് ജയന്, അമ്പിളി ദേവി താരദമ്പതികളുടെ കേസില്‍ തൃശൂര്‍ കുടുംബകോടതിയുടെ ഇടപെടല്‍. ആദിത്യനെതിരെ മാധ്യമങ്ങളോടോ സോഷ്യൽ മീഡിയയിലോ ഒന്നും പ്രതികരിക്കരുതെന്ന് തൃശൂര്‍ കുടുംബ കോടതി അമ്പിളി…
Read More » - 16 August
ഇനിയുള്ള ഓരോ സിനിമയില്‍ നിന്നും രണ്ടു ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയ്ക്ക്: പ്രഖ്യാപനവുമായി സുരേഷ് ഗോപി
ചിലർക്ക് വാര്‍ധക്യത്തിലാണ് നല്ല കാലം വരുന്നത്. എനിക്കും അങ്ങനെയാണ്
Read More » - 16 August
1972ലെ കാബൂളിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്, ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ കഷ്ടം തോന്നുന്നു: ഒമർ ലുലു
കൊച്ചി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അധികാരം പിടിച്ചെടുത്തതിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി പ്രമുഖർ രംഗത്ത് വന്നിരുന്നു. നടൻ പൃഥ്വിരാജ് ഉൾപ്പെടയുള്ളവർ അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച്…
Read More » - 15 August
ഇങ്ങനെ പ്രലോഭിപ്പിച്ചാൽ ആരായാലും ഒന്ന് പീഡിപ്പിച്ച് പോകും: മമ്മൂട്ടി ചിത്രം പങ്കുവെച്ച് ആരാധിക, വിമർശനം
മമ്മൂട്ടിയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം, എഴുപത് വയസ്സാകാൻ പോകുന്ന ആളാണ് കണ്ടാൽ പറയുമോ? എന്ന് തുടങ്ങിയ കമന്റുകൾ കൊണ്ട് ഫേസ്ബുക്ക്…
Read More » - 14 August
പാകിസ്ഥാന് ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ എന്ന് ഒമർ ലുലു: ലേശം ഉളുപ്പ് വേണമെന്ന് സോഷ്യൽ മീഡിയ
കൊച്ചി: സോഷ്യൽ മീഡിയയിൽ പാകിസ്ഥാന് ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് സംവിധായകന് ഒമര്‍ ലുലു. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന യുവാവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഒപ്പമാണ്…
Read More » - 14 August
അടുക്കളസിനിമയിലെ ശബരിമല വിഷയം ആവിഷ്കാരസ്വാതന്ത്ര്യമാണെന്നു വാദിച്ചവർ കുരുതിയിൽ ഇസ്ലാമോഫോബിയ തേടുമ്പോൾ: അഞ്ജു പാർവതി
പകൽ മുഴുവൻ കവലകളിൽ മതേതരത്വവും സാഹോദര്യവും പ്രസംഗിച്ചു നടന്ന് രാത്രിയാകുമ്പോൾ ജിഹാദാണ് സ്വർഗ്ഗത്തിലേയ്ക്കുള്ള വാതിലെന്ന മതപ്രബോധനം നടത്തുന്ന 916 അസ്സൽ സഖാപ്പി
Read More » - 13 August
സഖാവേ.. ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട് സ്വകാര്യ സംഭാഷണം നടത്തിയോ?: വിമർശനവുമായി ഹരീഷ് പേരടി
കൊച്ചി: സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ ഡിസംബർ വരെ കാത്തിരിക്കണമെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ‘ഡിസംബറിൽ ഞാൻ പോകുമെന്ന് കൊറോണ താങ്കളോട്…
Read More » - 13 August
ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിർത്തരുത്, അവരാവും ആപൽ ഘട്ടങ്ങളിൽ നമ്മുടെ രക്ഷക്കെത്തുക : കൃഷ്ണകുമാർ
തിരുവനന്തപുരം: ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിർത്തരുതെന്നും അവരാവും ആപൽ ഘട്ടങ്ങളിൽ നമ്മുടെ രക്ഷക്കെത്തുക എന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കുകയാണ് നടനും ബിജെപി…
Read More » - 12 August
മമ്മൂട്ടിക്ക് ബിജെപിയുടെ ആദരവ്: പൊന്നാടയണിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
കൊച്ചി: അഭിനയജീവിതത്തില്‍ അമ്പത് വർഷം പൂര്‍ത്തിയാക്കിയ നടൻ മമ്മൂട്ടിയെ ആദരിച്ച് ബിജെപി. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പൊന്നാട അണിയിച്ചു. ഒപ്പം…
Read More » - 10 August
ശരണ്യയുടെ ബില്ലടയ്ക്കാന്‍ സീമ സ്വര്‍ണ്ണം മുഴുവന്‍ വിറ്റു, ശരണ്യയ്ക്കായി ജീവിച്ചത് പത്തുവര്‍ഷം
കോവിഡ് ബാധിച്ച് മെയ് 23നാണ് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Read More » - 10 August
ഈശോ എന്ന പേര് സിനിമക്ക് ഇട്ടാൽ എന്താണ് കുഴപ്പം : ഓര്‍ത്തഡോക്സ് ബിഷപ്പ്
തൃശൂര്‍ : ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്ലൈൻ ആയ ‘നോട്ട് ഫ്രം ദി ബൈബിൾ’…
Read More » - 9 August
സിനിമയെ വർഗ്ഗീയവൽക്കരിക്കാതിരിക്കുക, ഞാനും വിശ്വാസിയാണ് പക്ഷെ അന്ധവിശ്വാസിയല്ല: നാദിർഷയ്ക്ക് പിന്തുണയുമായി ടിനി ടോം
തിരുവനന്തപുരം: നാദിർഷാ ചിത്രമായ ഈശോ സിനിമയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ടിനി ടോം. സിനിമയെ വർഗ്ഗീയവൽക്കരിക്കാതിരിക്കുക, എന്ന ഫോട്ടോ പങ്കുവച്ചാണ് ഫേസ്ബുക്കിൽ ടിനി ടോമിന്റെ പ്രതികരണം.…
Read More » - 9 August
‘തക്കിട തരികിട യേശു’വിനെ ഓർമയില്ലേ? – ഈശോ വിവാദങ്ങൾക്കിടയിൽ സംവിധായകൻ മനീഷ് കുറുപ്പിന് പറയാനുള്ളത്
നാദിർഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയെ ചൊല്ലിയുള്ള ചേരിതിരിഞ്ഞ വാദങ്ങളും പ്രതിവാദങ്ങളും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. സിനിമയുടെ പേരിനെ ചൊല്ലിയുള്ള ക്രിസ്ത്യൻ സംഘടനകളുടെയും പി…
Read More » - 9 August
‘ആ പേര് മാറ്റി നല്ലൊരു പേര് ഇട് ജയസൂര്യ’: പി സി ജോർജ്, ഈശോ നല്ല പേര് അല്ലേയെന്ന് മറുചോദ്യം
കൊച്ചി: ‘ഈശോ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച നടൻ ജയസൂര്യയ്ക്ക് മറുപടിയുമായി പി സി ജോർജ്. കലാകാരനായാൽ കുറച്ച് മര്യാദ വേണമെന്നാണ് പി സി ജോർജ് ജയസൂര്യയോട്…
Read More » - 9 August
അയിഷ ബീവിയോട് ഒപ്പന പാടാന്‍ പറയാമല്ലോ, എന്തിനാ അവിടെ ഉണ്ണിമായ?: ഹിറ്റ് പാട്ടിനെതിരെ പി സി ജോർജ്
തിരുവനന്തപുരം: നാദിർഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന ചിത്രത്തെ കുറിച്ചുള്ള വിവാദങ്ങളാണ് സോഷ്യൽ മീഡിയകളിൽ. സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് തുടക്കം മുതൽ രംഗത്തുള്ളയാളാണ്…
Read More » - 8 August
പുണ്യാളന് ചെയ്തപ്പോള്‍ ഇല്ലാത്ത എന്ത് പ്രശ്നമാണ് ഈശോയ്ക്ക്: സിനിമയുടെ പേരിൽ നിയന്ത്രണങ്ങൾ അംഗീകരിക്കാനാവില്ല: ജയസൂര്യ
കൊച്ചി: സംവിധായകൻ നാദിർഷായുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിലിയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ ജയസൂര്യ. ഈശോ എന്നത് സിനിമയിടെയും അതിലെ തന്റെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്ന് നടന്…
Read More » - 8 August
‘ഏതാ പുറകിൽ ഒരു പട്ടി’?: അസഭ്യ കമന്റിട്ട ‘പെൺകുട്ടിക്ക്’ മറുപടിയുമായി ടിനി ടോം
സിനിമയിൽ 50 വർഷം തികച്ച മമ്മൂട്ടിക്ക് ആശംസകൾ നേർന്നുകൊണ്ട് നടൻ ടിനി ടോം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിനു താഴെ അസഭ്യ കമന്റ് പങ്കുവെച്ച യുവതിക്ക് മറുപടിയുമായി…
Read More » - 7 August
കോവിഡ് മാനദണ്ഡ ലംഘനം: മമ്മൂട്ടിക്കെതിരെ പോലീസ് ചുമത്തിയത് രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം
കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് നടന് മമ്മൂട്ടിക്കെതിരെ രണ്ട് വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താവുന്ന കുറ്റം ചുമത്തി പോലീസ്. മമ്മൂട്ടിയുടെ ഒപ്പമുണ്ടായിരുന്ന നടന് രമേഷ്…
Read More » - 7 August
നവരസയിലെ ഖുറാൻ വിശേഷണം: പള്ളിലച്ചന്മാരെ മര്യാദ പഠിപ്പിച്ച പോലെ മതമൗലികവാദികളെയും മര്യാദ പഠിപ്പിക്കേണ്ടേ?- അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് നാദിർഷയുടെ വിവാദമായ സിനിമാപേരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച എന്നാൽ ആ സിനിമാപേരിനെതിരെ വിമർശനം ഉന്നയിച്ച പി.സി ജോർജിനെ പോലുള്ളവരെ പൊങ്കാലയിടുന്ന ജിഹാദി – സുഡുക്കളും…
Read More » - 6 August
‘ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യം’: നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം
ചെന്നൈ: തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ് ദിനപത്രമായ ‘ഡെയിലി തന്തി’യിലാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ വെള്ളിയാഴ്ച…
Read More » - 6 August
കള്ളുകുടിച്ച് മൂന്നാംനാൾ എണീക്കുന്ന ആളെയും ഈശോ എന്നാണ് ഞങ്ങൾ വിളിക്കുന്നത് : ബിനീഷ് ബാസ്റ്റിന്
കൊച്ചി : ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്ലൈൻ ആയ ‘നോട്ട് ഫ്രം ദി…
Read More » - 6 August
‘അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ ഇയാളിൽ അടിച്ചേൽപ്പിച്ചതാണ് ‘: ഹരീഷ് പേരടി
കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ ഭാഷകളിൾ ശക്തമായ സന്നദ്ധ്യമായി മാറിയ നടനാണ് ഹരീഷ് പേരടി. തന്റെ ശക്തമായ നിലപാടുകൾകൊണ്ട് സോഷ്യൽ മീഡിയയിലും താരം ശ്രദ്ധേയനാണ്. ഇപ്പോൾ…
Read More »