Kollywood
- Jul- 2017 -27 July
നടി ചാര്‍മിയെ ചോദ്യം ചെയ്തു
മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ നടി ചാര്‍മിയെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്‍പാകെ നടി ചാര്‍മി ഇന്നലെയാണ് ഹാജരായത്.
Read More » - 27 July
മണിരത്നം ചിത്രത്തില്‍ ഫഹദിനെപ്പം തമിഴ് സൂപ്പര്‍സ്റ്റാറും
കഴിഞ്ഞ കുറച്ച് കാലമായി അഭിനേതാക്കള്‍ എന്ന നിലയില്‍ തങ്ങളുടെ വ്യത്യസ്തതയും പ്രതിഭയും തെളിയിക്കുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധയിലാണ്
Read More » - 27 July
അജിത്തിന്റെയും വിജയ്യുടെയും സിനിമകള്‍ക്ക് ഒരു കോടി കൈക്കൂലി നല്‍കേണ്ട അവസ്ഥ; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ സിനിമാ ലോകം
ഒരു സിനിമയുടെ സെന്‍സര്‍ഷിപ്പിനും നികുതിയിളവിനുമായി കോടികളാണ് തമിഴ് സിനിമ ഒഴുക്കുന്നതെന്ന് നിര്‍മാതാവ് കെ രാജന്.
Read More » - 26 July
25 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും വീണ്ടുമൊന്നിക്കുന്നു
സിനിമാ പ്രേമികള്‍ക്കും സംഗീത പ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള രണ്ടുപേരാണ് മലയാളത്തിന്റെ ഗാനഗന്ധര്വ്വന് യേശുദാസും എസ്പിബിയെന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന എസ്പി ബാലസുബ്രമഹ്ണ്യവും
Read More » - 26 July
ഫെഫ്കയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആഷിക് അബു
തിയേറ്ററില്‍ മികച്ച വിജയം നേടിയ ഒരു ചെറിയ ചിത്രമായിരുന്നു 'സോള്‍ട്ട് ആന്റ് പെപ്പര്‍. തമിഴ് നടന് പ്രകാശ് രാജാണ് 'സോള്‍ട്ട് ആന്റ് പെപ്പറി'ന്റെ തമിഴ്, തെലുങ്ക്, ഹിന്ദി…
Read More » - 25 July
കട്ടപ്പയ്ക്ക് വെല്ലുവിളിയായി സത്യരാജിന്റെ മറ്റൊരു വേഷം!!
ഇന്ത്യന്‍ സിനിമാ മേഖലയില്‍ വിസ്മയമായി മാറിയ ചിത്രമാണ് ബാഹുബലി. ചിത്രത്തില്‍ സത്യരാജ് അഭിനയിച്ച അഭിനയിച്ച കട്ടപ്പ പ്രേക്ഷക പ്രീതി നേടിയിരുന്നു. എന്നാല്‍ കട്ടപ്പയ്ക്ക് വെല്ലുവിളിയാകുന്ന മറ്റൊരു വേഷവുമായി…
Read More » - 22 July
ധനുഷ്- ബാലാജി മോഹന്‍ കൂട്ടുകെട്ട് വീണ്ടും
ധനുഷ്- ബാലാജി മോഹന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ലോക്കല്‍ ഗുണ്ടാ നേതാവിന്റെ കഥ പറഞ്ഞ 2015 ലെ മാരിയുടെ രണ്ടാം ഭാഗവുമായാണ്
Read More » - 22 July
ട്വിറ്ററിനോട് വിടപറയാന്‍ കാരണം വെളിപ്പെടുത്തി നടി ഖുശ്ബു
തമിഴകത്തുമാത്രമല്ല മലയാളികള്‍ക്കും പ്രിയങ്കരിയായ അഭിനേത്രിയാണ് ഖുശ്ബു. ട്വിറ്റിനോട് വിടപറയാന്‍ ഒരുങ്ങുകയാണ് താരം.
Read More » - 20 July
തമിഴ്റോക്കേഴ്സിന് പിറകിലുള്ള വ്യക്തിയെ കണ്ടെത്തി! വെളിപ്പെടുത്തലുമായി വിശാല്‍
റിലീസ് ചിത്രങ്ങള്‍ക്കും സിനിമാ വ്യവസായത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന തമിഴ്റോക്കേഴ്സിന് പിറകിലുള്ള വ്യക്തിയെ കണ്ടെത്തി കഴിഞ്ഞുവെന്ന് വിശാല്‍.
Read More » - 17 July
വിവാദങ്ങള്‍ക്ക് മറുപടിയുമായി എ ആര് റഹ്മാന്
ലണ്ടനിലെ സംഗീത നിശ ആരാധകര്‍ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയുമായി ഓസ്കാര്‍ ജേതാവ് എ ആര് റഹ്മാന് രംഗത്ത്.
Read More » - 16 July
അജിത്തിനെയും വിവേകത്തെയും കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ പരിഹാസ ചര്‍ച്ചകള്‍ക്ക് മറുപടിയുമായി സംവിധായകന്
അജിത്തിന്റെ സിക്സ്പാക്കിനെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ച നടക്കുകയായിരുന്നു. ശിവ സംവിധാനം ചെയ്യുന്ന വിവേകത്തിന്റെ ടീസറും ചിത്രത്തിലെ അജിതിന്റെ ഗെറ്റപ്പുമെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായി.
Read More » - 15 July
ജീവിത പങ്കാളിയെക്കുറിച്ച് നടി മമ്ത മോഹന്‍ദാസ്
തെന്നിന്ത്യന്‍ താരങ്ങളില്‍ തിളങ്ങി നില്ക്കുന്ന ഒരാളാണ് നടി മംമ്ത. വിജയ ചിത്രങ്ങളില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു പ്രണയവും വിവാഹവും. സന്തോഷകരമായ ജീവിതത്തില്‍ കാന്സറെത്തിയിട്ടും തളരാതെ പിടിച്ചു നിന്ന
Read More » - 14 July
മയക്കുമരുന്നു കേസ്; 6 നടന്മാര്ക്ക് എക്സൈസ് വകുപ്പിന്റെ നോട്ടീസ്
സിനിമാ ലോകം മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഇടങ്ങളായി മാറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്നത്
Read More » - 14 July
കമല്ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്
കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കമല്ഹാസന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കമല്‍ഹാസനോട് നടിയുടെ…
Read More » - 14 July
തമിഴ്നാട് ചലച്ചിത്ര അവാർഡിൽ മലയാളി തിളക്കം
തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നീണ്ട എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം 6 വര്‍ഷത്തെ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയിരിക്കുന്നത് മലയാളി താരങ്ങളാണ്. 2009…
Read More » - 13 July
ഹിന്ദു സംഘടനകളുടെ നിലപാടിനെ വിമര്‍ശിച്ച് കമല്ഹാസന്
തമിഴ് നാട്ടില്‍ വീണ്ടും കമല്‍ഹാസനു നേരെ ഹിന്ദു സംഘടനകളുടെ എതിര്‍പ്പ്. കമല്‍ഹാസനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിെന്റ ബിഗ്ബോസ് എന്ന തമിഴ് റിയാലിറ്റി ഷോ നിരോധിക്കണമെന്നുമാണ് ഹിന്ദു സംഘടനകളുടെ…
Read More » - 10 July
മഞ്ജിമ തമിഴ് യുവ നടനുമായി പ്രണയത്തില്‍ !!!
മലയാളസിനിമയില്‍ ബാലതാരമായി എത്തിയ മഞ്ജിമ മോഹന്‍ ഒരു ഇടവേളയ്ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ നായികയായി എത്തി.
Read More » - 9 July
ഒരു താര പുത്രന് കൂടി നായകനാകുന്നു
സിനിമാ മേഖലയില്‍ എന്നും താരകുടുംബത്തില്‍ നിന്നുമുള്ള പിന്തുടര്ച്ചക്കാര് എത്താറുണ്ട്.
Read More » - 9 July
നടന് ഉദയ് കിരണിന്റെ മരണത്തിനു പിന്നില്‍ ചിരഞ്ജീവിയോ? ആരോപണങ്ങളിലെ സത്യാവസ്ഥ വെളിപ്പെടുത്തി സഹോദരി ശ്രീദേവി രംഗത്ത്
തെലുങ്ക് നടന് ഉദയ് കിരണിന്റെ മരണത്തെക്കുറിച്ച് ഉയര്‍ന്നു വന്ന ആരോപങ്ങളെ നിഷേധിച്ച് സഹോദരി ശ്രീദേവി രംഗത്ത്. 2000 ല്‍ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമയിലൂടെ സിനിമയില്‍ അരങ്ങേറ്റം…
Read More » - 9 July
നടിയ്ക്കെതിരെ ഗുരതര ആരോപണങ്ങളുമായി സംവിധായകന് പ്രഭു സോളമന്റെ പേരില്‍ വ്യാജ ട്വീറ്റ്
സംവിധായകന് പ്രഭു സോളമന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നുളള ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വന്‍ വിവാദമാകുന്നു.
Read More » - 8 July
റാണയ്ക്കിഷ്ടം ഈ മലയാളി നടിയെ
‘വെറുതെ അല്ല ഭാര്യ’ എന്ന മലയാള സിനിമയിലൂടെ ബാല താരമായി സിനിമ മേഖലയിലേക്ക് കടന്നു വന്ന താരമാണ് നിവേദ. ഇപ്പോൾ അന്യഭാഷാ ചിത്രങ്ങളുടെ തിരക്കിലാണ് താരം. ഈച്ചയിലൂടെ…
Read More » - 7 July
സൂര്യ എനിക്ക് അച്ഛനും അമ്മയുമാണ് ജ്യോതിക
സൂര്യയും ജ്യോതികയും തമിഴിലെ മാതൃക ദമ്പതികളാണ്. തമിഴകം ആഘോഷിച്ച പ്രണയവും വിവാഹവും ആയിരുന്നു ഇവരുടേത്. ഇപ്പോൾ സൂര്യ തരുന്ന സനേഹത്തെ കുറിച്ച് എത്ര പറഞ്ഞിട്ടും മതിയാവുനില്ല ജ്യോതികയ്ക്ക്.…
Read More » - 5 July
തിയേറ്റര്‍ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണം; രജനികാന്ത്
ജിഎസ്ടിയില്‍ വിനോദ നികുതി കൂട്ടിയതുമായി ബന്ധപെട്ട് വ്യക്തതയില്ലെന്ന് ചൂണ്ടികാട്ടി തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല തിയേറ്റര്‍
Read More » - 4 July
നിരൂപകര്‍ക്കെതിരെ വിമര്‍ശനവുമായി അല്ലു അര്ജ്ജുന്
ഒരു സിനിമ പുറത്തിറങ്ങിയാല്‍ ഒരായിരം പേര് കാണും. അവരെല്ലാം അവരുടെതായ രീതിയില്‍ സിനിമയെ വിലയിരുത്തും
Read More » - 4 July
പുതിയ ദൗത്യവുമായി ലിസി ലക്ഷ്മി; ആശംസയുമായി പ്രിയദര്ശന്
ഇരുപത്തി നാല് വര്‍ഷത്തെ ദാമ്പത്യബന്ധത്തിന് വിരാമമിട്ടുകൊണ്ട് സംവിധായകന് പ്രിയദര്‍ശനും നടി ലിസിയും വേര്‍പിരിഞ്ഞത് സിനിമാ ലോകത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു.
Read More »