Bollywood
- Oct- 2017 -27 October
നടിമാര്‍ക്ക് നേരെ ആക്ഷേപം; പൊട്ടിത്തെറിച്ച് മോഹന്‍ലാലിന്റെ നായിക
ബിഗ് ബോസ് റിയാലിറ്റി ഷോ അരംഭിച്ചത് മുതല്‍ വിവാദത്തിലാണ്. ബിഗ് ബോസ് മത്സരാര്‍ഥികല്‍ നടത്തുന്ന പ്രസ്താവനകളാണ് ഷോയെ വിവാദമാക്കുന്നത്. ഇപ്പോള്‍ തെന്നിന്ത്യന്‍ നടിമാരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയിരിക്കുകയാണ്…
Read More » - 26 October
നടിയോട് അശ്ലീല കമന്റ് ; നടന് അക്ഷയ് കുമാര്‍ വിവാദത്തില്‍
ബോളിവുഡ് നടന് അക്ഷയ് കുമാര്‍ വിവാദത്തില്‍. ടിവി ഷോയില്‍ സഹ ജഡ്ജിനോട് അശ്ലീല കമന്റ് പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. ഒരു ഹിന്ദി ചാനലില്‍ കോമഡി റിയാലിറ്റി ഷോയുടെ അവതാരകനാണ്…
Read More » - 26 October
അമിതാഭ് ബച്ചനെതിരെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. അനധികൃത കെട്ടിട നിര്‍മ്മാണത്തിനാണ് അമിതാഭ് ബച്ചനടക്കം 7 പേര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബച്ചന് തന്റെ വീടായ…
Read More » - 26 October
ആ സംഭവത്തിനു ശേഷം ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു; നടന് വെളിപ്പെടുത്തുന്നു
ബോളിവുഡ് താരം കപില്‍ അവതാരകനായി എത്തിയ ടിവി ഷോയായിരുന്നു കോമഡി വിത്ത് കപില്‍. കോമഡിയായിരുന്നു ഷോ എങ്കിലും സംഘര്‍ഷഭരിതമായിരുന്നു അവതാരകന്റെ ജീവിതം. ഷോയിലെ ചില പ്രശ്നങ്ങള്‍ കാരണം…
Read More » - 25 October
താനുമൊരു വലിയ വിജയ് ഫാൻ എന്ന് വെളിപ്പെടുത്തി ബോളിവുഡ് സുന്ദരി
നടൻ വിജയ്യുടെ വലിയൊരു ഫാൻ ആണ് താനെന്ന് താര ജാഡകൾ ഏതുമില്ലാതെ തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര.പറഞ്ഞുവരുമ്പോൾ വിജയ് യുമായി പ്രിയങ്കയ്ക്ക്അടുത്ത ഒരു ബന്ധമുണ്ട്.അധികമാരും…
Read More » - 25 October
വൈറലായി ദീപികയുടെ വർക് ഔട്ട് വീഡിയോ
ബോളിവുഡ് മുതല്‍ ഹോളിവുഡ് വരെ ദീപിക പദുകോണ്‍ എന്ന പേര് ഇപ്പോൾ മുഴങ്ങി കേൾക്കുന്നുണ്ട്. .സിനിമയ്ക്ക് അകത്തും പുറത്തുമായി വാര്‍ത്തകളില്‍ ഇടപിടിക്കുകയാണ് താരസുന്ദരി.ഇപ്പോഴിതാ ആരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ള…
Read More » - 24 October
താരസുന്ദരിയ്ക്ക് പെൺകുഞ്ഞ്
ബോളിവുഡ് താര സുന്ദരി അസിന് പെൺകുഞ്ഞ് ജനിച്ചു.മലയാളിയായ അസിനും രാഹുൽ ശർമ്മയുമായുള്ള വിവാഹം കഴിഞ്ഞ ജനുവരിയിലായിരുന്നു.അസിൻ അമ്മയാകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇതുവരെയും ദമ്പതികൾ പുറത്തു വിട്ടിരുന്നില്ല.എന്നാൽ ഇന്ന്…
Read More » - 24 October
ഷൂട്ടിംഗ് ലൊക്കേഷനിലെ ലൈംഗികാതിക്രമം : പരാതി വ്യാജമെന്ന് സംവിധായകൻ
ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതി വ്യാജമെന്ന് ചിത്രത്തിന്റെ സംവിധായകൻ വി.കെ പ്രകാശ്.നിത്യാ മേനോനെ നായികയാക്കി വി.കെ.പ്രകാശ് നാല് ഭാഷകളിലായി ഒരുക്കുന്ന…
Read More » - 24 October
പത്മാവതി :അനുഗ്രഹം തേടി രൺവീർ സിംഗ്
റിലീസിന് മുൻപേ തന്നെ ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ ചിത്രമാണ് പത്മാവതി.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദീപികയും രൺവീർ സിങ്ങും ഷാഹിദ് കപൂറും വാർത്തകളിൽ ഇടം പിടിച്ചു…
Read More » - 24 October
ഫ്ലാറ്റിൽ തീപിടിത്തം : അസ്വസ്ഥരായി താരദമ്പതികൾ
ബോളിവുഡ് താരം ഐശ്വര്യയുടെ പഴയ വീട്ടില്‍ തീപ്പിടിത്തമുണ്ടായി. മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് തീപിടിച്ചത്. ഐശ്വര്യയുടെ അമ്മ ബൃന്ദ റായിയാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ബാന്ദ്രയിലെ ലാ മെർ…
Read More » - 22 October
പ്രശസ്ത മുൻ ബോളിവുഡ് സംവിധായകൻ അന്തരിച്ചു
പ്രശസ്ത മുൻ ബോളിവുഡ് സംവിധായകനും നടി റാണി മുഖർജിയുടെ പിതാവുമായ റാം മുഖർജി അന്തരിച്ചു.കുറച്ചു കാലങ്ങളായി പ്രായാധിക്യമായ ബുദ്ധിമുട്ടുകളിൽ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അന്തരിച്ചത്.…
Read More » - 22 October
ഇനി ശ്രുതിയില്ല ;സംഘമിത്രയായി ബോളിവുഡ് സുന്ദരി
സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം ഇനി ദിഷ പടാനി. 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക ദിഷയായിരിക്കും. താന്‍ വളരെ…
Read More » - 21 October
ഹാർവി വെയ്ൻസ്റ്റീൻ തുടങ്ങി വെപ്പിച്ച “me too”വിനെ കുറിച്ച് പ്രിയങ്ക ചോപ്രയ്ക്ക് പറയാനുള്ളത്
വാഷിംഗ്ടണ്‍: ഹോളിവുഡിലെ മിക്ക നായികമാരും വെയ്ന്‍സ്റ്റീനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ബോളിവുഡ് താരവും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായിയേയും വെയ്ന്സ്റ്റീന് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നെന്ന് ഐശ്വര്യയുടെ മാനേജര്‍ വെളിപ്പെടുത്തിയിരുന്നു.…
Read More » - 21 October
മീ ടൂ ഹാഷ് ടാഗിനെതിരെ ആദ്യ പെൺശബ്ദം
സ്ത്രീ പീഡനത്തിന് എതിരായ മീ ടു ഹാഷ് ടാഗ് ലോകം മുഴുവന്‍ വ്യാപിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഇതിനെതിരെ രംഗത്ത് എത്തിരിക്കുകയാണു ബോളിവുഡ് നടി ടിസ്ക ചോപ്രാ. മമ്മൂട്ടിയുടെ മായബസാര്‍,…
Read More » - 20 October
ഏറെ സമാനതകളോടെ ഈ അഭിനയപ്രതിഭകൾ
മലയാളത്തിന്റെ സ്വന്തം മധു സാറും ബോളിവുഡിന്റെ ബിഗ് ബിയും തമ്മിൽ ഏറെ സമാനതകളുണ്ടെന്ന് ഇരുവരുടെയും ഇതുവരെയുള്ള ജീവിതം പരിശോധിച്ചാൽ മനസ്സിലാകും.അഭിനയമോഹം തലയ്ക്ക് പിടിച്ച് ജോലി ഉപേക്ഷിച്ച ചരിത്രത്തിൽ…
Read More » - 20 October
രജനികാന്തിന്റെ 2.0: വെളിപ്പെടുത്തലുമായി ആമീര്‍ഖാന്‍
നായകവേഷം അഭിനയിക്കാനുള്ള അവസരം തനിക്കു വന്നിരുന്നുവെന്ന് ആമിര്‍ ഖാന്റെ വെളിപ്പെടുത്തല്‍
Read More » - 20 October
അങ്ങനെ പറയരുത്, വേദിയില്‍ പൊട്ടിത്തെറിച്ച് സണ്ണി ലിയോൺ
ബോളിവുഡിലെ ഹോട്ട് താരം സണ്ണി ലിയോണ്‍ ഇപ്പോള്‍ മുഖ്യ ധാര ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. നീല ചിത്ര നായിക എന്നതില്‍ നിന്നും മികച്ച താരമായി മാറുവാന്‍…
Read More » - 19 October
ആരാധകരെ അതിശയിപ്പിച്ച് ബോളിവുഡ് സുന്ദരികൾ
ഒരേ വേദിയിൽ രണ്ടു സുന്ദരികളെ ഒരുമിച്ച് കണ്ടപ്പോൾ ആരാധകർ അതിശയത്തിലായി. ആരാണ് ഏറ്റവും സുന്ദരി എന്ന ചോദ്യത്തിന് പ്രസക്തിയില്ലാതായ നിമിഷം.പറഞ്ഞുവരുന്നത് ആരാധകർ ഡ്രീം ഗേൾ എന്ന് വിശേഷിപ്പിച്ച…
Read More » - 19 October
ആരാണ് ഇതിന് ഉത്തരവാദികള്‍; പൊട്ടിത്തെറിച്ച് ദീപിക
ബോളിവുഡിലും ഹോളിവുഡിലും താരമായി മാറിയ ദീപിക പദുക്കോണ്‍ പൊട്ടിത്തെറിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ കരണ്‍ എന്ന കലാകാരന് 48 മണിക്കൂര്‍ പണിപ്പെട്ട് ഒരുക്കിയ, താന്‍ നായികയായ പത്മാവതിയുടെ രംഗോലി കലാരൂപം…
Read More » - 18 October
ഭൈരവയിലെ ഗാനം ബോളിവുഡിലേക്ക്
വിജയ് ആരാധകർക്ക് സന്തോഷമേകുന്ന ഒരു വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.വിജയ് ചിത്രമായ ഭൈരവയിലെ വരലാം വരലാം വാ എന്ന ഗാനം രോഹിത് ഷെട്ടിയുടെ ബോളിവുഡ് ചിത്രമായ ഗോൽമാൽ എഗെയിനിൽ…
Read More » - 18 October
അനുവാദമില്ലാതെ റിലീസ് ചെയ്താല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് ഭീഷണി; പത്മാവതി റിലീസ് അനിശ്ചിതത്വത്തില്‍
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി റിലീസിനൊരുങ്ങി നില്‍ക്കുകയാണ്. രജപുത്ര രാജ്ഞി റാണി പത്മാവതിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് എതിരെ വീണ്ടും ഭീഷണി. റിലീസിങ്ങിനെതിരെ…
Read More » - 18 October
മുൻ ഭർത്താവിനോട് മഹാമനസ്കത കാട്ടുന്ന ഭാര്യ
പത്മപ്രിയ എന്ന നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. കൈകാര്യം ചെയ്ത വേഷങ്ങളൊക്കെത്തന്നെ തന്റേതായ രീതിയിൽ മികച്ചതാക്കി വിജയിപ്പിച്ച ചരിത്രമാണ് ഈ നടിക്കുള്ളത്.പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധ കേന്ദ്രികരിച്ചപ്പോൾ തന്റെ…
Read More » - 17 October
അച്ഛനെ കണ്ടിട്ടുള്ളത് രണ്ടു തവണ മാത്രം :ബോളിവുഡ് സംവിധായകൻ രാജാകൃഷ്ണമേനോൻ
തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഒരു സംവിധായകനായി മലയാളിയായ രാജാകൃഷ്ണ മേനോൻ മാറിക്കഴിഞ്ഞു.എന്നാൽ മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ടി പി മാധവന്റെ മകനാണ് ഈ സംവിധായകനെന്ന് എത്രപേർക്കറിയാമെന്ന കാര്യത്തിൽ സംശയമാണ്.…
Read More » - 16 October
ഹോളിവുഡിൽ ചുവടുറപ്പിക്കാൻ പ്രിയങ്ക ചോപ്ര
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര വീണ്ടും ഹോളിവുഡിലേക്ക്.ക്വാന്റിക്കോ 3 യാണ് പ്രിയങ്കയുടെ പുതിയ ഹോളിവുഡ് ചിത്രം.ബേവാച്ചി’നും തുടര്‍ന്ന് രണ്ട് ചെറിയ ചിത്രങ്ങള്‍ക്കും ശേഷം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായ ക്വാന്റിക്കോ…
Read More » - 15 October
വിമര്‍ശകര്‍ക്ക് കിടിലന്‍ മറുപടിയുമായി നടി ഇഷ ഗുപ്ത
സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചിത്രങ്ങള്‍ പങ്കുവച്ചു ആരാധകരുടെ ശ്രദ്ധ ന്നെടിയ നടിയാണ് ഇഷ ഗുപ്ത. ചിത്രങ്ങളുടെ പേരില്‍ വന്‍ വിമര്‍ശനമാണ് ഇഷ നേരിടേണ്ടി വന്നത്. വോഗിന് വേണ്ടി…
Read More »