Election 2019
- May- 2019 -21 May
രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
പരിയാരം: റീ പോളിങിന് മുന്നോടിയായി കണ്ണൂര്‍ പിലാത്തറയില്‍ നടന്ന പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ ആക്രമിച്ച മൂന്ന് സിപിഎം പ്രവര്‍ത്തകർ പിടിയിൽ. ചെറുതാഴം സർവീസ് സഹകരണ…
Read More » - 21 May
വോട്ടിംഗ് യന്ത്രങ്ങളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് : ആശങ്ക പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി
ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു ബാധ്യതയുണ്ട്.
Read More » - 21 May
അശോക് ലവാസയുടെ വിയോജിപ്പ് ; കമ്മീഷൻ തീരുമാനം വ്യക്തമാക്കി
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന കമ്മീഷൻ അംഗം അശോക് ലവാസയുടെ ആവശ്യം തള്ളി. ലവാസയുടെ…
Read More » - 21 May
തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൽ സ്റ്റാലിനില്ല
ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാനുള്ള പ്രതിപക്ഷ സംഘത്തിൽ ഡിഎംകെ നേതാവ് എം.കെ സ്റ്റാലിനില്ല. പകരം ഡിഎംകെ പ്രതിനിധിയെ അയക്കും. 23 ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം…
Read More » - 21 May
ക്ലീൻ ചീറ്റ് നൽകിയ സംഭവം ; നിലപാടിലുറച്ച് അശോക് ലാവാസ
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചീറ്റ് നൽകിയതിൽ തന്റെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് കമ്മീഷൻ അംഗം അശോക് ലാവാസ. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ…
Read More » - 20 May
യുപിയില്‍ മോദിയല്ല യോഗിയാണ് ബിജെപിയുടെ സ്റ്റാര്‍ കാമ്പെയ്നര്‍
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി മോദിയെ കടത്തിവെട്ടി
Read More » - 20 May
തോറ്റാൽ കരഞ്ഞിരിക്കുന്നവരല്ല ഇടതുപക്ഷം : പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ
5 ലോക്സഭാ മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് ബിജെപി ധാരണയുണ്ടായിട്ടുണ്ട്.
Read More » - 20 May
എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ചുള്ള കെ സുരേന്ദ്രന്റെ പ്രതികരണമിങ്ങനെ
ബിജെപിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് ശബരിമല യുവതീ പ്രവേശനം ഏറെ ചര്‍ച്ചയായ പത്തനംതിട്ട . കേരളത്തില്‍ തിരുവനന്തപുരത്തോ അല്ലെങ്കില്‍ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളിലെ…
Read More » - 20 May
എക്സിറ്റ് പോള്‍ ഫലങ്ങള്‍ : പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുകൾ പൂർത്തിയായ ശേഷം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് എല്‍ഡിഎഫ് മികച്ച വിജയം നേടും. എക്സിറ്റ് പോളുകള്‍…
Read More » - 20 May
തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു
ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു. കമ്മീഷന് അംഗം അശോക് ലാവാസയ്ക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ കത്ത് നൽകി. തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാണ്…
Read More » - 19 May
എക്സിറ്റ് പോൾ ഫലങ്ങൾ : പ്രതികരണവുമായി ശശി തരൂർ
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ.…
Read More » - 19 May
വടകര സ്വതന്ത്ര സ്ഥാനാർഥിക്ക് നേരെ നടന്ന ആക്രമണത്തെപ്പറ്റി സി ബി ഐ അന്വേഷണം വേണം : പി. എസ്. ശ്രീധരൻ പിള്ള
വധിക്കാൻ ശ്രമിച്ചവരെ മാത്രം പോരാ വധശ്രമം ആസൂത്രണം ചെയ്യുകയും അതിന് പ്രേരിപ്പിക്കുകയും ചെയ്തവരെയും കണ്ടെത്തി കടുത്ത ശിക്ഷ നൽകേണ്ടതുണ്ട്
Read More » - 19 May
ശക്തമായ പോരാട്ടം കാഴ്ച്ച വെച്ച തിരുവനന്തപുരം മണ്ഡലം ആർക്കൊപ്പം ? എക്സിറ്റ് പോൾ ഫലമിങ്ങനെ
തിരുവനന്തപുരം: വിവിധ സർവേകൾ കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് പറയുമ്പോൾ അത് ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരമായേക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്നു മാതൃഭൂമി…
Read More » - 19 May
പത്തനംതിട്ട ആര് നേടും ? എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നതിങ്ങനെ
പത്തനംതിട്ട : വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുമ്പോൾ കേരളത്തിൽ യുഡിഎഫിന് മുൻതൂക്കമെന്നും. ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിക്കുന്നു. ഈ അവസരത്തിൽ കേരളത്തിൽ ഏവരും ഉറ്റുനോക്കുന്ന…
Read More » - 19 May
മോദി വീണ്ടും അധികാരത്തില്‍ വരും! എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. പുറത്ത് വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരും. ടൈെസ് നൗ സര്‍വേ പ്രകാരം…
Read More » - 19 May
കേരളം ആർക്കൊപ്പം ? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
തിരുവനന്തപുരം : ഏവരും കാത്തിരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുമ്പോൾ കേരളത്തില്‍ യുഡിഎഫ് വൻ തരംഗമുണ്ടാക്കുമെന്നു വിവിധ സർവ്വേകൾ വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ…
Read More » - 19 May
ഇന്ത്യ ആര് പിടിക്കും ? വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി
ന്യൂ ഡൽഹി : ലോക്സഭാ തിരഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ രാജ്യം ഉറ്റു നോക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്നതും. മോദി ഭരണം…
Read More » - 19 May
രാജ്യം ആര് ഭരിക്കും? : എക്സിറ്റ് പോൾ അൽപ്പസമയത്തിനകം
കമ്മീഷന്റെ കർശന നിർദേശമുള്ളതിനാൽ തിരഞ്ഞെടുപ്പ് എല്ലാം പൂർത്തിയായ ശേഷമായിരിക്കും എക്സിറ്റ് ഫലങ്ങൾ പുറത്തു വിടുക
Read More » - 19 May
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും സംഘര്‍ഷം ആളിക്കത്തുന്നു; കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി : രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ബംഗാളിലും പഞ്ചാബിലും സംഘര്‍ഷം മുറുകുകയാണ്. ബംഗാളിലെ ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിനു നേരെ ബോംബേറുണ്ടായി. വോട്ടു രേഖപ്പെടുത്തി മടങ്ങിയ കോണ്‍ഗ്രസ്…
Read More » - 19 May
റീപോളിംഗ് ; വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ രഹസ്യം
കാസർകോട് : റീപോളിങ് നടക്കുന്ന ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ രഹസ്യമാക്കുന്നു. ദൃശ്യങ്ങൾ ഇനിമുതൽ പൊതുജനങ്ങൾക്ക് കാണാൻ കഴിയില്ല. റീപോളിങ് ബൂത്തുകളിൽ ജില്ലാ കളക്ടർക്ക് മാത്രം ദൃശ്യങ്ങൾ…
Read More » - 19 May
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ വാക്കേറ്റം
പിലാത്തറ : റീപോളിങ് നടക്കുന്ന പിലാത്തറയിലെ ബൂത്തിൽ വോട്ടെടുപ്പിനിടെ വാക്കേറ്റം. വോട്ട് ചെയ്ത ശേഷം ശാലറ്റ് എന്ന യുവതി ബൂത്ത് പരിധിയിൽ നിന്ന് പുറത്ത് പോയില്ലെന്ന് കാട്ടി…
Read More » - 19 May
ബൂത്തുകളിൽ റീ പോളിങ് ആരംഭിച്ചു ; മുഖാവരണം ധരിക്കുന്നവരെ പ്രത്യേകം പരിശോധിക്കും
കാസര്‍കോട്: കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു. കണ്ണൂരിലെ മൂന്നും കാസര്‍കോട്ടെ നാലും ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.…
Read More » - 19 May
റീ പോളിംഗിനിടയിലും ചട്ടലംഘനം; സിപിഎമ്മിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്
സിപിഎം നടത്തിയ ക്രമക്കേടില്‍ അടിയന്തിര നടപടി വേണം എന്നാവശ്യപ്പെട്ട് കെ സുധാകരന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തിയിലെ 166 -ാം നമ്പര്‍…
Read More » - 18 May
തനിക്കെതിരെയുളള വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തെരഞ്ഞെടുപ്പ് ഓഫീസര്‍ ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കാര്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് കണ്ണൂരും കാസര്‍കോട്ടും റീപോളിങ് പ്രഖ്യാപിച്ചതെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.
Read More » - 18 May
റീ പോളിംഗ്: പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കും
നാളെ റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ - ചീമേനി ഗ്രാമപഞ്ചായത്തിലെ…
Read More »