രാജ്യത്താകെ എഴുപത്തിയാറിടത്തെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു. ഉത്തര്‍പ്രദേശില്‍ നാലിടത്ത് എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു. ബീഹാറില്‍ രണ്ടിടത്തും മഹാരാഷ്ട്രയില്‍ മൂന്നിടത്തും ബംഗാളില്‍ ഒരിടത്തും എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നു.
Post Your Comments