Election News
- Apr- 2019 -15 April
വിഷു ദിനത്തിൽ അയ്യപ്പന്റെ അനുഗ്രഹം തേടി കെ സുരേന്ദ്രൻ ശബരിമലയിൽ
സന്നിധാനം: വിഷു ദിനത്തിൽ അയ്യന്റെ അനുഗ്രഹം തേടി പത്തനംതിട്ട സ്ഥാനാർഥി കെ സുരേന്ദ്രൻ ശബരിമലയിൽ. സന്നിധാനത്തും ദർശന ശേഷം എല്ലാ മലയാളികൾക്കും കെ സുരേന്ദ്രൻ വിഷു ആശംസകൾ…
Read More » - 15 April
തരൂരിന്റെ മണ്ഡലം കമ്മിറ്റികള്‍ ദിവസവും റിപ്പോര്‍ട്ട് നല്‍കണം, കുമ്മനത്തെ തീവ്രവര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: രാഹുല്‍ഗാന്ധി കേരളത്തില്‍നിന്നു മത്സരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന തലസ്ഥാനത്ത് ബി.ജെ.പി. സ്ഥാനാര്‍ഥി ജയിക്കുന്ന സ്ഥിതിയുണ്ടാക്കരുതെന്നു ജില്ലാ നേതാക്കള്‍ക്ക് എ.ഐ.സി.സിയുടെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും കര്‍ശന നിര്‍ദേശം. നിലയ്ക്കല്‍, മാറാട്…
Read More » - 15 April
അണികളെ കണ്ടപ്പോൾ കുഴി ചാടിക്കടന്ന് രാഹുൽ ഗാന്ധി
റോഡിലെ കുഴി ചാടിക്കടന്നും ചെറിയ കുന്ന് ഓടിക്കയറിയും ആവേശത്തോടെയാണ് രാഹുല്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഗോപി ഷാ എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സ്ഥലം എവിടെയാണെന്ന്…
Read More » - 15 April
ഇലക്ഷന് സ്ക്വാഡ് 90,000 രൂപ പിടിച്ചു
കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫ്ളയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കുന്ദമംഗലത്ത് നിന്ന് 90,000 രൂപ പിടിച്ചെടുത്തു. തുക കലക്ട്രേറ്റ് സീനിയര്‍ ഓഫീസറുടെ നേതൃത്വത്തിലുളള അപ്പീല്‍ കമ്മറ്റിക്ക് മുമ്പാകെ…
Read More » - 14 April
ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ എം.എല്‍.എ പുതിയ വാദമുഖവുമായി രംഗത്ത്
മലപ്പുറം: ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി.വി.അന്‍വര്‍ എം.എല്‍.എ പുതിയ വാദമുഖവുമായി രംഗത്ത് . ജപ്പാനില്‍ മഴ പെയ്യുന്നത് പശ്ചിമഘട്ട മലനിരകളില്‍ നിന്നുള്ള മേഘങ്ങള്‍ മൂലമാണെന്ന പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ…
Read More » - 14 April
ഭരണഘടന നശിപ്പിയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിയ്ക്കുന്നു : ബിജെപിയ്ക്കെതിരെ പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി : ഭരണഘടന നശിപ്പിയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപണം ഉന്നയിച്ച് പ്രിയങ്കാ ഗാന്ധി രംഗത്ത്. വിവിധ സംസ്കാരങ്ങളെയും മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നില്ലെന്നും അവര്‍ക്ക് ഭരണഘടനയോടും ബഹുമാനമില്ലെന്നും…
Read More » - 14 April
വാദ്ര രാഷ്ടീയത്തിലിറങ്ങിയാല്‍ ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് പിസിസി അധ്യക്ഷന്‍
ലക്നോ: റോബര്‍ട്ട് വദ്ര രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും നിരസിക്കാന്‍ കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാജ് ബബ്ബര്‍. അദ്ദേഹം കുടുംബാംഗമാണെന്നും ആര്‍ക്കാണ് അദ്ദേഹത്തെ തടുക്കാന്‍…
Read More » - 14 April
പത്തനംതിട്ടയിൽ ആകെ ബൂത്തുകള്‍ 1437
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആകെ 1437 പോളിംഗ് ബൂത്തുകള്‍. ജില്ലയിലെ പോളിംഗ് ബൂത്തുകള്‍ 1077 ആണ്. 360 ബൂത്തുകള്‍ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങളിലും. ആകെയുള്ളതില്‍ 171…
Read More » - 14 April
തിരുവനന്തപുരത്ത് താമര തന്നെ; സര്‍വ്വേ ഫലത്തില്‍ കുമ്മനത്തിന്റെ വിജയശതമാനമിങ്ങനെ
തിരുവനന്തപുരം: രണ്ടായിരത്തി പത്തൊമ്പത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വരുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം…
Read More » - 14 April
സുരേഷ് ഗോപിയെ തൃശൂർ തുണയ്ക്കുമോ? സർവേ ഫലം വ്യക്തമാക്കുന്നതിങ്ങനെ
തൃശൂർ: ആളുകൾ ഏറെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വന്നപ്പോൾ മത്സരം കടുക്കുമെന്നാണ്…
Read More » - 14 April
കേരളം ആര്‍ക്കൊപ്പം ; സര്‍വ്വേഫലം പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വിട്ടു. കേരളത്തില്‍ നടന്ന സര്‍വ്വേകളില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്ത സര്‍വ്വേയായിരുന്നു ഇത്.…
Read More » - 14 April
പത്തനംതിട്ട സുരേന്ദ്രനെ നെഞ്ചേറ്റും; സര്‍വ്വേ ഫലം ഇങ്ങനെ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്- AZ റിസര്‍ച്ച് പാര്‍ട്ണേഴ്സ് അഭിപ്രായ സര്‍വ്വേയുടെ രണ്ടാം ഘട്ട ഫലം പുറത്ത് വിട്ടു. പത്തനംതിട്ടയില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നത്. എന്‍ഡിഎ…
Read More » - 14 April
ഇടതുപക്ഷ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താ് രാജ്യത്തിന്റെ മുഖ്യശത്രു ബിജെപിയും സംസ്ഥാനത്തിന്റെ മുഖ്യശത്രു ഇടതുപക്ഷവുമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്. ഒരു പതിനഞ്ച് വര്‍ഷത്തിന് മുന്‍പ്…
Read More » - 14 April
ചിദാനന്ദപുരി സ്വാമികളെ ആർ എസ് എസുകാരൻ എന്ന് വിളിച്ചത് പാര്‍ട്ടിയുടെ ഏറ്റവും വലിയ അഭിമാനമെന്ന് വത്സന് തില്ലങ്കേരി
ചിദാനന്ദപുരി സ്വാമികളെ ആർ എസ് എസുകാരൻ എന്ന് വിളിച്ചത് ആര്‍എസ്എസിന് അംഗീകാരമെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാർത്ഥീ പ്രമുഖ് വത്സന് തില്ലങ്കേരി
Read More » - 14 April
സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ്; തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തത വരുത്തണം: ബിജെപി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങളില്‍ വ്യക്തതയില്ലാത്തത് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായി ബിജെപി വക്താവ് എം.എസ്. കുമാര്‍. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പത്രങ്ങളിലും ചാനലുകളിലും പരസ്യപ്പെടുത്തണമെന്നാണ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.…
Read More » - 14 April
നിര്‍മ്മലാ സീതാരാമനും അമിത് ഷായും കേരളത്തിലേക്ക്
തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും 15, 16 തീയതികളില്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. 15ന് വൈകിട്ട് 5.15 ന് ആറ്റിങ്ങല്‍…
Read More » - 14 April
കൊല്ലം കാക്കുന്നത് മൂന്നില്‍ ആര്?
കൊല്ലം ആര്‍എസ്പിയുടെ മണ്ണാണ്. 16 തെരഞ്ഞെടുപ്പുകളില്‍ 5 എണ്ണം കോണ്‍ഗ്രസ് പിടിച്ചു. ബാക്കിയെല്ലാം വിജയം പാറിച്ചത് ആര്‍എസ്പി തന്നെ. ശ്രീകണ്ഠന് നായരുടെ പിന്‍ഗാമിയായി വന്നു 2 തവണ…
Read More » - 14 April
വിവിധ പാറ്റുകള്‍ വീണ്ടും എണ്ണണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: വിവിധ പാറ്റുകള്‍ വീണ്ടും എണ്ണണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം . ഈ ആവശ്യത്തില്‍ ഉറച്ച് വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം…
Read More » - 14 April
ആടിനെ പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ളത് ; ശ്രീധരൻ പിള്ള
തിരുവനന്തപുരം : ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള വ്യക്തമാക്കി.തന്യൂനപക്ഷങ്ങള്ക്കെതിരെ ഒരു പരാമര്‍ശവും താൻ നടത്തിയിട്ടില്ലെന്ന്…
Read More » - 14 April
വര്‍ഗീയമായ എന്ത് പരാമര്‍ശമാണ് താന്‍ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് കുമ്മനം
തിരുവനന്തപുരം: വര്‍ഗീയമായ എന്ത് പരാമര്‍ശമാണ് താന്‍ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്. അടിസ്ഥാനരഹിതമായ പരാമര്‍ശമാണ് മുല്ലപ്പള്ളി നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. കുമ്മനം…
Read More » - 14 April
പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി മെഹ്ബൂബ മുഫ്തി
ജമ്മുകശ്മീർ : പ്രധാനമന്ത്രി നരേന്ദ്ര മോദി പിഡിപി നേതാവ് മെഹബൂബ മുഫ്തിക്കെതിരെ നടത്തിയ ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് അവർ.രാജ്യത്തെ വിഭജിക്കാൻ ബിജെപിയാണ് ശ്രമിക്കുന്നതെന്ന് വുകൂടിയായ മെഹ്ബൂബ മുഫ്തി…
Read More » - 14 April
സ്പെഷ്യൽ ബ്രാഞ്ച് വയനാട്ടിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ചു ; തണ്ടർബോൾട്ട് പരിശോധന ഊര്‍ജ്ജിതമാക്കി
വയനാട് : കോണ്‍ഗ്രസ് ദേശിയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്പെഷ്യൽ ബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതിനെ ത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ടും പോലീസും പ്രദേശത്ത് പരിശോധന…
Read More » - 14 April
വൃദ്ധസദനത്തിനുള്ളിൽ കമ്മീഷണറിന്റെ 25 വയസ് ആഘോഷിച്ച് സുരേഷ് ഗോപി
ത്യശൂർ : മലയാളികൾ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായ കമ്മീഷണർ. ചിത്രം പുറത്തിറങ്ങി 25 വർഷം തികയുകയായിരുന്നു ഇന്ന്. തൃശൂരിലെ സ്ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി…
Read More » - 14 April
രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് തന്നെ ഈ കരുതല്‍ അറിഞ്ഞവര്‍ ധാരാളം- അനന്ദുവിനെയും അക്ഷരയേയും ഏറ്റെടുത്ത സുരേഷ്ഗോപിയെന്ന ദൈവദൂതനെ കുറിച്ച്
രാഷ്ട്രീയത്തില്‍ വരുന്നതിന് മുന്‍പ് തന്നെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ചയാളാണ് നടനും എംപിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. താരത്തെ കുറിച്ച് പറയാന്‍ ഏവര്‍ക്കും നൂറ് നാവാണ്. അത്രയധികം നന്മകള്…
Read More » - 14 April
ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് കാശ്മീരെന്ന് പ്രധാനമന്ത്രി
കത്വ: ഇന്ത്യക്ക് ഒഴിച്ചുകൂടാനാവത്ത വിധം അഭിവാജ്യ ഘടകമാണ് കാശ്മീരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനും കാശ്മീരിനും വെവ്വേറെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ്…
Read More »