കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫ്‌ളയിംഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കുന്ദമംഗലത്ത് നിന്ന് 90,000 രൂപ പിടിച്ചെടുത്തു. തുക കലക്‌ട്രേറ്റ് സീനിയര്‍ ഓഫീസറുടെ നേതൃത്വത്തിലുളള അപ്പീല്‍ കമ്മറ്റിക്ക് മുമ്പാകെ കൈമാറി. ഇതുവരെ 61.46 ലക്ഷം രൂപ പിടിച്ചെടുത്തതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.
Post Your Comments