Election News
- Apr- 2019 -29 April
മകന് തോല്‍ക്കുമെന്ന് ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് : മകന്റെ വിജയത്തിനായി ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തിയും ജ്യോത്സ്യന്മാരുടെ സഹായം തേടിയും കുമാരസ്വാമി
ബെംഗളൂരു : ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കര്‍ണാടകയില്‍ ജനതാദളില്‍ രാഷ്ട്രീയ ചര്‍ച്ച ചൂടേറി. മണ്ഡ്യയിലെ ദള്‍ സ്ഥാനാര്‍ഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ ഗൗഡ പരാജയപ്പെടുമെന്ന ഇന്റലിജന്‍സ്…
Read More » - 29 April
കള്ളവോട്ട് നടന്നെന്ന് തിരഞ്ഞടുപ്പ് കമ്മിഷന്,പഞ്ചായത്ത് അംഗം സലീനയെ അയോഗ്യയാക്കി
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. കെ.പി.സുമയ്യ, സെലീന, പദ്മിനി…
Read More » - 29 April
കള്ളവോട്ട് ആരോപണം : സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം : കാസർഗോഡ് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പിലാത്തറ എയുപി സ്കൂളിലെ 19ആം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നു.…
Read More » - 29 April
തൃണമൂലിന്റെ 40 എംഎല്‍എമാര്‍ ഞങ്ങളോടൊപ്പമാണെന്ന് നരേന്ദ്രമോദി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 40 എംഎല്‍എമാര്‍ ബിജെപിലേക്ക് വരാനിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമബംഗാളിലെ സെറാംപൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത് ”ദീദീ,…
Read More » - 29 April
കളമശ്ശേരി കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ
കൊച്ചി: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച റീപോളിംഗിലേക്ക് നയിച്ച എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ റീപോളിംഗ് നാളെ നടക്കും. ഇത്തവണ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടെടുപ്പിന്റെ ചുമതല. ഉച്ചയ്ക്ക്…
Read More » - 29 April
മുസ്ളീം ലീഗ് യോഗത്തിൽ കോൺഗ്രസിന് വിമർശനം
മലപ്പുറം : മുസ്ളീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസിന് വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തുടക്കത്തിൽ കോൺഗ്രസ് പിന്നിലായി. തുടക്കത്തിൽ ലീഗിന് സ്വന്തം നിലയിൽ…
Read More » - 29 April
മേനക ഗാന്ധിക്ക് താക്കീത്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസ്താവനകള്‍ക്കെതിരെയാണ് താക്കീത്. ബിജെപിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ജോലി നല്‍കില്ല എന്ന പരാമര്‍ശത്തിലാണ് നടപടി.
Read More » - 29 April
പി വി അന്‍വറിനെ തള്ളി സിപിഐ
നിലമ്പൂര്‍ എംഎല്‍എയും പൊന്നാന്നി ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായി പി.വി അന്‍വിനെ തള്ളി സിപിഐ. അന്‍വറിന് പരാതി ഉണ്ടായിരുന്നെങ്കില്‍ സിപിഎമ്മില്‍ ആദ്യം പറയണമായിരുന്നു എന്ന് സിപിഐ മലപ്പുറം…
Read More » - 29 April
കള്ളവോട്ട് പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് ടീക്കാറാം മീണ
കണ്ണൂര്‍ ജില്ലയിലെ കണ്ണവോട്ട് ആരോപണങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വിഷയം ഗൗരവമാണെന്നും പരാതികള്‍ ഗൗരവത്തോടെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ലാ…
Read More » - 29 April
സ്ട്രോങ് റൂമില്‍ നിന്നും ഇവിഎം കണ്ട്രോള് യൂണിറ്റ് കാണാതായി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി
പുരി: സ്ട്രോങ് റൂമില്‍ നിന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീന് കണ്ട്രോള് യൂണിറ്റ് കാണാതായെന്ന് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. പുരിയിലെ ലോക്സഭ സ്ഥാനാര്‍ത്ഥി സംപിത് പത്രയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി…
Read More » - 29 April
കള്ളവോട്ട് ; സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി
കാസർഗോഡ് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ കള്ളവോട്ട് നടന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി.മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് സിപിഎം പ്രവർത്തകർ കള്ളവോട്ട്…
Read More » - 29 April
പാലക്കാടും ആറ്റിങ്ങലും ഇല്ല, രണ്ടെണ്ണത്തില്‍ സംശയം: ബാക്കി പതിനാറിലും മികച്ച വിജയം പ്രവചിച്ച് കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച വിജയം പ്രവചിച്ച് കോണ്‍ഗ്രസ്. പാലക്കാടും, ആറ്റിങ്ങലും ഒഴികെയുള്ള മണ്ഡലങ്ങളില്‍ മികച്ച വിജയം നേടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം പത്തനംതിട്ടയിലേയും തിരുവന്തപുരത്തേയും ജയസാധ്യതയെ…
Read More » - 29 April
കള്ളവോട്ട് ; റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്ന കാസർഗോഡ് ജില്ലയിലെ 110 ബൂത്തുകളിൽ റീപോളിംഗ് നാടത്തണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്. റീപോളിംഗ് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് യുഡിഎഫ് നേതാക്കൾ…
Read More » - 29 April
‘ആദ്യ മൂന്നു ഘട്ടങ്ങളിലേയും പോളിങ് റെക്കോര്‍ഡ് തകര്‍ക്കൂ’ എന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യുഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്നു ഘട്ടങ്ങളിലേയും പോളിങ് റെക്കോര്‍ഡ് തകര്‍ക്കൂ’ എന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് രാവിലെയാണ്…
Read More » - 29 April
റാലിയിലേക്ക് ഇരച്ചെത്തിയ കാളയെ ചൊല്ലി രാഷ്ട്രീയ വാക്പോര്
മഹാസഖ്യം റാലിയിലേക്ക് ഇരച്ചെത്തിയ കാളയെ ചൊല്ലി രാഷ്ട്രീയ വാക്പോര്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും ചേർന്നാണ് വാക്പോര് നടത്തുന്നത്.
Read More » - 29 April
ബംഗാളില്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ വാഹനം തൃണമൂല്‍ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
ന്യൂഡല്‍ഹി: രാജ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പുരോഗമിക്കുമ്പോൾ പശ്ചിമ ബംഗാളിൽ പരക്കെ അക്രമം. പശ്ചിമ ബംഗാളില്‍ ബിജെപി എംപിയും അസനോളിലെ സ്ഥാനാര്‍ത്ഥിയുമായ ബാബുല്‍ സുപ്രിയോയുടെ കാറിന് നേരെ…
Read More » - 29 April
കള്ളവോട്ട് ചെയ്തവരെ തെളിവുകളോടെ പിടികൂടി ; നടപടിയില്ലെന്ന് ആരോപണം
കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തവരെ തെളിവുകളോടെ പിടികൂടിയെങ്കിലും നടപടിയില്ലെന്ന് ആരോപണം. കണ്ണൂർ മണ്ഡലത്തിലെ നൂറ്റിപതിനെട്ടാംനമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകനെ യുഡിഎഫ്, എൻഡിഎ…
Read More » - 29 April
എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദം: ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയ്ക്കും
കോഴിക്കോട്: കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെയ ഒളിക്യാമറ വിവാദത്തിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ടിവി ശേഖരിച്ചു. ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനലിന്റെ നോയ്ഡയിലെ ഓഫീസില്‍ നിന്നാണ് രണ്ട്…
Read More » - 29 April
വോട്ടർമാരുടെ പ്രതിഷേധത്തെത്തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു
കൊൽക്കത്ത : വോട്ടർമാരുടെ പ്രതിഷേധത്തെത്തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. പശ്ചിമ ബംഗാളിലെ അസൻസോൾ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്. ബൂത്തിലെ സുരക്ഷയ്ക്ക് കേന്ദ്ര സേന എത്താത്തതിനെതുടർന്നാണ് പ്രതിഷേധം ഉടലെടുത്തത്.പോലീസ്…
Read More » - 29 April
തനിക്കുവേണ്ടി പ്രചരണത്തിന് കനയ്യ കുമാര്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ്
തനിക്ക് വേണ്ടി പ്രചണത്തിന് സിപിഐ സ്ഥാനാര്‍ഥിയും ജെഎന്‍യു വിദ്യാര്‍ഥി നേതാവുമായിരുന്ന കനയ്യ കുമാര്‍ എത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. അടുത്ത മാസം എട്ടിനും ഒന്‍പതിന്…
Read More » - 29 April
ലോക്സഭാ തെരഞ്ഞെടുപ്പ് : രാജ്യത്ത് ഇതുവരെ പിടിച്ചെടുത്തത് 3244 കോടി
ന്യൂഡല്‍ഹി : ലോക്സഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ഇതുവരെ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 3244 കോടിയുടെ വസ്തുക്കള്‍, ഇതുവരെ തിരഞ്ഞെടുപ്പുകമ്മിഷന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പിടിച്ചെടുത്തത് 781 കോടി രൂപയുടെ…
Read More » - 29 April
മുസ്ലീം ലീഗ് പവര്‍ത്തക സമിതി യോഗം ഇന്ന് കോഴിക്കോട്
മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി ഇന്ന് കോഴിക്കോട് നടക്കും. ലീഗ് ഹൗസില്‍ രാവിലെ രാവിലെ പതിനൊന്നിനാണ് യോഗം. മലപ്പുറത്തേയും പൊന്നാനിയിലേയും ലീഗിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗത്തില്‍…
Read More » - 29 April
ഗോവയിൽ ഉപതെരഞ്ഞെടുപ്പ്; പരീക്കറുടെ മകന് സീറ്റില്ല
പനാജി: മുഖ്യമന്ത്രി മനോഹർ പരീക്കർ മരിച്ചതിനെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലെ പനാജിയില്‍ പരീക്കറുടെ മകന് സീറ്റില്ല. മൂത്തമകന് ഉത്പലിനു സീറ്റ് നല്‍കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുന്‍ എംഎല്‍എ…
Read More » - 29 April
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കെതിരെ കോണ്‍ഗ്രസ് കോടതിയിലേക്ക്
ന്യൂഡല്‍ഹി : ബിജെപിക്ക് എതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് മടികാണിക്കുന്നെന്നാരോപിച്ച് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്…
Read More » - 29 April
രാജ്യം ഉറ്റുനോക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് : 9 സംസ്ഥാനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക് ജനവിധി തേടുന്നത് പ്രമുഖര്‍
ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന നാലാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.9 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഇന്ന് പോളിംഗ് ബൂത്തിലേയ്ക്ക്. ഇത്തവണ ജനവിധി തേടുന്നത് പ്രമുഖരാണ്. ബിഹാറിലെ ബേഗുസരായിയില്‍ ജെഎന്‍യു…
Read More »