Election NewsKeralaLatest News

പി വി അന്‍വറിനെ തള്ളി സിപിഐ

തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എയും പൊന്നാന്നി ലോക്‌സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായി പി.വി അന്‍വിനെ തള്ളി സിപിഐ. അന്‍വറിന് പരാതി ഉണ്ടായിരുന്നെങ്കില്‍ സിപിഎമ്മില്‍ ആദ്യം പറയണമായിരുന്നു എന്ന് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് പറഞ്ഞു.

സിപിഐയെ ലീഗുമായി താരതമ്യപ്പെടുത്തിയത് തള്ളിക്കളയുന്നുവെന്ന് കൃഷ്ണ ദാസ് പറഞ്ഞു. അന്‍വറിന്റെ പ്രസ്താവനകള്‍ മലപ്പുറത്തെ സിപിഐ പ്രവര്‍ത്തകരില്‍ നിരാശ ഉണ്ടാക്കി. പൊന്നാന്നിയില്‍ പി.വി അന്‍വര്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഐ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button