Election News
- May- 2019 -9 May
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബയുടെ യാഗം: പരാതിയില്‍ അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഭോപ്പാലിലെ ലോക്സഭ സ്ഥാനാര്‍ത്ഥിയുമായ ദിഗ്വിജയ് സിംഗിന്റെ വിജയത്തിനായി സ്വയം പ്രഖ്യാപിത ആള് ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തില്‍ യാഗം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ്…
Read More » - 9 May
പോലീസിലെ പോസ്റ്റൽ വോട്ട് ; നടപടി ഇന്ന്
തിരുവനന്തപുരം : പോലീസ് തപാല്‍ ബാലറ്റ് അട്ടിമറിച്ച സംഭവത്തില്‍ നടപടി ഇന്ന് ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദ്ദേശത്തെ…
Read More » - 9 May
ഈ സംസ്ഥാനത്തെ ബൂത്തുകളിലും റീപോളിങ് നടക്കും
തമിഴ്നാട്ടില്‍ 13 ബൂത്തുകളില്‍ 19നു റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്
Read More » - 9 May
കയ്യും കണക്കുമില്ലാതെ വോട്ടിങ് യന്ത്രങ്ങള്‍; വിവരാവകാശ പ്രകാരം കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നത്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ എണ്ണത്തിലെ പൊരുത്തക്കേടുകള്‍ ദുരൂഹമെന്ന് ആക്ഷേപം. ഇ.വി.എം വിതരണക്കാരുടെ രേഖകളും ഇലക്ഷന് കമ്മിഷന്റെ കണക്കുകളും ഒത്തുനോക്കുമ്പോള്‍ 20 ലക്ഷത്തോളം…
Read More » - 9 May
ഇന്ത്യയെ ഒന്നിപ്പിക്കുന്ന മന്ത്രമേതെന്ന് വെളിപ്പെടുത്തി അമിത് ഷാ
ധന്‍ബാദ്: ഇന്ത്യ നരേന്ദ്ര മോദിക്കൊപ്പമെന്ന് വെളിപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വ്യത്യസ്ത അഭിരുചികള്‍ കൊണ്ടും സംസ്കാരങ്ങള്കൊണ്ടും ഇന്ത്യന്‍ ജനത വിഭജിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
Read More » - 9 May
തേജ് ബഹാദൂറിന്റെ ഹര്‍ജി ഇന്ന് കോടതിയിൽ
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രിക്കെതിരെ നാമനിര്‍ദ്ദേശപത്രിക നൽകിയ മുന്‍ ബിഎസ്എഫ് ജവാന് തേജ് ബഹാദൂര്‍ യാദവ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.…
Read More » - 8 May
അമ്മയെ അധിക്ഷേപിച്ചു, അച്ഛനാരാണെന്നു ചോദിച്ചു: കോൺഗ്രസ് തനിക്കെതിരെ നടത്തിയ അധിക്ഷേപങ്ങളുടെ പട്ടികയുമായി പ്രധാനമന്തി
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന് എന്നു വിളിച്ചതില്‍ മോദിക്കെതിരേ ആരോപണം ശക്തമാകുന്നതിനിടയില്‍ കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് ഈ വിഷയത്തോടെ തന്റെ…
Read More » - 8 May
പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ
രാജസ്ഥാനിലോ മധ്യപ്രദേശിലോ പ്രചാരണ പ്രവർത്തനങ്ങൾക്കായി എന്തുകൊണ്ടാണ് അവർ പോകാത്തത്
Read More » - 8 May
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ ഈ ഗ്രാമം.
ലക്നൗ: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പ്രവേശനം നിഷേധിച്ച് ഉത്തര്‍പ്രദേശിലെ കരാഡിയ ഗ്രാമം. രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധമുയര്‍ത്തുന്ന നിരവധി പോസ്റ്ററുകളാണ് ഗ്രാമത്തില്‍ മുഴുനീളെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.പ്രധാനമന്ത്രി കള്ളനാണെന്ന രാഹുല്‍…
Read More » - 8 May
തെരഞ്ഞെടുപ്പു കമ്മീഷനെതിരായ ഹര്‍ജിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി.പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
Read More » - 8 May
കോടതിയലക്ഷ്യ കേസില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞ. ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്ക്കാരന് കള്ളനാണ്) എന്നത് കോടതിയും ശരിവച്ചു എന്ന പരാര്‍ശം വിവാദമായിരുന്നു.…
Read More » - 8 May
വോട്ടെടുപ്പ് അസാധുവാക്കി
അഗർത്തല : ത്രിപുരയിലെ വോട്ടെടുപ്പ് അസാധുവാക്കി. പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലെ 168 പോളിംഗ് സ്റ്റേഷകളിൽ ഏപ്രിൽ 11 നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കി. ആറാം ഘട്ടമായ…
Read More » - 8 May
മോദിക്കും അമിത് ഷായ്ക്കു ക്ലീന്‍ ചിറ്റ്: തെരഞ്ഞെടുപ്പു കമ്മീഷനെതിരെയുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്റെ ഹര്‍ജി ഇന്ന് സുപ്രീം…
Read More » - 7 May
രാജീവ് ഗാന്ധിക്കെതിരായ പരാമർശം : പ്രധാമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്
പ്രധാനമന്ത്രിക്കെതിരായ പരാതി തള്ളി.
Read More » - 7 May
മോദി ദുര്യോധനനെ പോലെയെന്ന് പ്രിയങ്ക, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ദുര്യോധനൻ ആരെന്നു അറിയാമെന്ന് അമിത്ഷാ
അംബാല: മോദി മഹാഭാരതത്തിലെ യെ ദുര്യോധനനെ പോലെയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മഹാഭാരതത്തില്‍ ധാര്‍ഷ്ട്യവും അഹങ്കാരവും മൂലം ദുര്യോധനനു പതനമുണ്ടായതുപോലെ നരേന്ദ്രമോദിയും തകരുമെന്നു പ്രിയങ്ക…
Read More » - 7 May
പോലീസുകാരുടെ പോസ്റ്റൽ വോട്ട് : അട്ടിമറി ശ്രമം സ്ഥിരീകരിച്ച് ഡിജിപി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയ കത്തിൽ ഡിജിപി നിർദേശിക്കുന്നു.
Read More » - 7 May
ഇനി കേരളജനപക്ഷമില്ല; പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പി.സി
കോട്ടയം: ഒരു പാര്‍ട്ടി വിട്ടാല്‍ മറ്റൊന്ന്. പാര്‍ട്ടി മാറ്റത്തിന്റെ കാര്യത്തില്‍ പി.സി ജോര്‍ജിനെ വെല്ലാന്‍ ആളില്ല. ഇപ്പോഴിതാ കേരള ജനപക്ഷം പിരിച്ചു വിട്ട് കേരള ജനപക്ഷം സെക്കുലര്‍…
Read More » - 7 May
കള്ളവോട്ട്: ടീക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏക പക്ഷീയ നിലപാട് എടുത്തെന്ന്…
Read More » - 7 May
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള രണ്ട് പെരുമാറ്റച്ചട്ടലംഘന കേസുകളില്‍ അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ്. വോട്ടെടുപ്പു ദിവസം അഹമ്മദാബാദില്‍ റോഡ്ഷോ നടത്തിയെന്ന പരാതിയിലുും ബാലക്കോട്ടില്‍ മിന്നലാക്രമണത്തെ കുറിച്ചുള്ള പരാതിയിലുമാണ് ക്ലീന്‍ ചിറ്റ്.
Read More » - 7 May
സരിതാ നായര്‍ക്കെതിരെയുണ്ടായ ആക്രമണം: അക്രമികള്‍ എത്തിയത് യു.പി രജിസ്ട്രേഷന് വാഹനത്തില്‍
അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സോളാര്‍ കേസ് പ്രതിയുമായ സരിതാ.എസ്.നായര്‍ക്കെതിരെ ഇന്നലെ കൊച്ചിയിലുണ്ടായ ആക്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശ് രജിസട്രേഷനിലുള്ള വാഹനങ്ങളാണ് സരിതയെ ആക്രമിച്ചത്.
Read More » - 7 May
വിവിപാറ്റ് വിഷയം ; സുപ്രീം കോടതിയുടെ നിർണായക വിധി പുറത്ത്
ന്യൂഡല്‍ഹി: വിവിപാറ്റ് സ്ലിപ്പുകളില്‍ 50 ശതമാനം എണ്ണേണ്ടതില്ലെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 21 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജികളാണ്…
Read More » - 7 May
ഹോട്ടല്‍ മുറിയില്‍ നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു
മിസാഫിര്പുര്: ബിഹാറില്‍ ഹോട്ടല്‍ മുറിയില്‍ നിന്നും വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തു. സംസ്ഥാനത്തെ മിസാഫിര്പൂരിലെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് അഞ്ച് വോട്ടിംഗ് യന്ത്രങ്ങള്‍ പിടിച്ചെടുത്തത്. രണ്ട് ബാലറ്റ് യൂണിറ്റ്…
Read More » - 7 May
ഒളി ക്യാമറ വിവാദം: മുഹമ്മദ് റിയാസിന്റെ മൊഴി എടുക്കും
കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ എം.കെ രാഘവനെതിരെയുള്ള ഒളി ക്യാമറ കേസില്‍ പരാതിക്കാരന്റെ മൊഴി എടുക്കും. പരാതിക്കാരനും ഡിവൈഎഫ്ഐ നേതാവുമായ മുഹമ്മദ് റിയാസിന്റെ മൊഴിയാണ്…
Read More » - 7 May
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പാര്‍ട്ടി നേതാവ്
ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന സൂചനയുമായി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. പാര്‍ട്ടിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെന്നും സഖ്യകക്ഷികള്‍ വേണ്ടിവരുമെന്നുമാണ്…
Read More » - 7 May
വിവി.പാറ്റ് കേസ്; പുനഃപരിശോധന ഹര്‍ജി ഇന്ന് പരിഗണിക്കും
വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്.…
Read More »