Election News
- May- 2019 -7 May
കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കില്ല: കാരണം ഇങ്ങനെ
കണ്ണൂരിലെ പിലാത്തറില് കള്ളവോട്ട് ചെയ്ത സി.പി.എം പഞ്ചായത്തംഗം എന്‍.പി. സലീനയെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ശുപാര്‍ശ തള്ളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി.
Read More » - 6 May
പ്രതിപക്ഷം റാന്തൽ യുഗത്തിലേക്ക് പോകുമ്പോൾ ബിജെപി എൽ ഇ ഡി യുഗത്തിലേക്കു ജനങ്ങളെ നയിക്കുന്നു: അമിത് ഷാ
ചമ്പാരൻ: മഹാസഖ്യം ബിഹാറിനെ റാന്തൽ യുഗത്തിലേക്ക് മടക്കിക്കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ ബിജെപി എൽ ഇ ഡി യുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭാരതീയ ജനത പാർട്ടി ദേശീയാദ്ധ്യക്ഷൻ അമിത്…
Read More » - 6 May
ബിഹാറില്‍ അക്രമം: വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു, ഒരാൾ അറസ്റ്റില്‍
പട്ന: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ പോളിംഗ് പുരോഗമിക്കുന്നതിനിടെ പാറ്റ്ന പോളിംഗ് ബൂത്തില്‍ ആക്രമണം. ബിഹാറിലെ ഛപ്രയില്‍ 131 ാം നമ്പര്‍ ബൂത്തിലാണ് ആക്രമണം നടന്നത്. ബൂത്തിലെത്തിയ…
Read More » - 6 May
വോട്ടെടുപ്പിനിടെ സംഘര്‍ഷം; പുല്‍വാമയില്‍ വീണ്ടും ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുല്‍വാമയില്‍ പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്.…
Read More » - 6 May
മോദിക്കെതിരെ ബോക്സര്‍ പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബോക്സര്‍ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ കോച്ച് അദ്വാനിയെ മോദി രാഷ്ട്രീയത്തില്‍ നിന്ന് ഇടിച്ചു പുറത്താക്കിയെന്ന് രാഹുല്‍ പറഞ്ഞു. ടീം അംഗങ്ങളായ…
Read More » - 6 May
മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാനിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ പരിപാടിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ടിക്കറാം മീണയുടെ…
Read More » - 6 May
മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവം: കാരണം വ്യക്തമാക്കി ടീക്കാറാം മീണ
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാനിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചതിനുള്ള കാരണം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിപാടിക്ക്…
Read More » - 6 May
വികസനത്തെപ്പറ്റി ചോദിച്ചതിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി യുവാവിന്റെ കരണത്തടിച്ചു
അമൃത്സര്‍: സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചതിന്റെ പേരില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായ രജീന്ദര്‍ കൗര്‍ ഭട്ടാലെ കോണ്‍ഗ്രസ് നേതാവ് യുവാവിന്റെ കരണത്തടിച്ചതായി ആരോപണം. സംഗ്രൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു…
Read More » - 6 May
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വീണ്ടും കോടതിയിൽ
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പ്രധനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചീറ്റ് നൽകിയത് ചോദ്യം ചെയ്താണ് ഹർജി. കമ്മീഷന്റെ ഉത്തരവ്…
Read More » - 6 May
മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു
തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് അനുമതി നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഏഫീസര്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ടീക്കാറാം മീണ…
Read More » - 6 May
രാഹുലിന്റെ പ്രചരണത്തിനായി ഇടതു തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നൂറിലേറെ പ്രവര്‍ത്തകര്‍ അമേഠിയിൽ : കടുത്ത ആരോപണം
ന്യൂദല്‍ഹി: അനായാസം ജയിച്ചു കയറിയിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് നേരിടുന്നത് കനത്ത പോരാട്ടം. രണ്ടു സീറ്റിലും കോണ്‍ഗ്രസും പ്രിയങ്കാ വാദ്രയും പതിനെട്ടടവും പയറ്റി.…
Read More » - 6 May
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മോദിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കും ; മന്മോഹന് സിങ്
ഇന്ത്യ ഭരിച്ച കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മോദിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്.മോദിയുടെ ഭരണകാലം ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ദുരിതപൂർണമായിരുന്നു.
Read More » - 6 May
വോട്ടര്‍മാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കുന്നു: രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി
അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാധിക്കെതിരെ ആരോപണവുമായി അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുന്നുവെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. അമേഠിയില്‍…
Read More » - 6 May
ലക്നൗവില്‍ വിജയംസ്വന്തമാക്കും,ജയത്തിന്റെ തോത് ജനങ്ങള്‍ തീരുമാനിക്കുമെന്ന് രാജ്നാഥ് സിംഗ്
ലക്നൗ:ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടവോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ലക്നൗ നിയോജക മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് വോട്ട് രേഖപ്പെടുത്തി. ഗോമതിനഗര്‍ പോളിംഗ് സ്റ്റേഷനിലെത്തിയ രാജ്നാഥ് സിംഗ് രാവിലെ 7.30ഓടെ…
Read More » - 6 May
പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം
കശ്മീർ : പുൽവാമയിൽ പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം.സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. ത്രാലിൽ ബൂത്തിന് നേരെയും കല്ലേറ് ഉണ്ടായി. അതേസമയം ബംഗാളിൽ വോട്ടെടുപ്പിനിടെ അക്രമം നടന്നു.…
Read More » - 6 May
വോട്ടെടുപ്പിനിടെ പോളിംഗ് ബൂത്തിനു നേരെ ബോംബേറ്
കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെടുപ്പിനിടെ സംഘര്‍ഷം. ബംഗാളിലെ ബാരഖ്പോരെയിലെ ബൂത്തിനു നേരെയാണ് ആക്രമമുണ്ടായത്. അക്രമികള്‍ ബൂത്തിനു നേരെ കല്ലെറിയുകയായിരുന്നു. അതേസമയം ആക്രമണത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി…
Read More » - 6 May
പോലീസിന്റെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ സ്ഥിരീകരണം
തിരുവനന്തപുരം: പോലീസിന്റെ പോസറ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി സ്ഥരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പോസ്റ്റല്‍ വോട്ടില്‍ പോലീസ് അസോസിയേഷന് സ്വാധീനിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട്…
Read More » - 6 May
കള്ളവോട്ട്; ലീഗ് പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തും
കണ്ണൂർ: പാമ്പുരുത്തിയിൽ കള്ളവോട്ട് നടത്തിയ 12 ലീഗ് പ്രവർത്തകരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 10 മണിക്ക് കളക്ടർക്ക് മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം. 28 പ്രവാസികളുടെ കള്ളവോട്ട് ലീഗ്…
Read More » - 6 May
യു.പി.എ. കാലത്ത് തങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നൽകി : വെളിപ്പെടുത്തലുമായി റിലയൻസ്
ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി അസത്യം പറയുകയാണെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ തങ്ങള്‍ക്കെതിരെ ആരോപിക്കുകയാണെന്നും പറഞ്ഞുകൊണ്ട് റിലയന്‍സ് ഗ്രൂപ്പ് രംഗത്ത്. യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് തങ്ങള്‍ക്ക് ഒരു ലക്ഷം കോടി…
Read More » - 6 May
റംസാന് വ്രതം: വോട്ടെടുപ്പ് സമയം മാറ്റണമെന്ന നിര്‍ദ്ദേശത്തില്‍ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: റംസാന് വ്രതത്തിനോരടനുബന്ധിച്ച് രാജ്യത്തെ അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമയങ്ങളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. നിലവിലെ വോട്ടെടുപ്പ് സമയായ രാവിലെ…
Read More » - 6 May
ദക്ഷിണ കൊറിയയും കുവൈറ്റും എട്ടു ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു
കുവൈറ്റ് സിറ്റി: ദക്ഷിണ കൊറിയയും കുവൈറ്റും എട്ടു ധാരണപത്രങ്ങളില്‍ ഒപ്പുവെച്ചു.കലാ-സാംസ്കാരികം, സ്വതന്ത്ര-സാമ്ബത്തിക മേഖല, ആരോഗ്യം-സാമൂഹിക ക്ഷേമം, കസ്റ്റംസ്, സുരക്ഷ തുടങ്ങിയ മേഖലകളിലാണ് രണ്ടു രാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കുക.…
Read More » - 5 May
കഴിഞ്ഞ അഞ്ചു വർഷം രാജ്യത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തെന്ന് മന്മോഹന് സിങ്
ലോകസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ദേശീയതയാണ് കാവിപ്പാര്‍ട്ടിയുടെ പ്രധാന പ്രചരണ തന്ത്രം
Read More » - 5 May
രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അരുൺ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അരുൺ ജെയ്റ്റ്ലി. രാജീവ് ഗാന്ധി സര്‍ക്കാരിന്റെ സത്യസന്ധതയ്ക്കു നേരെ ചോദ്യം ഉയരുമ്ബോള്‍ രാഹുല്‍ ഗാന്ധി അസ്വസ്ഥനാകുന്നത് എന്തിനാണെന്ന് ജെയ്റ്റ്ലി ട്വിറ്ററിലൂടെ ചോദിക്കുന്നു.…
Read More » - 5 May
പ്രമുഖ നേതാവിനെ കോണ്‍ഗ്രസില്‍ നിന്ന് ആറുവര്‍ഷത്തേക്ക് പുറത്താക്കി
ന്യൂഡല്‍ഹി•മധുബാനി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന വിമത കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 6 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. സ്വതന്ത്രനായി…
Read More » - 5 May
അരവിന്ദ് കെജ്രിവാളിനെതിരായ ആക്രമണം സംഘപരിവാര്‍ അജണ്ടക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമം : മുഖ്യമന്ത്രി
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രം അത് ഗൗരവമായി കാണാത്തത് അങ്ങേയറ്റം ഉല്‍കണ്ഠയുളവാക്കുന്നു.
Read More »