ന്യൂ ഡൽഹി : രാജീവ് ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും ക്ലീൻ ചിറ്റ് നൽകി. രാജീവ് ഗാന്ധിക്കെതിരായ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ പ്രധാനമന്ത്രിക്കെതിരായി കോൺഗ്രസ് നൽകിയ പരാതി തള്ളി. ഒന്നാം നമ്പർ അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി ജീവിതം അവസാനിപ്പിച്ചതെന്ന മോദിയുടെ പരാമർശത്തിനെതിരെയാണ് കോൺഗ്രസ് എംപി സുഷ്മിത ദേവ് ഹർജി നൽകിയത്.
EC on complaint against PM over 'Bhrashtachari No1' remark against Rajiv Gandhi: Prima facie, we did not figure out any literal violation of MCC as given in Election Commission of India instructions. Case is therefore disposed off. pic.twitter.com/flRb6uzoVL
— ANI (@ANI) May 7, 2019
Post Your Comments