Election News
- May- 2019 -10 May
സിഖ് വിരുദ്ധ കലാപം; വ്യക്തിപരമെന്നു കോൺഗ്രസ്, നേതൃത്വം കൈവിട്ടതോടെ സാം പിത്രോദ മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷന്‍ സാം പിത്രോദയുടെ വിവാദ പരാമശത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. സാം പിത്രോദയുടേത് പാര്‍ട്ടി നിലപാടല്ലെന്നും അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും…
Read More » - 10 May
‘കോൺഗ്രസ്സിന് നാൽപ്പത്തിനാല് സീറ്റ് തികച്ച് കിട്ടില്ല, പ്രാദേശിക കക്ഷികളും സർക്കാർ രൂപീകരിക്കില്ല ’; പ്രധാനമന്ത്രി
റോത്തക്ക്: കേന്ദ്രത്തിൽ പ്രാദേശിക പാർട്ടികൾ സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യതകൾ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ ഡി എക്കും ബിജെപിക്കും ഇപ്പോൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും…
Read More » - 10 May
ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ട് ലക്ഷം കോണ്‍ഗ്രസ് നേതാവ് മോഷ്ടിച്ചതിനെക്കുറിച്ച് ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം
കാസര്‍ഗോഡ്: രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ്…
Read More » - 10 May
മോദി അധികാരത്തില്‍ തിരിച്ചുവന്നാല്‍ ഉത്തരവാദി രാഹുല്‍ ഗാന്ധിയെന്ന് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചു വന്നാല്‍ രാഹുല്‍ ഗാന്ധി ആയിരിക്കും ഉത്തരവാദിയെന്ന് കെജ്രിവാള്…
Read More » - 10 May
ടിക്കാറാം മീണക്കെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ
ഒരാളോടും കള്ളവോട്ട് ചെയ്യാൻ സിപിഎം ആവശ്യപ്പെട്ടിട്ടില്ല. കള്ളവോട്ട് ചെയ്തവരെ പാർട്ടി സംരക്ഷിക്കില്ല
Read More » - 10 May
ഈ മണ്ഡലത്തിലെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
കള്ളവോട്ട് മാപ്പ് അർഹിക്കാത്ത കുറ്റമെന്ന് ടിക്കാറാം മീണ
Read More » - 10 May
2014ലേതിനെക്കാൾ സീറ്റുകളുമായി ബിജെപി ഇത്തവണയും അധികാരത്തിലെത്തും പ്രധാനമന്ത്രി
എൻഡിഎ ഘടകകക്ഷികളുടെ സീറ്റുകൾ ഇത്തവണ വർദ്ധിക്കും ബിജെപിക്ക് സീറ്റ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ പോലും ഇത്തവണ അക്കൗണ്ട് തുറക്കും.
Read More » - 10 May
കൂടുതല്‍ കള്ളവോട്ടുകള്‍ സ്ഥിരീകരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ 13 കള്ളവോട്ടുകള്‍ നടന്നതായായാണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പാമ്പുരുത്തിയില്‍ 12 കള്ളവോട്ട് നടന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. 9 പേരാണ് പാമ്പുരുത്തിയില്‍…
Read More » - 10 May
തെരഞ്ഞെടുപ്പു ഫണ്ടില്‍ നിന്നും എട്ടു ലക്ഷം രൂപ മോഷണം പോയതായി രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതി
കാസര്‍കോട്: തെരഞ്ഞെടുപ്പ് ഫണ്ടിലെ എട്ടു ലക്ഷം രൂപ മോഷണം പോയതായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാതി. കാസര്‍ക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനാണ് പണം മോഷണം പോയെന്നാരോപിച്ച് പോലീസില്‍…
Read More » - 10 May
ഒരു കറുത്ത കുതിരയാവാന്‍ താനില്ലെന്ന് നിതിന്‍ ഗഡ്കരി
: പ്രധാനമന്ത്രി ആകാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിനില്ല. താനൊരു കറുത്ത കുതിരയല്ലെന്നും പ്രധാനമന്ത്രി പദത്തിനെ കുറിച്ചുള്ള ആഗ്രഹമോ സ്വപ്നമോ…
Read More » - 10 May
പോലീസിലെ പോസ്റ്റല്‍ വോട്ട്: ചെന്നിത്തല ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേടു നടന്നുവെന്ന സ്ഥിരീകരണത്തോടെ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടിതിയെ സമീപിക്കുന്നു. കേസില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച…
Read More » - 10 May
സംസ്ഥാനത്ത് വോട്ടർ പട്ടികയില്‍ വ്യാപക ക്രമക്കേട് നടന്നത് പരാജയ ഭീതിയിൽ തെരഞ്ഞെടുപ്പ് അട്ടിമറി ലക്ഷ്യമിട്ട് : നാമജപത്തിൽ പങ്കെടുത്ത പലരും പരാതിയുമായി രംഗത്ത്
കേരള ചരിത്രത്തിൽ കേട്ടു കേഴ്വി ഇല്ലാത്ത തരത്തിൽ വോട്ടർപട്ടികയിൽ വ്യാപക തിരിമറി നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചതായി ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പുറത്തു വരുന്നത്…
Read More » - 10 May
ഇനി ക്രൈംബ്രാഞ്ച് അന്വേഷം; തപാല്‍വോട്ട് അട്ടിമറിയില്‍ പരിഹാരം അകലയോ
പൊലീസുകാരുടെ തപാല്‍ വോട്ട് അട്ടിമറി സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Read More » - 9 May
തന്നെ എന്തിനും ഏതിനും എതിര്‍ക്കുന്ന മമതാ ബാനര്‍ജിയ്ക്കെതിരെ അതിശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ബങ്കുര : തന്നെ എന്തിനും ഏതിനും എതിര്‍ക്കുന്ന മമതാ ബാനര്‍ജിയ്ക്കെതിരെ അതിശക്തമായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീദിയുടെ രോഷം കണ്ട് മുട്ടുവിറയ്ക്കുന്നവനല്ല താന്‍. 130 കോടി ജനങ്ങളുടെ…
Read More » - 9 May
ചട്ടലംഘന പരാതി: മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം അനുവദിച്ചു
പരാതി പരിശോധിച്ച കമ്മീഷൻ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മെയ് 1 ന് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു
Read More » - 9 May
പോസ്റ്റൽ വോട്ട് തിരിമറി : പോലീസുകാരനെതിരെ നടപടിയെടുത്തു
വിശദമായ അന്വേഷണത്തിന് ശേഷമാകും മറ്റുള്ളവർക്കെതിരെ നടപടി എടുക്കുക.
Read More » - 9 May
എ.എ.പി സ്ഥാനാര്‍ത്ഥിക്കെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലേനയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍. ബി.ജെ.പിയും ഗൗതം ഗംഭീറും തനിക്കെതിരെ…
Read More » - 9 May
രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രിയുടെ പരാമർശം : മറുപടിയുമായി കോൺഗ്രസ്
വ്യാജ പ്രചാരണങ്ങൾക്കെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നു കോൺഗ്രസ്
Read More » - 9 May
പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. കേസില്‍ എഫ്ഐആര്‍ ലഭിച്ച…
Read More » - 9 May
ലോക്സഭ തെരഞ്ഞെടുപ്പ്: ജയസാധ്യത വിലയിരുത്തി സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റി
ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത വിലയിരുത്തി സിപിഐ എക്സിക്യൂട്ടീവ് യോഗം. വയനാട് ഒഴികെയുള്ള മറ്റ് മൂന്നു മണ്ഡലങ്ങളിലും ജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ…
Read More » - 9 May
രാഹുലിന്റെ പൗരത്വ വിവാദം: ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: രാഹുലിന്റെ വിദേശ പൗരത്വം സംബന്ധിച്ച് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. വിദേശ കമ്പനിയുടെ…
Read More » - 9 May
പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം: കമ്മീഷന് കുറ്റക്കാരനെന്ന് കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയിലെ അംഗം
തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കുറ്റക്കാരനെന്ന് കണ്ടെത്തിയ കമാന്‍ണ്ടോ വൈശാഖ് മുഖ്യമത്രിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്നു. കൂടാതെ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സംഘത്തിലും…
Read More » - 9 May
ജനങ്ങളെ വഞ്ചിച്ചു: മമതയ്ക്കെതിരെ വീണ്ടും മോദി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബംഗാളിലെ സാമ്പത്തിക രംഗത്തെ തകര്‍ത്തു. ബംഗാളിലെ ജനങ്ങളെ മമത വഞ്ചിച്ചുവെന്നും മോദി…
Read More » - 9 May
വോട്ടെടുപ്പില്‍ ക്രമക്കേട്: 13 ബൂത്തുകളില്‍ റീപോളിംഗ്
ചെന്നൈ: വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ 13 പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ്. തേനി, തിരുവള്ളൂര്‍, ധര്‍മ്മപുരി, കടലൂര്‍, ഈറോഡ് ഉള്‍പ്പടെയുള്ള ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ്…
Read More » - 9 May
വോട്ട് അട്ടിമറിയിൽ പോലീസ് അസോസിയേഷന് പങ്കെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം : പോലീസിന്റെ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിഷ്പക്ഷമായ ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തുവരും.ഡിജിപി നേരത്തെ നടപടിയെടുത്തില്ലെന്ന…
Read More »