Career
- Nov- 2021 -16 November
ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അവസരം: നവംബര്‍ 18 വരെ അപേക്ഷിക്കാം
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ അവസരം. പശ്ചിമബംഗാളിലുള്ള ബൈദുബി, ഹാഷിമാര മിലിട്ടറി ഹെഡ് ക്വാര്‍ട്ടേഴ്സിലും സിക്കിമിലെ ഗാങ്ടോക്ക് ഹെഡ്ക്വാര്‍ട്ടേഴ്സിലുമാണ് ഒഴിവുള്ളത്. 6 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.…
Read More » - 16 November
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ സ്പോട്ട് അഡ്മിഷന്
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ നാളെ സ്പോട്ട് അഡ്മിഷന്. വിവിധ എം.എസ്.സി കോഴ്സുകളിലും എം.ബി.എ. കോഴ്സിലും എസ്.സി, എസ്.ടി, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ എന്നിവര്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കുമാണ്…
Read More » - 16 November
പ്ലസ്വണ് പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് നവംബര്‍ 19 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ്വണ് പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ സീറ്റ് ലഭിക്കാത്തവര്‍ക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് നവംബര്‍ 19 വരെ അപേക്ഷിക്കാം. നവംബര്‍ 19ന് വൈകീട്ട് നാലുമണിവരെയാണ്…
Read More » - 16 November
ഐ.എസ്.ആര്.ഒയില്‍ ഒഴിവ്: നവംബര്‍ 20 വരെ അപേക്ഷിക്കാം
ഐ.എസ്.ആര്.ഒയ്ക്ക് കീഴില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് സെന്ററില്‍ ഒഴിവ്. ജൂനിയര്‍ ട്രാന്‍സിലേഷന്‍ ഓഫീസര്‍ തസ്തികയിലാണ് ഒഴിവുള്ളത്. ആറ് ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. താത്കാലിക നിയമനമാണ്.…
Read More » - 15 November
എംജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി
കോട്ടയം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്ട്രോളര് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്…
Read More » - 15 November
നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ഒഴിവ്, നവംബര്‍ 30 വരെ അപേക്ഷിക്കാം
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍ (ടെക്നിക്കല്‍) തസ്തികയില്‍ 73 ഒഴിവുകളാണുള്ളത്. നവംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.…
Read More » - 15 November
ഫിഷറി സര്‍വേ ഓഫ് ഇന്ത്യയില്‍ ഒഴിവ്: സ്ഥിര നിയമനം, അപേക്ഷ നവംബര്‍ 28 വരെ നല്‍കാം
ഫിഷറി സര്‍വേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണല്‍ ബേസില്‍ ഒഴിവ്. സര്‍വീസ് അസിസ്റ്റന്റ്, നെറ്റ്മെന്ഡര് തസ്തികകളിലാണ് ഒഴിവുള്ളത്. സ്ഥിര നിയമനമാണ്. അപേക്ഷ നവംബര്‍ 28 വരെ നല്‍കാം.…
Read More » - 14 November
ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം: അവസാന തീയതി നവംബര്‍ 20
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര്. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം. നവംബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും…
Read More » - 14 November
45 തസ്തികകളില്‍ പി.എസ്.സി. വിജ്ഞാപനം: അവസാന തീയതി ഡിസംബര്‍ 1
തിരുവനന്തപുരം: പി.എസ്.സി 45 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം) ബയോളജിസ്റ്റ് കാഴ്ച ബംഗ്ലാവും മൃഗശാലയും,…
Read More » - 11 November
ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്: അഭിമുഖം നവംബർ 12-ന്
കാസർഗോഡ് : മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ് സീനിയർ, ജൂനിയർ, ഇക്കണോമിക്സ് സീനിയർ എന്നീ തസ്തികകളിൽ അധ്യാപക ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം നവംബർ…
Read More » - 11 November
എ.സി.ആര്. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം: ഇപ്പോൾ അപേക്ഷിക്കാം
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.സി.ആര്. ലാബുകളില്‍ വിവിധ തസ്തികകളില്‍ അവസരം. കരാര്‍ നിയമനമായിരിക്കും.6,000 രൂപയാണ് ശമ്പളം. ഒഴിവുള്ള ആശുപത്രികള്‍: ഗവ.…
Read More » - 10 November
പൊതുമേഖലാ ബാങ്കുകളില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം
പൊതുമേഖലാ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ ഒഴിവിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യത്തെ 11 പൊതുമേഖലാ ബാങ്കുകളിലായി 2022-23 വര്‍ഷത്തിലേക്കാണ് നിയമനം.…
Read More » - 9 November
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ഒഴിവ്
മലപ്പുറം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി കെമിസ്ട്രി അധ്യാപക തസ്തികയിലേക്ക് അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 10ന് രാവിലെ 10ന് സ്കൂള്‍ ഓഫീസില്‍…
Read More » - 8 November
ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു: നവംബര്‍ 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി വഴി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ…
Read More » - 8 November
ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം: അവസാന തീയതി നവംബര്‍ 15
തിരുവനന്തപുരം: അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി വഴി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ…
Read More » - 8 November
പാലക്കാട് ഐ.ഐ.ടി.യില്‍ ഗവേഷണം: ഒരാള്‍ക്ക് പരമാവധി രണ്ടു വകുപ്പുകളിലേക്ക് അപേക്ഷിക്കാം
പാലക്കാട് ഐ.ഐ.ടിയില്‍ പി.എച്ച്.ഡി, ഗവേഷണം വഴിയുള്ള എം.എസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നവംബര്‍ 10 വരെ അപേക്ഷിക്കാം. ഡിസംബറിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിന് വേണ്ട വിദ്യാഭ്യാസ…
Read More » - 8 November
ഹിമാചല്‍ കേന്ദ്ര സര്‍വകലാശാലയില്‍ ഒഴിവ്: ഓണ്‍ലൈനായി അപേക്ഷിക്കാം
ധര്‍മശാലയില്‍ പ്രവര്‍ത്തിക്കുന്ന ഹിമാചല്‍പ്രദേശ് കേന്ദ്ര സര്‍വകലാശാലയില്‍ ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലായി 41 ഒഴിവുകള്‍. ഗ്രൂപ്പ് എ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്‍, ലൈബ്രേറിയന്‍, മെഡിക്കല്‍…
Read More » - 8 November
പി.എസ്.സി അപേക്ഷ ക്ഷണിക്കുന്നു: റിസര്‍വ് ബറ്റാലിയനില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവ്
ഇന്ത്യ റിസര്‍വ് ബറ്റാലിയന് റഗുലര്വിംഗിലേക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവ്. പി.എസ്.സി അപേക്ഷ ക്ഷണിച്ചു. 77 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കാറ്റഗറി നമ്പര്‍ 466/2021. ശമ്പളനിരക്ക് 22,200 –…
Read More » - 7 November
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഒഴിവുകള്‍
കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഒഴിവുകള്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്സ്, സിവില്‍, സര്‍വേ, കെമിക്കല്‍ എന്നീ എന്‍ജിനിയറിംഗ് ട്രേഡുകളില്‍ ട്രേഡ്സ്മാന്മാരുടെ ഒഴിവുണ്ട്. സിവില്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍…
Read More » - 7 November
എംടെക് പ്രവേശന നടപടികള്‍ മാറ്റിവച്ചു
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളേജുകളില്‍ നടത്താനിരുന്ന എംടെക് പ്രവേശന നടപടികള്‍ മാറ്റിവച്ചു. നവംബര്‍ 8,9 തീയതികളില്‍ നടത്താനിരുന്ന എംടെക് പ്രവേശന നടപടികളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി…
Read More » - 7 November
ഫെസിലിറ്റേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, നവംബര്‍ 15ന് മുമ്പ് അപേക്ഷ നല്‍കണം
തിരുവനന്തപുരം: അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി വഴി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്സ് കോഴ്സിന്റെ നടത്തിപ്പിനായി ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ…
Read More » - 7 November
മത്സ്യഫെഡില്‍ ഒഴിവുകള്‍: ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം
മത്സ്യഫെഡില്‍ ഏഴ് തസ്തികകളിലായി 21 ഒഴിവുകള്‍. താത്ക്കാലിക അടിസ്ഥാനത്തിലുള്ള നിയമനമാണ്. പ്രോഗ്രാമര്‍ – 2, മാനേജ്മെന്റ് ട്രെയിനി (ഫിനാന്‍സ്) -1, മാനേജ്മെന്റ് ട്രെയിനി ( എച്ച്. ആര്…
Read More » - 6 November
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് നവംബര്‍ 12 വരെ അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org ല്‍ നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.…
Read More » - 6 November
കൊങ്കണ്‍ റെയില്‍വേ: 139 അപ്രന്റിസ്, നവംബര്‍ 22 വരെ അപേക്ഷിക്കാം
കൊങ്കണ്‍ റെയില്‍വേ കോര്പ്പറേഷന് ലിമിറ്റഡില്‍ 139 അപ്രന്റിസ് അവസരം. നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. ബിഇ (സിവില്‍, ഇലക്ട്രിക്കല്‍,…
Read More » - 6 November
കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപക ഒഴിവുകള്‍ : ഇപ്പോൾ അപേക്ഷിക്കാം
കാസര്‍കോട് പെരിയയിലെ കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ 71 അധ്യാപക ഒഴിവ്. പുനര്‍വിജ്ഞാപനമാണ്. നേരിട്ടുള്ള നിയമനമായിരിക്കും. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലാണ് അവസരം.വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.cukerala.ac.in…
Read More »