കോഴിക്കോട് സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ ഒഴിവുകള്‍. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍, സര്‍വേ, കെമിക്കല്‍ എന്നീ എന്‍ജിനിയറിംഗ് ട്രേഡുകളില്‍ ട്രേഡ്‌സ്മാന്മാരുടെ ഒഴിവുണ്ട്.
സിവില്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II, കെമിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് I തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കേരള പി.എസ്.സി. നിര്‍ദ്ദേശിച്ച യോഗ്യതകള്‍ ഉണ്ടായിരിക്കണം. വിവരങ്ങള്‍ക്ക് geckkd.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Post Your Comments