Life Style
- Feb- 2017 -15 February
ഇറച്ചി വാങ്ങുമ്പോള്‍ സൂക്ഷിക്കുക: ക്യാന്‍സറുണ്ടാക്കുന്ന ഇറച്ചി തിരിച്ചറിയണം
മീന്‍ വാങ്ങിക്കുന്നതു പോലെ തന്നെ സൂക്ഷിച്ച് വാങ്ങണം ഇറച്ചി വാങ്ങിക്കുമ്പോഴും. പല മായങ്ങളും ചേര്‍ക്കുന്ന ഇറച്ചി ക്യാന്‍സര്‍ വരെ ഉണ്ടാക്കുന്നു. ഇറച്ചി വാങ്ങുമ്പോള്‍ മായം ചേര്ന്നവ തിരിച്ചറിയാന്‍…
Read More » - 15 February
ഹൃദയശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർക്ക് ഒരാശ്വാസ വാർത്ത
ഹൃദയശസ്ത്രക്രിയക്കായി കാത്തിരിക്കുന്നവർക്ക് ഒരാശ്വാസ വാർത്ത. ഹൃദ്രോഗചികിത്സയിലെ വൻകൊള്ള തടയിടുന്നതിന്റെ ഭാഗമായി സ്റ്റെന്റുകളുടെ വിലയില്‍ കടുത്തനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആറുമാസത്തെ നിരന്തര നടപടികള്‍ക്കൊടുവിൽ ഏകദേശം 85 ശതമാനം വിലയാണ്…
Read More » - 14 February
വീട്ടിലെ നെഗറ്റീവ് എനർജി തിരിച്ചറിയാൻ ഒരു മാർഗം
വീടെങ്കില്‍ ഐശ്വര്യവും ഭാഗ്യവും പൊസിറ്റീവ് ഊര്‍ജവുമെല്ലാം ചേര്‍ന്ന ഒരിടമാകണം. അല്ലെങ്കില്‍ വീടെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ മാറിപ്പോകും. ഒരാളുടെ ജീവിത്തില്‍ ഏറെ സ്വാധീനം ചെലുത്തുന്ന ഒരിടമാണ് വീട്.…
Read More » - 14 February
പ്രണയദിനത്തോടനുബന്ധിച്ച് ദമ്പതിമാര്‍ക്കായി മൂഡ്സ് സെല്‍ഫി മത്സരം
തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ കോണ്ടം ബ്രാന്‍ഡായ മൂഡ്സ് പ്രണയദിനത്തോടനുബന്ധിച്ച് ദമ്പതികള്‍ക്കായി ദേശീയാടിസ്ഥാനത്തില്‍ രണ്ടു മാസം നീളുന്ന ഓണ്‍ലൈന്‍ സെല്‍ഫി മത്സരം നടത്തുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍…
Read More » - 14 February
വഴിപാടുകൾ ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങളും ഗുണങ്ങളും
അമ്പലങ്ങളില്‍ വഴിപാടുകള്‍ കഴിയ്ക്കുന്നവരാണ് നമ്മളെല്ലാവരും.നമ്മള് ചെയ്യുന്ന വഴിപാടുകളും അതിന്റെ ഫലങ്ങളും എന്തൊക്കെയെന്ന് നോക്കാം. പാലഭിഷേകം ചെയ്യുന്നത് ദീര്‍ഘായുസ്സിന് കാരണമാകും. മാത്രമല്ല ദേഷ്യം പോലുള്ള പ്രശ്നങ്ങള്‍ മാറി കുടുംബത്തില്‍…
Read More » - 13 February
ചെറുനാരങ്ങയ്ക്ക് ഇങ്ങനെയും ചില ഉപയോഗങ്ങളുണ്ട്
ചെറുനാരങ്ങയ്ക്ക് ഭക്ഷണേതര ഉപയോഗങ്ങൾ നിരവധിയുണ്ട്. വീട്ടില്‍ കൃമികീടങ്ങളുടെ ശല്യമുണ്ടെങ്കില്‍ ജനല്‍ പോളകളിലും വാതിലിനു സമീപവുമെല്ലാം ചെറുനാരങ്ങ മുറിച്ചു വെച്ചാൽ അവയുടെ ശല്യം ഒഴിവാക്കാം. നാരങ്ങായുടെ തൊലി ഫ്രിഡ്ജിന്റെ…
Read More » - 12 February
ശൗചാലയമില്ലെങ്കിൽ പെണ്ണില്ല; ചരിത്രപരമായ ആഹ്വാനവുമായി 110 ഗ്രാമങ്ങൾ
ഗുരുഗ്രാമം: ചരിത്രത്തിൽ എഴുതിച്ചേർക്കാൻ കഴിയുന്ന മുന്നേറ്റത്തിനൊരുങ്ങുകയാണ് 110 ഗ്രാമങ്ങൾ. ശൗചാലയമില്ലെങ്കിൽ പെണ്ണില്ലെന്നാണ് ഉത്തരേന്ത്യയിലെ ഗ്രാമങ്ങൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ശൗചാലയങ്ങളില്ലാത്ത വീടുകളിലേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം ചെയ്തയക്കില്ലെന്ന തീരുമാനവുമായി…
Read More » - 12 February
കുറി തൊടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുറി തൊടുക എന്നത് ഹൈന്ദവജനതയുടെ ഒരു പ്രധാന അനുഷ്ഠാനമാണ്. കുളിച്ചതിന് ശേഷം കുറി തൊടണമെന്നാണ് പറയപ്പെടുന്നത്. കുറി തൊടുമ്പോൾ ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം. നെറ്റിയിൽ ആന്തരികമായ…
Read More » - 12 February
വിമാനത്തില്‍ നിന്നിറക്കിയത് ക്രെയിനുപയോഗിച്ച് , ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത് വമ്പൻ സജ്ജീകരണങ്ങൾ : ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതി മുബൈയിലെത്തിയപ്പോൾ
മുംബൈ: ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും ഭാരമേറിയ യുവതികളിലൊരാളായ ഇറാന് സ്വദേശിനി ഇമാന് അഹമ്മദ് (36) മുംബൈയിലെത്തി. 500 കിലോഗ്രാം ഭാരമുള്ള യുവതിയെ പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ ഇന്നലെ…
Read More » - 11 February
പളനിമലയുടെ ഐതീഹ്യത്തെക്കുറിച്ചറിയാം
പളനിമലയുടെ ഐതീഹ്യത്തെക്കുറിച്ചറിയാം. ഒരിക്കൽ കൈലാസപതിയായ മഹാദേവന് നാരദമഹർഷി ദിവ്യമായ ഒരു പഴം കൊടുത്തു. തുടർന്ന് മഹാദേവൻ പുത്രന്മാരായ ഗണപതിയെയും സുബ്രഹ്മണ്യനെയും അരികിൽ വിളിച്ച് ആദ്യം ലോകം ചുറ്റി…
Read More » - 10 February
നിലവിളക്ക് കത്തിക്കുന്നതിനു മുൻപ് ഇവ ശ്രദ്ധിക്കുക
രണ്ട് നേരവും വിളക്ക് കത്തിക്കുന്നവരാണ് മലയാളികള്‍. വിളക്ക് കത്തിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന് ഐശ്വര്യം നല്കാന് മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും നിലവിളക്ക്…
Read More » - 10 February
ചോറ് വയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ കഴിക്കുന്നത് കൊടുംവിഷമെന്ന് പഠനം
ഭക്ഷണം കഴിക്കുന്നതു പോലെ തന്നെ പ്രധാനമാണ് പാകം ചെയ്യുന്നതും. ഭക്ഷണം പാകം ചെയ്യുന്നത് ശരിയല്ലെങ്കില്‍ വിഷം ആയിരിക്കും നിങ്ങളുടെ ശരീരത്തിലെത്തുകയെന്നാണ് പഠനം വ്യക്തമാക്കുന്നത്. നിങ്ങള്‍ ചോറ് എങ്ങനെയാണ്…
Read More » - 9 February
യുവതിയെ ബലാത്സംഗം ചെയ്ത യോഗാ ഗുരു അറസ്റ്റില്‍
യോഗ പരിശീലനത്തിനെത്തിയ ബലാത്സംഗം ചെയ്ത യോഗാ ഗുരു അറസ്റ്റില്‍. താന്ത്രിക് മസാജിനിടെ യുവതിയെ പീഡിപ്പിച്ച മുപ്പത്തിയെട്ടുകാരനായ പ്രതീക് കുമാര്‍ ആണ് അറസ്റ്റിലായത്. അമേരിക്കന്‍ യുവതിയാണ് പീഡനത്തിനിരയായത്. വടക്കന്‍…
Read More » - 8 February
നല്ല ഉറക്കം ലഭിക്കാൻ
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്ങിലും ഭക്ഷണം കഴിക്കണം. പക്ഷെ അങ്ങനെ കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉറങ്ങാന്‍ പോകുമ്പോള്‍ വിശപ്പ് അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ ഉറങ്ങുന്നതിനു ഒരു മണിക്കൂര്‍…
Read More » - 8 February
വ്യാഴാഴ്ചകളിൽ ഇവ ശീലമാക്കൂ……
ഓരോരുത്തരെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവരവരുടേതായ വിശ്വാസങ്ങളാണ്. ഓരോ മതസ്ഥർക്കും ഓരോ വിശ്വാസമാണ്. പലപ്പോഴും പല വിശ്വാസങ്ങളും നമ്മുടെ ലോകമുണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്നതാണ്. ദിവസവും നാളും പക്കവും…
Read More » - 7 February
ഭക്ഷണത്തിനുശേഷം തണുത്തവെള്ളം കുടിക്കരുത് : കാരണം ഇതാണ്
ഭക്ഷണം കഴിച്ചശേഷം മിക്ക ആളുകളും തണുത്ത വെള്ളം ആണ് കുടിക്കുന്നത്. ഭക്ഷണം കഴിച്ചശേഷം തണുത്തവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. തണുത്ത വെള്ളം കുടിക്കുന്നത് ഭക്ഷണത്തില്‍നിന്നുള്ള എണ്ണ…
Read More » - 7 February
പാനിപൂരി കഴിക്കുന്നവരാണോ നിങ്ങള്‍? അതില്‍ ടോയ്ലെറ്റ് ക്ലീനര്‍ ചേരുന്നില്ലെന്ന് ഉറപ്പാക്കുക; അല്ലെങ്കില്‍ ഇതാകും അനുഭവം
പാതയോരങ്ങളില്‍ വില്പന നടത്തുന്ന പാനി പൂരി കച്ചവടക്കാരുടെ അടുത്തേക്ക് കൊതിയോടെ ചെല്ലുമ്പോള്‍ അല്പം ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണ്. പാനി പൂരിയില്‍ ചേര്‍ക്കുന്ന ദ്രാവകം എന്താണെന്ന് മനസിലാക്കിയില്ലെങ്കില്‍ ചിലപ്പോള്‍…
Read More » - 6 February
ബിരിയാണി കഴിക്കുന്നവർ സൂക്ഷിക്കുക
ബിരിയാണി കഴിക്കുന്നവർ സൂക്ഷിക്കുക. നാം കഴിക്കുന്ന ബിരിയാണിയിലെ അത്യന്താപേക്ഷിക ഘടകമായ കറുവാപട്ട ഇപ്പോള്‍ വില്ലനായി മാറുന്ന സ്ഥിതിയാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. നമ്മൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന സിലോൺ സിന്നമോൺ…
Read More » - 6 February
തീയ്യന്നൂർ അപ്പന്റെ നാട്ടിലേയ്ക്ക്
വടകരയിൽ നിന്നു 6 കിലോമീറ്റർ അകലെ പോന്മേരിയിൽ സ്ഥിതി ചെയുന്ന മഹാ ശിവ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾക്കു മുൻപ് കടത്തനാട് ഭരണാധികാരികൾ ആണ് ഈ മഹാദേവ…
Read More » - 3 February
വീരപ്പൻ കുടുങ്ങിയത്തിനു പിന്നില്‍ ആരുമറിയാത്ത ഒരു രഹസ്യ കഥ
വീരപ്പൻ കുടുങ്ങിയത്തിനു പിന്നിൽ ആരുമറിയാത്ത രഹസ്യ കഥ എന്തെന്നറിയാം. മുപ്പത് വര്‍ഷം കൊണ്ട് മൂന്ന് സംസ്ഥാനങ്ങളെ കിടിലം കൊള്ളിച്ച കാട്ടുകള്ളന് വീരപ്പനെ തമിഴ് ഭീകരസംഘടനയായ എല്‍ടിടിയുമായി ബന്ധമുള്ള…
Read More » - 3 February
ഇഞ്ചിഞ്ചായി കൊല്ലുന്ന ലിച്ചിപ്പഴം: നൂറുകണക്കിന് കുട്ടികളുടെ ജീവനെടുക്കുന്ന വില്ലന്‍; ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ഇന്‍ഡോ-യു.എസ് ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി•ബീഹാറില്‍ 15 വയസിനും അതില്‍ താഴെയുമുള്ള നൂറു കണക്കിന് കുട്ടികള്‍ മരിച്ചത് സ്ഥിരമായി ‘ലിച്ചി പഴം’ കഴിച്ചത് മൂലമാണെന്ന് കണ്ടെത്തല്‍. യു.എസിലേയും ഇന്ത്യയിലേയും ശാസ്ത്രഞ്ജര്‍ സംയുക്തമായി നടത്തിയ…
Read More » - 2 February
പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ യുവതി ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ
പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ഡെയ്റ്റണ്‍ സ്മിത്ത് എന്ന യുവതി ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. യുഎസിലാണു സംഭവം. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരിലാണ് ഡെയ്റ്റണ്‍ സ്മിത്ത് പിടിയിലായത്.…
Read More » - 2 February
പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിവുള്ള ഭക്ഷണങ്ങള്‍
പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മുന്തിരി, ഓറഞ്ച്, ബ്രൊക്കോളി എന്നിവയിലുള്ളതിനേക്കാള്‍ ആന്റി…
Read More » - 2 February
മരണ ശേഷം നമുക്ക് സംഭവിക്കുന്നത്…..
നമുക്ക് എല്ലാവർക്കും ഒരു പോലെ പേടിയുള്ളതാണ് മരണം. മരിക്കാൻ ആർക്കും ഇഷ്ടമുണ്ടാകില്ല. മരിച്ചു കഴിഞ്ഞാൽ നമുക്ക് എന്താണ് സംഭവിക്കുക. ആത്മാവ് എന്ന് ഒന്നുണ്ടോ? ഉണ്ടെങ്കിൽ മരണശേഷം ആത്മാവ്…
Read More » - 1 February
ഈ ഫോട്ടോയിൽ കാണുന്ന തത്തയെ കണ്ടെത്തിയാൽ വൻ തുക പാരിതോഷികം ലഭിക്കും
ഈ ഫോട്ടോയിൽ കാണുന്ന തത്തയെ കണ്ടെത്തുന്നവർക്ക് വൻ തുക പാരിതോഷികം ലഭിക്കും. ബീഹാര്‍ സ്വദേശി ബബിത ദേവിയാണ് തന്റെ വളർത്തു പക്ഷിയായ ഈ തത്തയെ കണ്ടെത്തുന്നവർക്ക് 25000…
Read More »