ബിരിയാണി കഴിക്കുന്നവർ സൂക്ഷിക്കുക. നാം കഴിക്കുന്ന ബിരിയാണിയിലെ അത്യന്താപേക്ഷിക ഘടകമായ കറുവാപട്ട ഇപ്പോള്‍ വില്ലനായി മാറുന്ന സ്ഥിതിയാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. നമ്മൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന സിലോൺ സിന്നമോൺ എന്ന കറുവാ പട്ടക്ക് പകരം കാസ്സിയ സിന്നമോൺ എന്ന വ്യാജ കറുവാ പട്ടയാണ് ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നത്. അതിനാൽ ഈ ഇനം കറുവാപട്ട ബിരിയാണിയിൽ ഉപയോഗിച്ചാൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. അതിനാൽ ബിരിയാണി അധികം കഴിക്കാതിരിക്കുക.
Post Your Comments