COVID 19
- Jul- 2020 -12 July
മലപ്പുറത്ത് കോവിഡ് ബാധിതര്‍ ആയിരം കടന്നു, ഇന്ന് 42 പേര്‍ക്ക് കോവിഡ് ; 17 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍
മലപ്പുറം : സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് നാനൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഏറെ ആശങ്കളാണ്…
Read More » - 12 July
പാലക്കാട് ജില്ലയില്‍ ഇന്ന് മൂന്ന് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 59 പേര്‍ക്ക് കോവിഡ് ; രോഗികളുടെ വിശദാംശങ്ങള്‍
പാലക്കാട് : സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്ത് നാനൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഏറെ ആശങ്കളാണ്…
Read More » - 12 July
തിരുവനന്തപുരത്ത് 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ ഇന്ന് 40 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. ഇവരുടെ വിവരം ചുവടെ. 1. കുവൈറ്റിൽ നിന്നെത്തിയ…
Read More » - 12 July
സംസ്ഥാനത്ത് 435 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്ക രോഗബാധയ്ക്ക് ശമനമില്ല: രണ്ട് മരണം
തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40…
Read More » - 12 July
ആലപ്പുഴ: ദേശീയ പാതയിലൂടെയും കായംകുളം-പുനലൂര്‍ റോഡിലൂടെയും ഗതാഗതം അനുവദിച്ചു: നിയന്ത്രണങ്ങള്‍ ഉള്ള ഭാഗങ്ങളില്‍ ഇറങ്ങുവാനോ കയറുവാനോ പാടില്ല
ആലപ്പുഴ • കണ്ടെയ്ന്മെന്റ് സോണുകളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണത്തിനും, അടിയന്തിര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. ദേശീയപാതയിലൂടെയും, കായംകുളം –…
Read More » - 12 July
ഐശ്വര്യ റായിക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചതായി അഭ്യൂഹം
മുംബൈ: അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചതായി അഭ്യൂഹം. മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ്…
Read More » - 12 July
ഒമാനില്‍ 1,318 പുതിയ കോവിഡ് കേസുകള്‍, 9 മരണം
ഒമാനില്‍ 1,318 പുതിയ കോവിഡ് കേസുകളും 843 പേര് രോഗമുക്തരായതായും ഒമാന്‍ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 56,015 ആയി.…
Read More » - 12 July
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,637 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക് അടുത്തു.…
Read More » - 12 July
ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് പരിഹാരം ചെയ്ത പൂന്തുറ നിവാസികൾ
തിരുവനന്തപുരം : ആരോഗ്യപ്രവർത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികൾ. കാറുകളിൽ വരുന്ന ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പൂന്തുറ നിവാസികൾ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമങ്ങൾ തെറ്റായ പ്രവണതയാണെന്ന്…
Read More » - 12 July
18കാരന് കൊവിഡ് ബാധിച്ച് മരിച്ചു; പ്രവേശനം നിഷേധിച്ചത് സര്‍ക്കാര്‍ ആശുപത്രി ഉള്‍പ്പടെ മൂന്ന് ആശുപത്രികളെന്ന് മാതാപിതാക്കള്‍
കൊൽക്കത്ത : പ്രമേഹ രോഗിയായ 18 കാരന്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ മാതാപിതാക്കൾ. കൊൽക്കത്ത സ്വദേശികളായ ദമ്പതികളാണ് മകന്റെ മരണത്തിന് പിന്നാലെ ആശുപത്രി അധികൃതർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 12 July
‘കോവിഡിനെതിരായ ഏറ്റവും മികച്ച പോരാട്ടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ’ ; പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ചണ്ഡീഗഢ് : ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും കൊറോണ പ്രതിരോധം…
Read More » - 12 July
മലപ്പുറത്ത് കോവിഡ് ബാധിത പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു
മലപ്പുറം : മലപ്പുറം ഏരങ്ങിമങ്ങാട് കോവിഡ് രോഗം ബാധിച്ച യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി അഞ്ചാം മാസത്തില്‍ പ്രസവിച്ച…
Read More » - 12 July
കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരനൊപ്പം പൊതുചടങ്ങിൽ പങ്കെടുത്തു ; കോണ്‍ഗ്രസ് എംപിയും സിപിഎം എംഎല്‍എയും ക്വാറന്റൈനില്‍
പത്തനംതിട്ട : ആർടിഓ ജീവനക്കാരന് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ട എംപി ആന്റോ ആന്റണിയും കോന്നി എംഎൽഎ കെ യു ജനീഷ് കുമാറും ക്വാറന്റീനില്‍. ജീവനക്കാരനൊപ്പം എംപിയും…
Read More » - 12 July
പിടിവാശി ഉപേക്ഷിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ; ആദ്യമായി മാസ്ക് ധരിച്ചു
വാഷിംഗ്ടൺ : എന്തുവന്നാലും മാസ്ക് ധരിക്കില്ലെന്ന നയം മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിലിട്ടറി ഹോസ്പിറ്റൽ സന്ദർശനത്തി നിടെയാണ് കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക്…
Read More » - 12 July
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 28 ലക്ഷം കടന്നു
ന്യൂയോർക്ക് : കൊവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുത്തനെ ഉയരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് ലോകത്ത് 12,841,506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 567,628 ആയി ഉയർന്നു.7,478,129 പേർ…
Read More » - 12 July
അമിതാഭ് ബച്ചന് പിന്നാലെ അഭിഷേകിനും കൊവിഡ് പോസിറ്റീവ്, ആശങ്കയോടെ ഐശ്വര്യ റായ് ആരാധകർ
ബോളിവുഡ് താരം അമിതാഭ് ബച്ചന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരികരിച്ചു. ആദ്യം ബിഗ് ബിയുടെ ടെസ്റ്റ് മാത്രമായിരുന്നു പോസിറ്റീവായത്. തുടർന്ന് താരത്തെ…
Read More » - 12 July
സോഷ്യൽ മീഡിയിലൂടെ മല്‍സ്യതൊഴിലാളികളെ വംശീയമായി അധിക്ഷേപിച്ചു ; പൊലീസ് കമ്മീഷണര്‍ക്ക് പരാതി
തിരുവനന്തപുരം : സോഷ്യൽ മീഡിയ വഴി പൂന്തുറ നിവാസികളെ അപമാനിച്ചതിനെതിരെ മല്‍സ്യതൊഴിലാളി പൊലീസിൽ പരാതി നല്കി. പൂന്തുറ മേഖലയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങി പ്രതിഷേധിച്ചതിനെതിരെ സോഷ്യൽ മീഡിയിലൂടെ…
Read More » - 12 July
കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന പേരിൽ പരിശോധനയ്ക്കയച്ചു ; ഡോക്ടര്‍ അറസ്റ്റില്‍
ഭോപ്പാൽ : കോവിഡ് ലക്ഷണങ്ങളുള്ള ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന് രേഖപ്പെടുത്തി പരിശോധനയ്ക്കയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സിംഗ്രോളിയിലെ സർക്കാർ ഡോക്ടർ അഭയ് രഞ്ജൻ സിങ്ങിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിംഗ്രോളിയിലെ…
Read More » - 12 July
കോവിഡ് ഭീതിയിൽ നാട്ടുകാർ വീട്ടിലേക്ക് പ്രവേശിപ്പിച്ചില്ല; ഒരു രാത്രി മുഴുവൻ ശ്മശാനത്തിൽ കഴിഞ്ഞ് കുടുംബം
കൊൽക്കത്ത : കോവിഡ് രോഗഭീതിയിൽ വീട്ടിലേക്ക് കടക്കുന്നത് നാട്ടുകാർ തടഞ്ഞതോടെ ഒരു രാത്രി കുടുംബത്തിന് ശ്മശാനത്തിൽ കഴിയേണ്ടി വന്നു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം നടന്നത്. ഡൽഹിയിൽ…
Read More » - 12 July
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിതർ വർധിക്കുന്നു; കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
കോഴിക്കോട് : സമ്പര്‍ക്ക രോഗികളുടെ എണ്ണം വർധിക്കുന്നതോടെ കോഴിക്കോട് നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വലിയങ്ങാടി, പാളയം, മിഠായിതെരുവ് തുടങ്ങിയ സ്ഥലങ്ങളെ നിയന്ത്രിത മേഖലയാക്കി പ്രഖ്യാപിച്ചു. കോഴിക്കോട്…
Read More » - 12 July
വയനാട് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ്
വയനാട് ജില്ലയില്‍ ശനിയാഴ്ച 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര് രേണുക അറിയിച്ചു. മൂന്ന് പേര് വിദേശത്ത് നിന്നും ഏഴ് പേര്…
Read More » - 12 July
രാജ്യത്ത് മഹാനഗരങ്ങളിലെ കോവിഡ് രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നു
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് ബാധിതർ എട്ട് ലക്ഷം കടന്നിരിക്കുകയാണ്. ഇതോടെ ചില സംസ്ഥാനങ്ങളിലെ രോഗവ്യാപനം പ്രതിസന്ധിയാകുന്നു. ആകെ രോഗികളുടെ മുപ്പത് ശതമാനവും കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിലാണ്…
Read More » - 12 July
കോട്ടയം ജില്ലയിൽ 15 പേര്‍ക്കു കൂടി കോവിഡ്
കോട്ടയം•ആരോഗ്യ പ്രവര്‍ത്തകയും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ നാലു പേരും ഉള്‍പ്പെടെ 15 പേര്‍ക്കു കൂടി കോട്ടയം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചു. പത്തനംതിട്ട എഴുമാന്തുരുത്തില്‍ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന…
Read More » - 12 July
പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്ക് കോവിഡ്
പത്തനംതിട്ട ജില്ലയില്‍ ശനിയാഴ്ച 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനിയായ 40 വയസുകാരി. 2) ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍…
Read More » - 12 July
കാസർഗോഡ് ജില്ലയില്‍ 18 പേര്‍ക്ക് കൂടി കോവിഡ്
കാസർഗോഡ് : സമ്പര്‍ക്കത്തിലൂടെ 7 പേര്‍ക്കടക്കം ജില്ലയില്‍ ശനിയാഴ്ച 18 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍ (7) പ്രാഥമിക സമ്പര്‍ക്കത്തിലൂടെ മംഗല്പാടി പഞ്ചായത്തിലെ…
Read More »