COVID 19
- Sep- 2020 -6 September
അര്ജുന് കപൂറിന് പിന്നാലെ മലൈക അറോറയ്ക്കും കോവിഡ്
മുംബൈ: ബോളിവുഡ് താരം അര്ജുന് കപൂറിന് പിന്നാലെ മലൈക അറോറയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഒരു വാര്‍ത്താ വെബ്സൈറ്റിനോട് ആണ് മലൈക ഇക്കാര്യം അറിയിച്ചത്.കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുംബൈയില്‍…
Read More » - 6 September
ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ മന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അടക്കമുളളവര്‍ നിരീക്ഷണത്തില്‍ പോയി. നിലവില്‍…
Read More » - 6 September
സംസ്ഥാനത്ത് ഇന്ന് 23 ഹോട്ട് സ്പോട്ടുകള്‍ : 20 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം • സംസ്ഥാനത്ത് 23 പ്രദേശങ്ങളെകൂടി കോവിഡ് 19 ഹോട്ട് സ്പോട്ടുകളാക്കി. പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങൽ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 3), വടശേരിക്കര (സബ് വാർഡ്…
Read More » - 6 September
എത്ര നിസ്സാരമായിട്ടാണ് നമ്മുടെ ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ വിഷയത്തോട് പ്രതികരിക്കുന്നത്: കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിൽ കുറിപ്പ് പങ്കുവെച്ച് വിടി ബല്‍റാം
പാലക്കാട്: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി വിടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വേദനാജനകവും അപമാനകരവും പ്രതിഷേധാര്‍ഹവുമായ സംഭവമായിരുന്നിട്ടും എത്ര നിസ്സാരമായിട്ടാണ്…
Read More » - 6 September
ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം നടക്കുന്നതായി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി : രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡിന്റെ രണ്ടാംഘട്ട വ്യാപനമാണ് നടക്കുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. 2021 ലും കോവിഡ് വ്യാപനം തുടര്‍ന്നേക്കും. കോവിഡ്…
Read More » - 6 September
കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം ; പ്രതിയുമായി പൊലീസ് ആറന്മുളയിൽ
പത്തനംതിട്ട : കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിനുള്ളിൽ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കോവിഡ് പശ്ചാത്തലത്തില്‍, 108 ആംബുലന്‍സില്‍ തന്നെ പ്രതിയെ…
Read More » - 6 September
യു.എ.ഇയില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന
ദുബായ്: യു.എ.ഇയില്‍ കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 24 മണിക്കൂറിനുള്ളില്‍ 2443 പേര്‍ക്കാണ് അസുഖം മാറിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 66095 ആയി. പുതുതായി…
Read More » - 6 September
കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം : കര്‍ശന നടപടി – മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍…
Read More » - 6 September
3000 കടന്ന് കേരളത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ : 10 മരണങ്ങള് : ജില്ല തിരിച്ചുള്ള കണക്കുകള്‍
തിരുവനന്തപുരം • കേരളത്തില്‍ ഇന്ന് 3082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 528 പേര്‍ക്കും,…
Read More » - 6 September
ഹോമിയോമരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവ്; ചുരുങ്ങിയ ദിവസം കൊണ്ട് രോഗമുക്തരായെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം : ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവാണെന്ന് പഠനത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മരുന്ന് കഴിച്ചവരിൽ കുറച്ചുപേർക്ക് മാത്രമേ രോഗം വന്നിട്ടുള്ളൂ.…
Read More » - 6 September
‘ സംസ്ഥാന സർക്കാർ ക്രിമിനലുകൾക്ക് ഒപ്പമല്ലാതെ ആർക്കൊപ്പമാണ് ?’ ; വിമർശനവുമായി ഷാഫി പറമ്പിൽ
തിരുവനന്തപുരം : കോവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി എംഎൽഎ ഷാഫി പറമ്പിൽ. ക്രിമിനൽ കേസുകളിൽ പ്രതിയായ ആളെ ആംബുലൻസിന്റെ ഡ്രൈവറാക്കിയത്…
Read More » - 6 September
ഭേദമായവര്‍ക്ക് വീണ്ടും രോഗം : കോവിഡ് 19 ഭേദമായ യുവതിയ്ക്ക് ഒരു മാസത്തിന് ശേഷം വീണ്ടും വൈറസ് ബാധ
ബംഗളൂരു • ബെംഗളൂരു നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി നഗരത്തിലെ ആദ്യത്തെ കോവിഡ് 19 പുനര്‍ബാധ കേസ് റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവിൽ സ്ഥിരീകരിച്ച ആദ്യത്തെ കൊറോണ വൈറസ്…
Read More » - 6 September
വന്ദേ ഭാരത് ദൗത്യം ആറാം ഘട്ടം, ഗൾഫ് രാജ്യത്ത് നിന്നും 25 വിമാന സർവീസുകൾ കൂടി പുതുതായി പ്രഖ്യാപിച്ചു : എട്ടെണ്ണം കേരളത്തിലേക്ക്
മസ്കറ്റ് : കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തിൽ ഒമാനിൽ നിന്നും 25 വിമാന സർവീസുകൾ…
Read More » - 6 September
കാസര്‍കോട് രണ്ട് കോവിഡ് മരണം; സംസ്ഥാനത്ത് ആകെ മരണം 339 ആയി
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര് കൂടി മരിച്ചു. നായന്മാര്മൂല സ്വദേശി സി.എ.ഹസൈനാര്‍ (66), കുമ്പള സ്വദേശി കമല (60) എന്നിവരാണ് മരിച്ചത്.…
Read More » - 5 September
മഹാരാഷ്ട്രയിലും ആന്ധ്രയിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്
മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. സംസ്ഥാനത്ത് ഇന്ന് 20,489 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ…
Read More » - 5 September
‘എന്തുചെയ്തും കോവിഡ് രോഗവ്യാപനം നിയന്ത്രണത്തിലാക്കണം’ ; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. എന്തുചെയ്തും രോഗവ്യാപനം നിയന്ത്രണത്തിലാക്കണമെന്നാണ് മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്,…
Read More » - 5 September
കുവൈറ്റിന് ആശ്വാസം : മരണനിരക്ക് കുറയുന്നു : ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കോവിഡ് മരണവും 720 പുതിയ കേസുകളും
കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് വെള്ളിയാഴ്ച 720 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 88,963…
Read More » - 5 September
ആലപ്പുഴ ജില്ലയിൽ 131 പേർക്ക് കോവിഡ്
ആലപ്പുഴ • ആലപ്പുഴ ജില്ലയിൽ 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു . 11 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. 116 പേർക്ക് സമ്പർക്കത്തിലൂടെയാണ്…
Read More » - 5 September
കോഴിക്കോട് റീജിയണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ കോവിഡ് ആര്‍ടിപിസിആര്‍ ലാബ്
തിരുവനന്തപുരം • കോഴിക്കോട് റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടനുബന്ധിച്ച് ആരംഭിച്ച കോവിഡ്-19 പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ ലാബിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 6-ാം തീയതി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 5 September
ഇന്ന് 2655 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു , സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധന
തിരുവനന്തപുരം: ഇന്ന് കേരളത്തിലെ ഏറ്റവും ഉയർന്ന കോവിഡ് പ്രതിദിന കണക്ക് രേഖപ്പെടുത്തി. 2655 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ 2433 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ…
Read More » - 5 September
ഓണ്‍ ഡിമാന്‍ഡ് കോവിഡ് പരിശോധന നടത്താന്‍ അനുമതി നല്കി ഐസിഎംആര്‍
ന്യൂഡല്‍ഹി : ആവശ്യപ്പെടുന്ന വ്യക്തികൾക്ക് ഓണ്‍ ഡിമാന്‍ഡ് കോവിഡ് പരിശോധന നടത്താന്‍ അനുമതി നല്കി ഐസിഎംആര്‍. ഇതിന് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല. പുതിയതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഐസിഎംആര്‍…
Read More » - 5 September
ആവശ്യപ്പെടുന്നവര്‍ക്കെല്ലാം കോവിഡ് പരിശോധന: മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍
ന്യൂഡൽഹി: കോവിഡ് പരിശോധന സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഐസിഎംആര്‍. ദേശീയ കോവിഡ് ടാസ്ക് ഫോഴ്സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍…
Read More » - 5 September
കേസുകള്‍ താഴും മുന്‍പ് വരും മാസങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടും: മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകൾ 2021ലും തുടരുമെന്ന സൂചനയുമായി എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേരിയ. അടുത്ത വര്‍ഷം ആദ്യ കുറച്ച് നാളുകളില്‍ കൂടി രോഗം രാജ്യത്ത് നിലനില്‍ക്കാനാണ്…
Read More » - 5 September
രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു: ഇന്നലെ രോഗം സ്ഥിരീകരിച്ചത് 86,432 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ 86,432 പേര്‍ക്ക് രോഗം ബാധിച്ചതോടെ രോഗബാധിതരുടെ എണ്ണം 40,23,179 ആയി. 1089 പേര് മരിച്ചു. രാജ്യത്തെ മൊത്തം കൊവിഡ്…
Read More » - 5 September
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം
ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള് കൂടി. കാസര്‍കോട്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മര്ഹാ മഹലിലെ മുനവര്‍ റഹ്മാന്(22)…
Read More »