COVID 19
- Jan- 2021 -1 January
കോവിഡ് വ്യാപനം കുറഞ്ഞു പിന്നാലെ കോവിഡ് കിടക്കകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം
ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ആശുപത്രികളിൽ കോവിഡ് കിടക്കകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ച് ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നു. 4696 കിടക്കകളുണ്ടായിരുന്നത്…
Read More » - 1 January
സംസ്ഥാനത്തെ ലാബുകളിലെ കോവിഡ് പരിശോധന നിരക്കുകളിൽ ഇളവ് നൽകി ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കൊറോണ വൈറസ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി. ഇതനുസരിച്ച് ആര്.ടി.പി.സി.ആര്. (ഓപ്പണ്‍) ടെസ്റ്റിന് 1500…
Read More » - 1 January
‘സൂര്യൻ ഉയർത്തെഴുന്നേറ്റു’; കവിതയിലും ശോഭിച്ച് പ്രധാനമന്ത്രി, വീഡിയോ
2021നെ വളരെ മനോഹരമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വരവേറ്റത്. മോദിയുടെ കവിത പങ്കുവെച്ച് ഗവര്ണ്മെന്റ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റില്‍. മോദിയുടെ കവിത പങ്കുവെച്ചിരിക്കുന്നത്. ”നമ്മുടെ…
Read More » - 1 January
അതിതീവ്ര വൈറസ് ഭീതി; ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങി
ന്യൂഡൽഹി; ജനിതക മാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് ആശങ്ക പടർത്തുന്നു. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ നൂറുകണക്കിന് പേർ തെറ്റായ വിലാസം നൽകി മുങ്ങിയെന്നാണ് പുതുതായി…
Read More » - 1 January
ആശ്വാസം…! രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, 24 മണിക്കൂറിനിടെ 20,036 പേര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,036 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയത്. 23,181 പേര്…
Read More » - 1 January
എന്തെളുപ്പം…! ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിശോധന റിസള്‍ട്ട്
കൊച്ചി : ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിശോധന റിസള്‍ട്ട് അറിയാൻ കഴിയും. നൂതന സാങ്കേതിക വിദ്യയായ ആര്‍ടി ലാംപ് ( റിവേഴ്സ് ട്രാന്‍സ്ക്രിപ്റ്റൈസ് ലൂപ്…
Read More » - 1 January
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 8.37 കോടി കടന്നു
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. 18,24,314പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച്…
Read More » - Dec- 2020 -31 December
ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ; കേരളത്തിൽ നിന്ന് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളുടെ ഫലം പുറത്തുവന്നു
തിരുവനന്തപുരം : ജനിതക മാറ്റം വന്ന കൊറോണ വൈറസ് സംശയിച്ച് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്പിളുകളുടെ ഫലം വന്നപ്പോള്‍ കേരളത്തിന് ആശ്വാസം. പൂനെ വൈറളോജി ലാബിലേക്ക് അയച്ച…
Read More » - 31 December
ക്യാൻസറിന് തോൽപ്പിക്കാനായില്ല, പിന്നെയാ കൊറോണയ്ക്ക്, അറിയണം ഓരോരുത്തരും നന്ദുവിന്റെ ജീവിതം
ഈ വർഷത്തിന്റെ അവസാന നാളിൽ നാം ഓരോരുത്തരും നഷ്ടങ്ങളുടെ കണക്കുകൾ പറയുന്നവരാണ്. എല്ലാവർക്കും കാണും പറയാനായി ഒരുപാടു കണക്കുകൾ. എന്നാൽ ഇന്ന് നമ്മുക്ക് ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്ന…
Read More » - 31 December
അതിതീവ്ര വൈറസ് ചൈനയിലും സ്ഥിരീകരിച്ചു
ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ചൈനയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചൈനീസ് ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. ഡിസംബർ 14ന് ബ്രിട്ടനിൽ നിന്ന് എത്തിയ…
Read More » - 31 December
സൗദിയിൽ ഇന്ന് 140 പേര്‍ക്ക് കോവിഡ് ബാധ
റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് രോഗ ബാധിതരില്‍ 171 പേര് കൂടി രോഗമുക്തരായിരിക്കുന്നു. 140 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍…
Read More » - 31 December
ആശ്വാസം; അതിതീവ്ര വൈറസ് കേരളത്തിൽ എത്തിയിട്ടില്ല
തിരുവനന്തപുരം: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് എന്ന് സംശയിച്ച് പരിശോധനക്കായി അയച്ച ആദ്യ സാമ്പിളുകളുടെ ഫലം വന്നപ്പോൾ കേരളത്തിന് ആശ്വാസ വാർത്ത. പുതിയ അതിതീവ്ര വൈറസ്…
Read More » - 31 December
ഏഴ് പേർക്കു കൂടി കോവിഡ് വകഭേദം സ്ഥിരീകരിച്ചു, ആശങ്കയുയർത്തി തീവ്ര കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു
ഡൽഹി: രാജ്യത്ത് 7 പേർക്ക് ജനിതകമാറ്റം വന്ന കോവിഡ് വകഭേദം സ്ഥിരീകരിച്ചു. ഇവരെ ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുകെയിൽ കണ്ടെത്തിയതിന് സമാനമായ കോവിഡ് വകഭേദം സ്ഥിരീകരിക്കുന്നവരുടെ…
Read More » - 31 December
സി.ബി.എസ്.ഇ പത്ത് , പ്ലസ് ടു ക്ലാസുകളിലെ പരീക്ഷ തീയതി പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസിലെ ബോര്‍ഡ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മെയ് 4 മുതല്‍ ജൂണ്‍ 10 വരെ തീയതികളില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ…
Read More » - 31 December
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം
തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,285 പേരാണ് ഇപ്പോള്‍ കോവിഡ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,34,053 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,232 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ് ഉള്ളത്.…
Read More » - 31 December
സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണമറിയാം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5376 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 333, കൊല്ലം 342, പത്തനംതിട്ട 421,…
Read More » - 31 December
സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചവരുടെ എണ്ണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. 4621 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ വൈറസ് രോഗം…
Read More » - 31 December
സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ടുകളുടെ എണ്ണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. ആലപ്പുഴ ജില്ലയിലെ മുളക്കുഴ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1) ആണ് പുതിയ ഹോട്ട് സ്പോട്ട്…
Read More » - 31 December
സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5215 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി. എറണാകുളം ജില്ലയിൽ 574…
Read More » - 31 December
ആശങ്ക ഉയരുന്നു; രാജ്യത്ത് ഏഴ് പേര്‍ക്ക് കൂടി ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധ
ദില്ലി: ജനിതക മാറ്റം ഉണ്ടായ വൈറസ് ബാധിച്ച് രാജ്യത്ത് ഏഴുപേര്‍ കൂടി ചികിത്സയില്‍ കഴിയുകയാണ്. ദില്ലി എല്‍എന്‍ജെപി ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ ഉള്ളത്. യുകെയിൽ നിന്ന് കേരളത്തിൽ…
Read More » - 31 December
നിലയ്ക്കലിൽ അയ്യപ്പൻമാരുടെ പ്രതിഷേധം ശക്തമാവുന്നു
പത്തനംതിട്ട: കൊറോണ പരിശോധനാ സൗകര്യം ഇല്ലാത്തതിനതിരെ നിലയ്ക്കലിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്ത മാർ ആരംഭിച്ച പ്രതിഷേധത്തെ പിന്തുണച്ച് കുടുതൽ ഭക്തൻമാർ എത്തുന്നതായിട്ടാണ് ലഭിക്കുന്ന…
Read More » - 31 December
യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 29 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. അതി തീവ്ര വൈറസ് ആണോ എന്നറിയാൻ സ്രവം പുണെ വൈറോളജി ഇൻറ്റിറ്റ്യൂട്ടിലേക്ക്…
Read More » - 31 December
അനുമതി ഇല്ലാതെ കൊവിഡ് പരിശോധന; സ്വകാര്യ ലാബിനെതിരെ കേസ്
കോട്ടയം: പന്തളം നിലയ്ക്കലിൽ അനുമതി ഇല്ലാതെ കൊറോണ വൈറസ് പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഡയനോവ ലാബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ശബരിമല ദർശനത്തിനെത്തിയ 119…
Read More » - 31 December
ബ്രിട്ടനിൽ നിന്നും എത്തിയ 38 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: ബ്രിട്ടനിൽ നിന്നും ഡൽഹിയിലെത്തിയ 38 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ൻ. ഇവരിൽ നാല് പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ…
Read More » - 31 December
ഒമാനിൽ 148 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
മസ്കറ്റ്: ഒമാനില്‍ രണ്ട് പേര് കൂടി കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി.148 പേര്‍ക്ക് കൂടി പുതിയതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.…
Read More »