COVID 19
- Jan- 2021 -5 January
ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുപരിപാടികള്‍ നടത്തുന്നതിന് മുമ്പ് ആരോഗ്യവകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടണം. Read Also : താജ്മഹലിന് മുന്നില്‍ കാവിക്കൊടി വീശിയ…
Read More » - 5 January
കോവിഡ് വാക്സിൻ വിതരണത്തിനു വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി കേന്ദ്ര സർക്കാർ, ജനുവരി13 മുതൽ നൽകി തുടങ്ങും
ഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി നിർമ്മിച്ച കോവിഷീല്‍ഡ്, കോവാക്സിന് എന്നീ കോവിഡ് വാക്സിനുകളുടെ വിതരണം ജനുവരി 13 മുതല്‍ നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിന് വിതരണത്തിന് വേണ്ട എല്ലാ…
Read More » - 5 January
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം
തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read More » - 5 January
സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുന്നു. തിരുവനന്തപുരം 284, കൊല്ലം 283, പത്തനംതിട്ട 327, ആലപ്പുഴ…
Read More » - 5 January
സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയിരിക്കുന്നവരാണ്. 5037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 475…
Read More » - 5 January
യുകെയിൽ നിന്നെത്തി കോവിഡ് ബാധിച്ചവരുടെ എണ്ണം
തിരുവനന്തപുരം : സംസ്ഥാനത്ത് യു.കെ.യില്‍ നിന്നെത്തിയ 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു . ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന…
Read More » - 5 January
ബ്രിട്ടീഷ് പ്രധാനമന്ത്രിബോറിസ് ജോൺസൻ ഇന്ത്യയിലേക്കില്ല, പ്രധാനമന്ത്രിയെ ഖേദം അറിയിച്ചു
ന്യൂഡൽഹി: ജനിതക മാറ്റംവന്ന കൊറോണ വൈറസ് വകഭേദത്തിൻ്റെ വ്യാപനത്തെ തുടർന്ന് യുകെയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി.…
Read More » - 5 January
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിക്കുകയുണ്ടായി. എറണാകുളം ജില്ലയിൽ 719 പേർക്കും…
Read More » - 5 January
സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ടുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ അടിമാലി (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (സബ് വാര്‍ഡ്…
Read More » - 5 January
സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നു, കേരളത്തിന് ആശ്വാസമില്ല
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5615 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം…
Read More » - 5 January
കുവൈറ്റില്‍ ഇന്ന് 312 പേര്‍ക്ക് കോവിഡ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഇന്ന് 312 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് . ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 152,027 ആയി ഉയർന്നിരിക്കുന്നു.…
Read More » - 5 January
കോവിഡ് വാക്സിൻ വിതരണം : കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി : രാജ്യത്ത് വാക്സിൻ വിതരണം തുടങ്ങുന്നു. ഈ മാസം 13 മുതലാണ് വാക്സിന് വിതരണം ആരംഭിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ സൂക്ഷിക്കാൻ…
Read More » - 5 January
അതിതീവ്ര വൈറസ് വ്യാപനം; സംസ്ഥാനത്ത് ജാഗ്രത പുലർത്തണമെന്ന് കെ.കെ.ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്തണമെന്ന് അറിയിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്ത് എത്തിയിരിക്കുന്നു. കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ…
Read More » - 5 January
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രം; മുഖ്യ മന്ത്രിക്ക് കത്തയച്ച് സുരേന്ദ്രൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിതീവ്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിക്കുന്നു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തതയച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി.…
Read More » - 5 January
ഇന്ത്യക്ക് അഭിനന്ദന പ്രവാഹം, ഇന്ത്യയുടെ അതുല്യ നേതൃത്വം മഹത്തരമെന്ന് ബിൽ ഗേറ്റ്സ്, ഒപ്പമുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന
ഡൽഹി: കോവിഡ് വാക്സിൻ പദ്ധതിലെ ഇന്ത്യയുടെ നേട്ടങ്ങളിൽ അഭിനന്ദന പ്രവാഹം. ലോകത്തിലെ വിവിധ രാഷ്ട്ര തലവൻമാർ അടക്കം വിവിധ മേഖലകളിലെ പ്രമുഖരാണ് ഇന്ത്യയെ ലോകത്ത് ആദ്യമായി തദ്ദേശിയമായി…
Read More » - 5 January
‘കോവിഡിനെ ഭയന്ന് അവധിയിൽ പോയ ദൈവങ്ങൾ വീണ്ടും വന്നിട്ടുണ്ട്’; ഭയം മരണത്തെ വിരുന്നൂട്ടും, വൈറൽ കുറിപ്പ്
എന്തിനും ഏതിനും ഭയന്ന് ആശുപത്രികളെ ആശ്രയിച്ചിരുന്നവർ കോവിഡിനെ ഭയന്ന് സ്വയം സംയമനം പാലിച്ചതിലൂടെ മരണങ്ങൾ കുറഞ്ഞു. ഭയം മരണത്തെ വിരുന്നൂട്ടുമെന്ന് കേട്ടിട്ടില്ലേ? അത്തരമൊരു കൊവിഡ് അവലോകനമാണ് ചാക്യാർ…
Read More » - 5 January
കൊവാക്സിന്റെ ട്രയല്‍ നടത്തിയതിനെതിരെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍
കൊവിഡ് വാക്സിന്റെ ട്രയല്‍ നടത്തിയത് വ്യക്തമായ അറിവുകളും വിവരങ്ങളും നൽകാതെയാണെന്ന ആരോപണവുമായി ഭോപ്പാൽ ദുരന്തത്തിലെ ഇരകൾ. 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്സിന്…
Read More » - 5 January
അഹാനയ്ക്ക് കൊവിഡ് ആയപ്പോൾ മനസ് നൊന്തു, ആരാധനമൂത്ത് മതിൽ ചാടിക്കടന്നു; പ്രതിക്ക് തീവ്രവാദബന്ധമുണ്ടോയെന്ന് അന്വേഷിക്കും
നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസില്‍ ഉള് അക്ബറിന് തീവ്രവാദ സ്വഭാവമുണ്ടൊയെന്ന് പൊലീസ് അന്വേഷിക്കും. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച്…
Read More » - 5 January
കൊവിഡ് വാക്സിന്റെ ക്രഡിറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടത്; വിചിത്രവാദവുമായി കോൺഗ്രസ് നേതാവ്
കൊവിഡ് വാക്സിന്റെ ക്രഡിറ്റ് കോൺഗ്രസിനു കൂടെ അവകാശപ്പെട്ടതാണെന്ന് കോൺഗ്രസ് നേതാവ് അജിത് ശർമ. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മയാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ വാക്സിന്…
Read More » - 5 January
വാക്സിനിൽ വിശ്വാസമില്ല; ആദ്യ ഡോസ് പ്രധാനമന്ത്രി എടുക്കട്ടെ, അതുകഴിഞ്ഞ് മതി ജനങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ്
കൊവിഡ് വാക്സിൻ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മയാണ് മോദിയോട് ആദ്യത്തെ ഡോസ് സ്വീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 5 January
കേന്ദ്രസര്‍ക്കാരിന്റെ സൗജന്യ കിറ്റില്‍ കൈയിട്ടു വാരിയ സംഭവം; വിവാദമായതോടെ നടപടി
ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയില്‍ വരുന്ന ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി വഴി റേഷന്‍കാര്‍ഡുടമകള്‍ക്ക് നല്കാന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ പയറുവര്‍ഗങ്ങൾ വകമാറ്റിയ സംഭവത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന…
Read More » - 5 January
വാക്സിൻ സ്വീകരിച്ച് 48 മണിക്കൂറിനുള്ളിൽ നഴ്സ് മരണമടഞ്ഞു; സോണിയയുടെ മരണം വാക്സിൻ വിരുദ്ധർ ആയുധമാക്കുമ്പോൾ
കൊവിഡ് 19 നെ പ്രതിരോധിക്കാൻ വാക്സിനുകൾ രൂപീകരിച്ചിരിക്കുകയാണ് വിവിധ രാജ്യങ്ങൾ. വാക്സിൻ വിരുദ്ധമാണെന്ന് ആരോപിക്കുന്നവരും നിരവധിയാണ്. ഇത്തരക്കാർക്ക് ആയുധമാക്കാൻ വീണ് കിട്ടിയ വാർത്തയാണ് പോർച്ചുഗലിൽ നിന്നും വരുന്നത്.…
Read More » - 5 January
സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല
കൊച്ചി : സർക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല. തിയറ്ററുകൾ തുറക്കുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് ഫിയോക്ക് – ഫിലിം ചേംബർ പ്രതിനിധികൾ അറിയിച്ചിരുന്നു.…
Read More » - 5 January
അതിതീവ്ര കൊവിഡ് : സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം
ബ്രിട്ടൻ : രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഒന്നര മാസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നാണ്…
Read More » - 5 January
ഭാരത് ബയോടെക്കിൽ നിന്ന് കോവിഡ് വാക്സിൻ വാങ്ങാനൊരുങ്ങി ബ്രസീൽ
ന്യൂഡൽഹി : സ്വകാര്യ ക്ലിനിക്കുകളുടെ സംഘടനയായ ദി ബ്രസീലിയന്‍ അസ്സോസിയേഷന് ഓഫ് വാക്സിന് ക്ലിനിക്കാണ് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഭാരത് ബയോടെക്കിൽ നിന്ന് അഞ്ച് ദശലക്ഷം ഡോസ്…
Read More »