COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രം; മുഖ്യ മന്ത്രിക്ക് കത്തയച്ച് സുരേന്ദ്രൻ

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വ്യാപനം അതിതീവ്രമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിക്കുന്നു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തതയച്ചുവെന്നും അദ്ദേഹം പറയുകയുണ്ടായി. വിദഗ്ധ മെഡിക്കൽ സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയക്കണമെന്ന് ആവശ്യം ഉയർന്നിരിക്കുന്നത്.

രാജ്യത്ത് ആക്ടീവ് കേസുകൾ കൂടുതൽ കേരളത്തിലാണെന്നും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് ബാധിതരുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button