തിരുവനന്തപുരം: സംസ്ഥാനത്ത് ജനിതകമാറ്റം സംഭവിച്ച് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ കടുത്ത ജാഗ്രത പുലർത്തണമെന്ന് അറിയിച്ചുകൊണ്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്ത് എത്തിയിരിക്കുന്നു.
കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിൻ ലഭ്യമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട് .
ജനിതമാറ്റം സംഭവിച്ച് കൊറോണ വൈറസ് സ്ഥിരീകരിച്ച് സാഹചര്യത്തിലാണ് ജാഗ്രത പുലർത്താൻ ആരോഗ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത് .
Post Your Comments