COVID 19
- May- 2021 -9 May
കൊവിഡിനെതിരെ ‘ധൂപ സന്ധ്യയും ചൂര്‍ണ്ണവും, അസാധാരണ സാഹചര്യത്തെ നേരിടാന്‍ അസാധാരണ നടപടികള്‍ ആവശ്യം
കൊവിഡ് രോഗത്തിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ആചരിച്ച ആലപ്പുഴ നഗരത്തില്‍ നടത്തിയ ‘ധൂപ സന്ധ്യ ‘ വിമര്‍ശനത്തിന് മറുപടിയുമായി ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഇന്ദു വിനോദ്. ആലപ്പുഴ…
Read More » - 9 May
കോവിഡ് വ്യാപനം : ചൈനയിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിൽ എത്തി
ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരവേ ചൈനയില്‍ നിന്ന് സഹായം സ്വീകരിച്ച് ഇന്ത്യ.നൂറ് ഓക്സിജന്‍ കോണ്സണ്ട്രേറ്ററുകള്, 40 വെന്റിലേറ്ററുകള്‍ എന്നിവ ചൈനയില്‍ നിന്ന് സ്വീകരിച്ചു.…
Read More » - 9 May
കൊവിഡ് രോഗി വീടിന്റെ ടെറസ്സിൽ ചാരായം വാറ്റുന്നതിനിടയിൽ അറസ്റ്റിൽ
എടക്കര: കൊവിഡ് പോസിറ്റീവായ രോഗി വീട്ടിൽ ചാരായം വാറ്റുന്നതിനിടയിൽ പിടിയിൽ. ചുങ്കത്തറ പഞ്ചായത്തിലെ കാട്ടിച്ചിറ ചെറുത്ത് വീട്ടിൽ പറങ്ങോടൻ മകൻ കൃഷ്ണൻ (55) ആണ് എക്സൈസ്, പൊലീസ്…
Read More » - 9 May
കോവിഡ് ബാധിച്ച് മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പരാതി
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് പരാതി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ സ്വദേശിനിയായ…
Read More » - 9 May
നിയന്ത്രണങ്ങളും പരിശോധനകളും നാളെ മുതല്‍ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. വളരെ അത്യാവശ്യഘട്ടങ്ങളിലുള്ള യാത്ര ചെയ്യുന്നതിന് മാത്രമേ പോലീസിന്റെ…
Read More » - 9 May
ശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങളുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ചു; ഏഴ് പേര് അറസ്റ്റില്‍
ഉത്തര്‍പ്രദേശ്: ശ്മശാനത്തില്‍ നിന്നും മൃതദേഹം ദഹിപ്പിക്കുന്ന സ്ഥലങ്ങളില്‍ നിന്നും മരിച്ചവരുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് ഏഴ് പേര് അറസ്റ്റിലായത്. രാജ്യത്ത് കൊറോണയുടെ രണ്ടാം…
Read More » - 9 May
കോവിഡ് നിയമങ്ങൾ കാറ്റിൽപറത്തി വിവാഹം; വധുവിന്റെ പിതാവിനെതിരെ കേസെടുത്ത് പോലീസ്
പത്തനംതിട്ട: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം. 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി ലഭിച്ച വിവാഹത്തില്‍ പങ്കെടുത്തിരിക്കുന്നത് 75 പേര് ആണ്. പത്തനംതിട്ട നഗരപരിധിയില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുളള…
Read More » - 9 May
അട്ടപ്പാടിയിൽ പരിശോധന കർശനമാക്കി പോലീസ്
പാലക്കാട്: അട്ടപ്പാടി മേഖലയിൽ കൊറോണ വൈറസ് രോഗ പ്രതിരോധത്തിൻ്റെ ഭാഗമായിപുറത്ത് നിന്നെത്തുന്നവരെ പ്രദേശത്തേയ്ക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസിന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയതായി എ.എസ്.പി പദം സിംങ് അറിയിക്കുകയുണ്ടായി.…
Read More » - 9 May
കോവിഡിന്റെ അതിമാരകവും തീവ്രവുമായ രണ്ടാം തരംഗം ഇന്ത്യയിൽ മാത്രമല്ല ; കണക്കുകൾ പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന
ജനീവ : കോവിഡിന്റെ അതിമാരകവും തീവ്രവുമായ രണ്ടാംതരംഗം ഏഷ്യന്‍ രാഷ്ട്രങ്ങളിലാകെ ആഞ്ഞടിക്കുന്നതായി ലോകാരോഗ്യസംഘടന. തെക്കന്‍ ഏഷ്യയിലെയും തെക്ക് കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രങ്ങളിലാണ് രണ്ടാം തരംഗം അതത് രാഷ്ട്രങ്ങളിലെ…
Read More » - 9 May
ഭാരത് ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല
ന്യൂഡൽഹി : ഭാരത് ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സീനാണ് കേരളം ആവശ്യപ്പെട്ടത്. ഭാരത് ബയോടെക്കുമായി ചര്‍ച്ച…
Read More » - 9 May
സൗദിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്; ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണമറിയാം
ജിദ്ദ: സൗദിയിൽ ആശ്വാസത്തിെൻറ സൂചനകൾ നൽകി കൊണ്ട് പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ന് 942 പുതിയ കൊറോണ വൈറസ് രോഗികളും രോഗമുക്തിയായവരുടെ എണ്ണം…
Read More » - 9 May
കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന വാദം തളളി യുഎസ് മെഡിക്കൽ സമിതി
ന്യൂഡൽഹി : കൊറോണ വൈറസ് വായുവിലൂടെ പകരില്ലെന്ന വാദം തളളി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ. വായുവിലൂടെ പകരുന്നതല്ല കൊറോണ വൈറസുകളെന്ന് ലാൻസെറ്റ്…
Read More » - 9 May
കോവിഡ് വ്യാപനം രൂക്ഷം; പ്രതിരോധം മെച്ചപ്പെടുത്താൻ വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിച്ച് കേന്ദ്രം
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിച്ച് കേന്ദ്രം. വിരമിച്ച 400 ഡോക്ടര്‍മാരെയാണ് താത്ക്കാലികമായി കോവിഡ്…
Read More » - 9 May
ഗര്‍ഭസ്ഥ ശിശുവിനു പിന്നാലെ ഡോക്ടറും മരിച്ചു; സഹപ്രവർത്തകയുടെ വിയോഗത്തിന്റെ നടുക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍
ഏപ്രില്‍ 28ന് തൊണ്ടവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയയായി
Read More » - 9 May
കോവിഡ് രണ്ടാം തരംഗം ; എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റണമെന്ന് സർക്കാർ
തിരുവനന്തപുരം : കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കി മാറ്റണമെന്ന് സർക്കാർ. സര്‍ക്കാര്‍ ആശുപത്രികള്‍ ഈ മാസം കോവിഡ് ചികിത്സയില്‍ മാത്രം…
Read More » - 9 May
ദുരിതം ഒഴിയാതെ ഡൽഹി; ആരോഗ്യപ്രവർത്തകരിലേക്ക് കോവിഡ് രൂക്ഷമായി പടരുന്നു
ഡൽഹി: നിയന്ത്രണാതീതമായ കോവിഡ് വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയായി ഡൽഹിയിലെ ആശുപത്രി ജീവനക്കാരും കോവിഡ് രോഗ ബാധിതരാകുന്നു. രോഹിണിയിലുള്ള സരോജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ 86 ജീവനക്കാരാണ് പരിശോധനയിൽ…
Read More » - 9 May
വൈറസ് മാത്രമല്ല, രാജ്യത്തെ കോവിഡ് വ്യാപനത്തിന് പിന്നിൽ മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്; ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്
ജനീവ : രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിന് പിന്നില്‍ വൈറസ് കൂടാതെ മറ്റു ചില നിര്‍ണായകഘടകങ്ങള്‍ കൂടിയുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോക്ടര്‍ സൗമ്യ സ്വാമിനാഥന്. എഎഫ്പിയ്ക്ക്…
Read More » - 9 May
എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്ക് ; ചികിത്സാ രംഗത്ത് പുതിയ മാനദണ്ഡങ്ങളോടെ സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാനദണ്ഡം. സര്‍ക്കാര്‍ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കൊവിഡ് ഇതര ചികിത്സകള്‍ അടിയന്തിര…
Read More » - 9 May
കോവിഡ് ചികിത്സയ്ക്ക് അമിത തുക; ഹൈക്കോടതി ഇടപെട്ടു, അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്
കോവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കിയ സംഭവത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ ഹൈക്കോടതി നടപടി. ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിട്ടുള്ളത്. ഐ.എം.എ സംഘത്തോട് ആശുപത്രി…
Read More » - 9 May
കോവിഡ് വ്യാപനത്തിൽ ഡോക്ടർ എന്ന വ്യാജേന ചികിത്സ; പഴക്കച്ചവടക്കാരൻ അറസ്റ്റിൽ
മുംബൈ : കോവിഡ് കേസുകൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ ഡോക്ടർ ആണെന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരൻ അറസ്റ്റിൽ. നാഗ്പൂർ സ്വദേശിയായ ചന്ദൻ നരേഷ് ചൗധരി…
Read More » - 9 May
തമിഴ്നാട്ടിൽ നാളെ മുതൽ ലോക്ക്ഡൗൺ; ദില്ലിയിലും യുപിയിലും ലോക്ക്ഡൗൺ നീട്ടി
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കി സംസ്ഥാന സർക്കാരുകൾ. തമിഴ്നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസര്‍വ്വീസുകള്‍ക്ക്…
Read More » - 9 May
വ്യാജവൈദ്യനെ അറസ്റ്റ് ചെയ്തപ്പോൾ പിടികൂടിയത് ഓക്സിജൻ സിലിണ്ടറുകളും, സിറിഞ്ചും
മുംബൈ: കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ വൈദ്യന് അറസ്റ്റില്‍. നാഗ്പൂര്‍ ജില്ലയിലെ പഴക്കച്ചവടക്കാരനായ ചന്ദന്‍ നരേഷ് ചൗധരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇയാള്‍…
Read More » - 9 May
‘മാധ്യമപ്രവർത്തകർ മുന്നണിപോരാളികളാണ്, വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം’; വി, മുരളീധരൻ
മാദ്ധ്യമ പ്രവർത്തകർ മുന്നണിപ്പോരാളികൾ ആണെന്നും അവരെ കോവിഡ് വാക്സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇതിനായി കേരള സർക്കാർ അടിയന്തിര നടപടി…
Read More » - 9 May
കോവിഡ് മരണനിരക്കിൽ പൊരുത്തക്കേട്, പാലക്കാട് ഔദ്യോഗിക കണക്കിനേക്കാൾ മൂന്നിരട്ടി ശവസംസ്കാരം; ശ്രീജു പദ്മൻ
തിരുവനന്തപുരം : സർക്കാർ പറയുന്ന കണക്കു പ്രകാരം അല്ല ഇവിടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതെന്ന് ബിജെപി ഐടി സെല്‍ സഹ കണ്‍വീനർ ശ്രീജു പദ്മൻ. ദിവസവും ഒരു ജില്ലയിൽ…
Read More » - 9 May
കോവിഡ്; രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ ഒരേ ദിവസം അന്തരിച്ചു
രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് സ്വർണ്ണം നേടിയ രണ്ട് പേർ കോവിഡ് ബാധിച്ച് ഒരേ ദിവസം അന്തരിച്ചു. 1980 ലെ മോസ്കോ ഒളിമ്പിക്സിൽ ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി സ്വർണം…
Read More »