COVID 19
- May- 2021 -22 May
ഇനി മത്തിവാങ്ങുന്നതിലും ഭേദം സ്വർണ്ണം വാങ്ങുന്നതാണ് ; അതാവുമ്പോ റീസൈൽ വാല്യൂ എങ്കിലും കിട്ടുമല്ലോ
കാഞ്ഞങ്ങാട്: മത്തി വാങ്ങുന്ന കാര്യം ഇനി അടുത്തകാലത്തൊന്നും ആലോചിക്കുകയെ വേണ്ട. കിലോയ്ക്ക് 400 രൂപയാണ് മത്തിയുടെ ഇന്നലെ വില. ദിവസങ്ങള്‍ പഴക്കമുള്ള ഐസ് പൊതിഞ്ഞ മത്തിക്ക് ആണ്…
Read More » - 22 May
സംസ്ഥാനത്ത് 20 പേർക്ക് ബ്ലാക്ക് ഫംഗസ്; ഒരാള്‍ കൂടി മരിച്ചു, ആശങ്ക
കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക വര്‍ദ്ധിപ്പിച്ച് ബ്ലാക്ക് ഫംഗസ് ബാധ. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരാൾ കൂടി മരിച്ചു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 20 പേർക്കാണ് സംസ്ഥാനത്ത്…
Read More » - 22 May
ബഹ്റൈനില്‍ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് രാജ്യത്തെ ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകള്‍. 2,858 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,560 പേര്…
Read More » - 22 May
രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 2,57,299 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം ബാധിച്ചത് 2,57,299 പേര്‍ക്ക്. 3,57,630 പേര് ഈ സമയത്തിനിടെ രോഗമുക്തി നേടിയിരിക്കുന്നു. 4194 പേരാണ് ഇന്നലെ…
Read More » - 22 May
കോവിഡിന് ആരും സ്വയം ചികിത്സ നടത്തരുത്; മരണത്തിന് മുൻപ് യുവാവിന്റെ സന്ദേശം
തൃശൂർ : കോവിഡിന് സ്വയം ചികിത്സിക്കാനൊരുങ്ങുന്നവർക്ക് കൊടുങ്ങല്ലൂർ സ്വദേശി കണ്ണന്റെ വാക്കുകൾ താക്കീതാകുന്നു. കോവിഡ് പോസിറ്റീവ് ആണെന്നു സംശയം തോന്നിയാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. പാരസെറ്റമോൾ…
Read More » - 22 May
കൊവിഡ് പടരാൻ കാരണം ‘കർഷക സമര’മെന്ന് സർക്കാർ
ഹരിയാന: ഹരിയാനയിലെ ഗ്രാമങ്ങളിൽ കൊവിഡ് പടർന്നു പിടിക്കാൻ കാരണം ഡൽഹി അതിർത്തിയിൽ കർഷകർ നടത്തി വരുന്ന സമരമാണെന്ന് സർക്കാർ. കേന്ദ്രത്തിന് നൽകിയ റിപോർട്ടിലാണ് സംസ്ഥാന സർക്കാർ ആരോപണമുന്നയിക്കുന്നത്.…
Read More » - 22 May
12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷൻ തുടങ്ങി
യുഎഇ : 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന് വിതരണം ആരംഭിച്ചു.ഫൈസര്‍ ബയോടെക്, സിനോഫാം വാക്സിനുകളാണ് നല്‍കുന്നത്.രാജ്യത്തുടനീളമുള്ള 60 കൊവിഡ് സേവന കേന്ദ്രങ്ങളിലൂടെയാണ് വാക്സിന് വിതരണം. 12…
Read More » - 22 May
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.64 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി അറുപത്തിനാല് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട്…
Read More » - 22 May
ക്വാറന്റൈൻ ലംഘനവും ലോക്ഡൗൺ ലംഘനവും ; പിടിവീണാൽ പണികിട്ടും
ഇടുക്കി ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ഡൗണി നോടനുബന്ധിച്ച് മെയ് 8 മുതല്‍ മെയ് 21 വരെ ജില്ലയില്‍ നടത്തിയ കര്‍ശന നിയന്ത്രണങ്ങളിലും പരിശോധനകളിലും കോവിഡ്…
Read More » - 22 May
കൊവിഡിന്റെ ഇന്ത്യൻ വകഭേദം എന്ന പ്രയോഗം : സാമൂഹിക മാധ്യമങ്ങൾക്ക് കത്ത് നൽകി ഐടി മന്ത്രാലയം
ന്യൂഡൽഹി : കൊവിഡിന്റെ ഇന്ത്യൻ വകഭേദം എന്ന പ്രയോഗം നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യൻ വകഭേദം എന്ന പ്രയോഗം രാജ്യത്തിന്റെ പ്രതിച്ഛായ…
Read More » - 22 May
സ്വന്തം കാര്‍ മൊബൈല്‍ ക്ലിനിക്ക് ആക്കി മാറ്റി രോഗികള്‍ക്ക് സൗജന്യ സേവനം നൽകി ഒരു ഡോക്ടര്‍
ബംഗളൂരു : തന്റെ സ്വകാര്യ കാര്‍ മൊബൈല്‍ ക്ലിനിക്ക് ആക്കി മാറ്റി രോഗികള്‍ക്ക് സൗജന്യ വൈദ്യസഹായം നല്‍കുകയാണ് ബംഗളൂരു സ്വദേശിയായ ഡോക്ടര്‍. കോവിഡ് 19 സംബന്ധിച്ച ലക്ഷണങ്ങളോ…
Read More » - 22 May
കോവിഡ് പ്രതിസന്ധി : അക്കൗണ്ടുടമകള്‍ക്ക് ആശ്വാസ വാർത്തയുമായി എസ് ബി ഐ
മുംബൈ : കോവിഡ് പ്രതിസന്ധിയില്‍ തങ്ങളുടെ ബാങ്ക് ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എസ്.ബി.ഐ. അക്കൗണ്ടുടമകള്‍ക്ക് മറ്റു ബ്രാഞ്ചുകളില്‍നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തിയതാണ്…
Read More » - 22 May
അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ മെഡിക്കല്‍ കമ്മീഷന് ചെര്‍മാന്‍ കൊവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി : ഒളിമ്പിക്സിനായി ഇന്ത്യന്‍ ടീമിനൊപ്പം ടോക്കിയോയിലേക്ക് പറക്കാനിരുന്ന അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ മെഡിക്കല്‍ കമ്മീഷന് ചെര്‍മാന്‍ അരുണ്‍ കുമാര്‍ മെന്‍ഡിറാട്ട (60) കൊവിഡ് ബാധിച്ച്…
Read More » - 21 May
വിതരണത്തിനെത്തിച്ച കോവിഡ് വാക്സിന് മറിച്ചുവിറ്റ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
ബാംഗ്ലൂര്‍ : സൗജന്യ കോവിഡ് വാക്സിന് മറിച്ചുവിറ്റ ഡോക്ടറുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കർണാടകയിലാണ് സംഭവം നടന്നത്. പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ സൗജന്യ വിതരണത്തിനെത്തിച്ച വാക്സിന് 500 രൂപക്കാണ്…
Read More » - 21 May
കോവിഡ് രണ്ടാം തരംഗത്തില്‍ ആടിയുലഞ്ഞ ഇന്ത്യക്ക് സഹായവുമായി അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന്
ന്യൂയോര്‍ക്ക് : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കന്‍ ഇന്ത്യന്‍ ഫൗണ്ടേഷന് മെറ്റ് ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് 36000 സിംഗിള്‍ യൂസ് വെന്റിലേറ്ററുകളും 13000ലധികം മോണിറ്റേഴ്സും ഇന്ത്യയിലേക്ക്…
Read More » - 21 May
ബ്ലാക്ക് ഫംഗസ് : മുന്നറിയിപ്പുമായി ആള് ഇന്ത്യാ മെഡിക്കല്‍ സയന്‍സ് ഡയറക്ടർ രണ്‍ദീപ് ഗുലേറിയ
ന്യൂഡൽഹി : കോവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആശങ്കയും ഭീതിയും വര്‍ധിച്ചിരിക്കുകയാണ്. ബ്ലാക്ക് ഫംഗസ് രോഗബാധ തടയാന്‍ മുന്‍കരുതലുകള്‍…
Read More » - 21 May
കോവിഡ് പ്രതിരോധം; മൂന്ന് കോടി ഡോസ് വാക്സിന് ആഗോള ടെണ്ടർ വിളിച്ച് കേരളം
തിരുവനന്തപുരം: കോവിഡ് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനപ്രകാരം 18 നും 44 നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷനായി മൂന്ന് കോടി ഡോസ് വാക്സിൻ വാങ്ങാൻ സംസ്ഥാനം…
Read More » - 21 May
സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന രോഗി മരിച്ചു. Read Also : വയനാട് എം.പി രാഹുൽഗാന്ധിയെ ജനാധിപത്യത്തിന്റെ ഭാവി രാജാവെന്ന്…
Read More » - 21 May
ക്ഷേത്രങ്ങളിൽ പ്രഭാതസന്ധ്യ പ്രാര്‍ഥനകളുടെ സമയത്ത് ഉച്ചഭാഷിണിയിലൂടെ കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍
ശ്രീവയല്‍ക്കര ഭഗവതി ക്ഷേത്രത്തില്‍ രണ്ടു നേരം ഉച്ചഭാഷിണിയിലൂടെ പൊതുജനങ്ങള്‍ക്ക് കൊവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്
Read More » - 21 May
കേരളത്തില്‍ കോവിഡ് വാക്സിന് ഉത്പാദനം; ഉന്നതതല ചർച്ച നടക്കുന്നതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന് ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാൻ വാക്സിന് ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് അവലോകന…
Read More » - 21 May
പ്രധാനമന്ത്രിയുടെ അഭിനയം കണ്ട് രാജ്യത്തെ ജനത തളര്‍ന്നിരിക്കുകയാണെന്ന് യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി : കോവിഡിനെതിരെ ഉറച്ച നടപടികളാണ് പ്രധാനമന്ത്രിയിൽ നിന്നും രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ. ദിനംപ്രതിയുള്ള പ്രധാനമന്ത്രിയുടെ ‘അഭിനയം’…
Read More » - 21 May
റംഡിസിവിറിന് പകരം ഗ്ലൂകോസ് കുത്തിവെച്ച് കോവിഡ് രോഗി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ കേസ്
ജയ്പൂർ : റംഡിസിവിറിന് പകരം ഗ്ലൂകോസ് കുത്തിവെച്ച് കൊറോണ രോഗി മരിച്ച സംഭവത്തിൽ ആശുപത്രി എംഡി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. രാജസ്ഥാനിലെ കോട്ട ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.…
Read More » - 21 May
ഭീകര രോഗമായ ബ്ലാക്ക് ഫംഗസ് ബാധയെ പ്രതിരോധിക്കാൻ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ വ്യക്തമാക്കി എയിംസ് ഡയറക്ടർ
ഡൽഹി: കോവിഡ് രോഗികളിലും കോവിഡ് ബാധ ഭേദമായി വരുന്നവരിലും വ്യാപിക്കുന്ന ബ്ലാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ മൂന്ന് കാര്യങ്ങൾ ശ്രദ്ധവേണമെന്ന് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്…
Read More » - 21 May
രാജ്യത്തെ കോവിഡ് വാക്സിന് ക്ഷാമം പരിഹരിക്കാൻ പുതിയ നീക്കങ്ങളുമായി മോദി സര്‍ക്കാര്‍
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമം പരിഹരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.രാജ്യത്തിന് പുറത്ത് കോവാക്സിന് ഉത്പാദിപ്പിക്കുന്നതിന് അനുയോജ്യമായ കേന്ദ്രങ്ങളടക്കം കണ്ടെത്താനുള്ള നീക്കം തുടങ്ങിയതായി പിടിഐ വാര്‍ത്താ…
Read More » - 21 May
പാലക്കാട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 3040 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1746 പേര്, ഉറവിടം…
Read More »