COVID 19
- Jul- 2020 -16 July
പ്രൊഫഷണൽ കോഴ്സ് പരീക്ഷകൾ മാറ്റിവെക്കണം : വി മുരളീധരൻ
ന്യൂഡല്‍ഹി • കേരള സർക്കാർ ജൂലൈ 16ന് നടത്താൻ ഉദ്ദേശിക്കുന്ന കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ ആന്റ് മെഡിക്കൽ എക്സാമിനേഷൻ (KEAM) മാറ്റിവയ്ക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.…
Read More » - 16 July
കേരളത്തിൽ ബുധനാഴ്ച 623 പേർക്ക് കോവിഡ്; 16 പുതിയ ഹോട്ട് സ്പോട്ടുകൾ
തിരുവനന്തപുരം • കേരളത്തിൽ ബുധനാഴ്ച 623 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 157 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള…
Read More » - 16 July
തൃശ്ശൂർ ജില്ലയിൽ 5 പേർക്ക് കൂടി കോവിഡ്
തൃശൂര്‍ • ജില്ലയിൽ ബുധനാഴ്ച 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തനായി. കോവിഡ് രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി…
Read More » - 16 July
വയനാട് ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്
വയനാട് • ജില്ലയില്‍ ബുധനാഴ്ച്ച 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ രോഗമുക്തി നേടി. ബാംഗ്ലൂരില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.…
Read More » - 16 July
കുന്നംകുളത്തെ ആന്റിജൻ പരിശോധന ഫലം പുറത്ത്
തൃശൂര്‍ • കുന്നംകുളം മേഖലയിൽ കോവിഡ് രോഗബാധാ വ്യാപനമുണ്ടായ സാഹചര്യത്തിൽ സെക്കൻഡറി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി നടത്തിയ ആൻറിജൻ പരിശോധന ഫലം മുഴുവൻ നെഗറ്റീവായി. ഇതോടെ രോഗഭീതിയിൽ നിന്ന്…
Read More » - 16 July
കാസർഗോഡ് 74 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
സമ്പര്‍ക്കം ചെങ്കള പഞ്ചായത്തിലെ 32,29 വയസുള്ള പുരുഷന്മാര് (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), പ്രാഥമീക സമ്പര്‍ക്കത്തിലൂടെ 47,75,44,20,22,48, 22,53, 24,29വയസുള്ള പുരുഷന്മാര്, 51,26,51,40,35,45,42,17 വയസുള്ള…
Read More » - 16 July
ഇടുക്കി ജില്ലയിലെ പുതിയ കണ്ടെയിന്മെന്റ് സോണുകൾ
ഇടുക്കി : സമ്പര്‍ക്കം മൂലം കോവിഡ് 19 രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി ജില്ലയിലെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ്സോണ് ആയി ജില്ലാ കളക്ടര്‍…
Read More » - 15 July
‘ കൊറോണയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ ‘ ; കര്‍ണാടക ആരോഗ്യമന്ത്രി
ബെംഗളൂരു : ഗുജറാത്തിനെയും മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് -19 കേസുകളുള്ള നാലാമത്തെ സംസ്ഥാനമായി കര്‍ണാടക മാറിയപ്പോള്‍ സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ബി ശ്രീരാമുലുവും വര്‍ദ്ധിച്ചുവരുന്ന…
Read More » - 15 July
തിരുവനന്തപുരത്ത് കടുത്ത ആശങ്ക, വസ്ത്ര വ്യാപാര ശാലയിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ്
തിരുവനന്തപുരം : സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം അതിരൂക്ഷമായ തലസ്ഥാനത്തിന് ആശങ്കയുയര്‍ത്തി വസ്ത്ര വ്യാപാരസ്ഥാപനത്തിലെ 61 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അറുപത്തിയൊന്ന് ജീവനക്കാരുടെ കൊവിഡ് കണക്ക് കൂടി ചേര്‍ന്നതോടെ…
Read More » - 15 July
മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി മുന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ; നിയമനം കോവിഡ് പശ്ചാത്തലത്തില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി മുന്‍ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്ന വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് രാജീവ് സദാനന്ദനെ നിയമിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ നിയമനം. കേരളത്തില്‍ നിപ രോഗബാധ റിപ്പോര്‍ട്ട്…
Read More » - 15 July
സൊഹാന ചാരിറ്റബിള്‍ ആശുപത്രിയിലെ 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്
മൊഹാലിയിലെ ശ്രീ ഗുരു ഹര്‍ക്രിഷന്‍ സാഹിബ് സൊഹാന ഐ, സൂപ്പര്‍സ്പെഷ്യാലിറ്റി ചാരിറ്റബിള്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആറ് സ്റ്റാഫ് നഴ്സുമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതേ…
Read More » - 15 July
തിരുവനന്തപുരത്ത് 157 പേര്‍ക്ക് കൂടി കോവിഡ് 19 : 137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം • തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 157 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇന്ന് രോഗ ബാധിതരായവരുടെ വിവരം…
Read More » - 15 July
താമസക്കാര്‍ക്ക് കോവിഡ് ; ചലച്ചിത്ര സംവിധായിക സോയ അക്തറിന്റെ കെട്ടിടം അടച്ചു
ചലച്ചിത്ര സംവിധായിക സോയ അക്തറിന്റെ കെട്ടിടം അടച്ചു. പിന്നാലെ സ്ഥലം കണ്ടെയ്ന്മെന്റ് ഏരിയയായി പ്രഖ്യാപിച്ചു. കെട്ടിടം നില്ക്കുന്ന ബാന്ദ്രയിലെ ബാന്‍ഡ്സ്റ്റാന്‍ഡ് ഏരിയയെയാണ് കണ്ടെയ്ന്മെന്റ് ഏരിയയായി പ്രഖ്യാപിച്ചത്. കെട്ടിടത്തിലെ…
Read More » - 15 July
കോട്ടയത്ത് 25 പേര്‍ക്ക് കോവിഡ് ; 22ഉം സമ്പര്‍ക്കത്തിലൂടെ
കോട്ടയം • ജില്ലയില്‍ 25 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 22 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം മുഖേന രോഗബാധിതരായവരില്‍ 15 പേര് പാറത്തോട്…
Read More » - 15 July
ജീവന്റെ വിലയുള്ള ജാഗ്രത, ആരില്‍ നിന്നും രോഗം പകരാം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്കകള്‍ വര്‍ധിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാം ദിനവും കോവിഡ് 600 ന് മുകളില്‍ എത്തിയിരിക്കുന്ന ആ സാഹചര്യത്തില്‍ കനത്ത ജാഗ്ര വേണമെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 15 July
എറണാകുളത്ത് ഇന്ന് 72 പേര്‍ക്ക് കോവിഡ് , 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് രോഗികളുടെ എണ്ണം 600 കടക്കുന്നത്. ഇതില്‍ 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം…
Read More » - 15 July
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു ; പേര്, വിലാസം, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവയടക്കം സമൂഹമാധ്യമങ്ങളില്‍
തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നു. ഇടുക്കിയിലെ 51 കോവിഡ് രോഗികളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഇന്ന് പോസിറ്റീവായ 51 കോവിഡ് രോഗികളുടെ പേര്, വിലാസം,…
Read More » - 15 July
കോവിഡ് -19 ; സൗദി അറേബ്യയിൽ ഒരു മലയാളി കൂടി മരിച്ചു
റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ന്യൂമോണിയ ബാധിതനായി രണ്ടാഴ്ചയായി ദമ്മാം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ കായംകുളം എരുവ ചെറുകാവിൽ…
Read More » - 15 July
ബെംഗളൂർ നഗരത്തില്‍ 2.23ലക്ഷം ആളുകള്‍ക്ക് വരെ കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന് വിദഗ്ധര്‍
ബെംഗളൂരു : 1.3 കോടി ജനങ്ങള്‍ വസിക്കുന്ന ബെംഗളൂരുവില്‍ 2.23ലക്ഷം ആളുകള്‍ക്ക് വരെ കോവിഡ് ബാധിച്ചിട്ടുണ്ടാവാമെന്ന് കണക്കുകള്‍. ബെംഗളൂരുവില്‍ പകര്‍ച്ചവ്യാധി തടയാനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിഗദ്ധരുടെ കണക്കുകൂട്ടലിലാണ്…
Read More » - 15 July
ഒമാനില്‍ കോവിഡ് കേസുകള്‍ 60,000 കവിഞ്ഞു ; ഇന്ന് മാത്രം ആയിരത്തിലധികം കേസുകള്‍
ഒമാനില്‍ കോവിഡ് കേസുകള്‍ 60,000 പിന്നീട്ടു. ഇന്ന് മാത്രം 1,679 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്…
Read More » - 15 July
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; നിരീക്ഷണത്തിലിരിക്കെ ഇന്നലെ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു
തിരൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇന്നലെ മരിച്ച മലപ്പുറം തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറി (69)നാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളുരുവിൽ നിന്നെത്തിയ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു…
Read More » - 15 July
ആഗസ്റ്റ് മാസം അവസാനത്തോടെ സംസ്ഥാനത്തെ ഓരോ ജില്ലയിലും 5000 ലേറെ കോവിഡ് രോഗികള്‍; സ്ഥിതി സങ്കീര്‍ണമാകും – മന്ത്രിസഭാ യോഗ വിലയിരുത്തല്‍
തിരുവനന്തപുരം • ആഗസ്റ്റ് മാസം അവസാനത്തോടെ സംസ്ഥാനത്തെ ഓരോ ജില്ലയിലും 5,000 ലേറെ രോഗികള്‍ ഉണ്ടാകുമെന്നും അതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. സംസ്ഥാനത്തെ…
Read More » - 15 July
സൗദിയിൽ കോവിഡ് ബാധിതരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു
റിയാദ്: സൗദി അറേബ്യയിൽ സൗദിയിൽ കോവിഡ് ബാധിതരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു. ഇന്നലെ മാത്രം 7,718 പേരാണ് സുഖം പ്രാപിച്ചത്. ആകെ രോഗമുക്തരുടെ എണ്ണം 1,77,560…
Read More » - 15 July
തിരുവനന്തപുരത്ത് തീരമേഖല കേന്ദ്രീകരിച്ച് കോവിഡ് രോഗികൾ വർധിക്കുന്നത് ആശങ്കയാകുന്നു
തിരുവനന്തപുരം : തലസ്ഥാനത്തെ തീരമേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. വിഴിഞ്ഞം മേഖലയിൽ അൻപതിലേറെ കേസുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത്. ഈ മേഖലയിൽ ഓരോ…
Read More » - 15 July
ഉറവിടമില്ലാത്ത കേസുകളും ക്ലസ്റ്ററുകളും വർധിക്കുന്നു ; ആശങ്കയിൽ സംസ്ഥാനം
കൊച്ചി : സംസ്ഥാനത്ത് സമ്പർക്ക വ്യാപനം കുതിച്ചുയർന്നതോടൊപ്പം ആശങ്കയായി കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്നത്. വടകരയിലും തൂണേരിയിലും ക്ലസ്റ്ററുകളായതോടെ സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകളുടെ ആകെ എണ്ണം 37…
Read More »