സമ്പര്‍ക്കം
ചെങ്കള പഞ്ചായത്തിലെ 32,29 വയസുള്ള പുരുഷന്മാര്‍ (ജൂലൈ 12 ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), പ്രാഥമീക സമ്പര്‍ക്കത്തിലൂടെ 47,75,44,20,22,48, 22,53, 24,29വയസുള്ള പുരുഷന്മാര്‍, 51,26,51,40,35,45,42,17 വയസുള്ള സ്ത്രീകള്‍, രണ്ട്, ഒമ്പത്, 14,15,13 എട്ട്, 15 വയസുള്ള കുട്ടികള്‍, 33 വയസുകാരന്‍ (ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കം)
കാസര്‍കോട് നഗരസഭയിലെ 19 വയസുകാരന്‍( കഴിഞ്ഞ ദിവസം പോസിറ്റീവായ ആളുകള്‍ ജോലി ചെയ്തിരുന്ന പച്ചക്കറി കട സന്ദര്‍ശിച്ചിരുന്നു), 45 വയസുകാരന്‍, 13 വയസുള്ള ആണ്‍കുട്ടി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 32വയസുകാരി (കാസര്‍കോട്ടെ സ്റ്റേഷനറി കടയിലെ ജീവനക്കാരി)
മധുര്‍ പഞ്ചായത്തിലെ 64,34, 22, 27, 36 വയസുള്ള പുരുഷന്മാര്‍,51,26വയസുള്ള സ്ത്രീകള്‍, ഏഴ്, ആറ് വയസുള്ള ആണ്‍കുട്ടികള്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 34 (ഹോസങ്കടിയിലെ ഡ്രൈവര്‍),35 (കാസര്‍കോട് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍), 28 (ലോട്ടറി വില്‍പനക്കാരന്‍), 46 (ഹോസങ്കടിയില്‍ കൂലിവേല), 35 (ഹോസങ്കടിയില്‍ കൂലി വേല), 43 ( മഞ്ചേശ്വരത്ത് കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍),21 (വെല്‍ഡര്‍) 32 (ഹോസങ്കടിയില്‍ കൂലി വേല)വയസുള്ള പുരുഷന്മാര്‍
കുമ്പള പഞ്ചായത്തിലെ 31, 36 വയസുള്ള പുരുഷന്മാര്‍
മുളിയാര്‍ പഞ്ചായത്തിലെ 54,28 വയസുള്ള സ്ത്രീകള്‍
ചെറുത്തൂര്‍ പഞ്ചായത്തിലെ 42 വയസുള്ള ആരോഗ്യ പ്രവര്‍ത്തക
മീഞ്ച പഞ്ചായത്തിലെ 32 കാരന്‍ (വെല്‍ഡര്‍)
ഇതര സംസ്ഥാനം
ചെങ്കള പഞ്ചായത്തിലെ 38 കാരന്‍ (മംഗളൂരു), മഞ്ചേശ്വരം പഞ്ചായത്തിലെ 30കാരന്‍ (മംഗളൂരു), മഞ്ചേശ്വരം പഞ്ചായത്തിലെ 19 കാരന്‍ (മംഗളൂരു),25 കാരന്‍ (മംഗളൂരു), 34 കാരന്‍ (ബോംബെ),28 (മംഗളൂരു), 26 കാരന്‍ (മംഗളൂരു), 30 കാരന്‍ (മംഗളൂരു)
കാറഡുക്ക പഞ്ചായത്തിലെ 18 കാരന്‍ (മംഗളൂരു)
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 58കാരന്‍ (ചെന്നൈ)
കുമ്പള പഞ്ചായത്തിലെ 23 കാരന്‍ (മംഗളൂരു)
മംഗല്‍പാടി പഞ്ചായത്തിലെ 40 കാരന്‍(മഹാരാഷ്ട്ര), അഞ്ച് വയസുള്ള പെണ്‍കുട്ടി (കര്‍ണ്ണാടക)
വിദേശം
ജൂണ്‍ 22 ന് ദുബായില്‍ നിന്ന് വന്ന 30 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്ന് വന്ന 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 29 ന് ദുബായില്‍ നിന്ന് വന്ന 39 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, ഖത്തറില്‍ നിന്ന് ജൂണ്‍ 26 ന് വന്ന ഉദുമ പഞ്ചായത്തിലെ 30 കാരന്‍, അബുദാബിയില്‍ നിന്ന് ജൂണ്‍ 30 ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ 36 കാരന്‍, ദുബായില്‍ നിന്ന് ജൂണ്‍ 29 ന് വന്ന വോര്‍ക്കാടി പഞ്ചായത്തിലെ 19 കാരന്‍
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6296 പേര്‍
വീടുകളില്‍ 5517 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 779 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6296 പേരാണ്. പുതിയതായി 520 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 340 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1124 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 541 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
Post Your Comments