
തിരുവനന്തപുരം • ആഗസ്റ്റ് മാസം അവസാനത്തോടെ സംസ്ഥാനത്തെ ഓരോ ജില്ലയിലും 5,000 ലേറെ രോഗികള്‍ ഉണ്ടാകുമെന്നും അതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. സംസ്ഥാനത്തെ സ്ഥിതി ആശങ്കാ ജനകമാണെന്നും സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കും. പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
Post Your Comments