COVID 19
- Apr- 2021 -15 April
ഭർത്താവ് കോവിഡ് ബാധിച്ചു മരിച്ച ദുഃഖത്തിൽ ഭാര്യ ജീവനൊടുക്കി
ലോഹ: ഭര്‍ത്താവ് കോവിഡ് ബാധിതനായി മരിച്ച ദു:ഖത്തില്‍ തടാകത്തില്‍ ചാടി ജീവനൊടുക്കി ഭാര്യ. മഹാരാഷ്ട്രയിലെ നന്ദിദ് ജില്ലയിലെ ലോഹ എന്ന പ്രദേശത്താണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.…
Read More » - 15 April
കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 61,695 പേര്‍ക്ക് കോവിഡ്
മുംബൈ: കൊറോണ വൈറസിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നും അറുപതിനായിരത്തിന് മുകളില്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,695 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്.…
Read More » - 15 April
കോവിഡ് വ്യാപനം : രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചിടാൻ തീരുമാനം
ന്യൂഡല്‍ഹി : കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍…
Read More » - 15 April
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കോളജില്‍ ഡിജെ പാര്‍ട്ടി; പരിപാടിയിൽ നൂറോളം വിദ്യാര്‍ത്ഥികൾ
നൂറോളം വിദ്യാര്‍ത്ഥികൾ പങ്കെടുത്ത പാർട്ടിയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വ്യപകമായി പ്രചരിച്ചിരുന്നു.
Read More » - 15 April
പി.എം. കെയേഴ്സ് എന്താണ് ചെയ്യുന്നത്, ‘ഉത്സവം’ ഒരു തട്ടിപ്പാണ്; വിമർശനവുമായി രാഹുല്‍ ഗാന്ധി
രാജ്യത്തെ കോവിഡ് വ്യാപനം വർധിക്കുന്നത് തടയാൻ കഴിയാത്തതിൽ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപം നല്കിയ…
Read More » - 15 April
നീറ്റ് പരീക്ഷ മാറ്റിവച്ചു
ന്യൂഡൽഹി: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ് പരീക്ഷ മാറ്റിവച്ചു. ഈ മാസം പതിനെട്ടിനായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഇത് മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് പറഞ്ഞു.…
Read More » - 15 April
കോവിഡ് വ്യാപനം; കേരളത്തിൽ രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണ വിധേയമാകുമെന്ന് ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ്. സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കുമെന്നും രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് പരിശോധന…
Read More » - 15 April
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം : ആശുപത്രികളിലേക്ക് സൗജന്യമായി ഓക്സിജൻ എത്തിക്കുമെന്ന് മുകേഷ് അംബാനി
മുംബൈ : രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിൽ പ്രശ്നം കൂടുതൽ സങ്കീർണ്ണമാണ്. ഈ അവസ്ഥയിൽ ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജൻ സൗജന്യമായി എത്തിക്കുമെന്ന് മുകേഷ് അംബാനി…
Read More » - 15 April
കുംഭമേളയുടെ സ്നാനത്തില്‍ പങ്കെടുത്തത് 48.51 ലക്ഷംപേർ; 1701 പേര്‍ക്ക് കോവിഡ്
ഏപ്രില്‍ 10 മുതല്‍ 14 വരെയുള്ള അഞ്ച് ദിവസങ്ങളിലാണ് കോവിഡ് പരിശോധന നടത്തിയത്
Read More » - 15 April
കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ശക്തമായി തുടരുന്നത്. പുതിയ രോഗികളുടെ 80.76…
Read More » - 15 April
ഖത്തറിൽ പ്രവാസി മലയാളി കോവിഡ് ബാധിച്ചു മരിച്ചു
ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു. ദോഹയിലെ റുസിയ ഗ്രൂപ്പ് കമ്പനിയിൽ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന അബൂബക്കർ (54) ആണ് മരിച്ചിരിക്കുന്നത്.…
Read More » - 15 April
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 985 പേർക്ക്
ജിദ്ദ: സൗദിയിൽ ഇന്ന് 985 പുതിയ കോവിഡ് രോഗികളും 661 രോഗമുക്തിയും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് അകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,02,142 ഉം…
Read More » - 15 April
സംസ്ഥാനത്ത് കോവിഡ് വ്യാപനം; രണ്ട് ദിവസത്തിനകം രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തുമെന്ന് ചീഫ് സെക്രട്ടറി
സംസ്ഥാനത്ത് രണ്ട് കോടി ഡോസ് കൊവിഡ് പ്രതിരോധ വാക്സിന് ആവശ്യമാണ്.
Read More » - 15 April
യുഎഇയില്‍ ഇന്ന് 1,928 പേര്‍ക്ക് കോവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1,928 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 1,614 പേര് രോഗമുക്തരായപ്പോള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ…
Read More » - 15 April
ഒരു വര്‍ഷത്തിന് ശേഷം നിസാമുദ്ദീന്‍ മര്‍ക്കസ് പള്ളി തുറക്കുന്നു
പള്ളിയില്‍ തബ്ലീഗ് യോഗത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊറോണ രോഗം ബാധിച്ചിരുന്നു
Read More » - 15 April
ഉത്തർപ്രദേശിൽ ആശങ്കയായി കോവിഡ് വ്യാപനം; 22,439 പേർക്ക് കൂടി രോഗബാധ, ഏറ്റവും ഉയർന്ന പ്രതിദിന വർധന
ന്യൂഡൽഹി: ഉത്തർപ്രദേശിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,439 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 114 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…
Read More » - 15 April
പശ്ചിമ ബംഗാളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന പശ്ചിമ ബംഗാളിൽ കോൺഗ്രസ് സ്ഥാനാർത്ഥി കോവിഡ് ബാധിച്ച് മരിച്ചു. മുർഷിദാബാദിലുള്ള സംഷേർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർത്ഥി റെസൗൾ ഹഖാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ്…
Read More » - 15 April
‘കൊവിഡ് ഇല്ലാത്ത രാജ്യം ചൈന, വരൂ നമുക്ക് ചൈനയിലേക്ക് പോകാം’; കുംഭമേളയെ പരിഹസിച്ച് രാം ഗോപാൽ വർമ
രാജ്യത്ത് കൊവിഡിൻ്റെ രണ്ടാംതരംഗം രൂക്ഷമാവുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടുപോവുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിൽ, കോവിഡ് സാഹചര്യത്തിൽ കുംഭമേള സംഘടിപ്പിക്കുന്നത് വലിയ ചർച്ചയാവുകയാണ്. കൊവിഡ് വ്യാപിക്കുന്ന ഈ…
Read More » - 15 April
ഒമാനിൽ പുതുതായി 1035 പേര്‍ക്ക് കൂടി കോവിഡ്
മസ്കത്ത്: ഒമാനില്‍ പുതുതായി 1035 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി വ്യാഴാഴ്ച ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,76,688…
Read More » - 15 April
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; കൂടുതൽ വിദേശ വാക്സിനുകൾ എത്തും, തീരുമാനം ഉടൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ വാക്സിനുകൾക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയേക്കും. ഡ്രഗ്സ് കൺട്രോളർ ഇക്കാര്യത്തിൽ മൂന്ന് ദിവസത്തിനകം തീരുമാനം…
Read More » - 15 April
കോവിഡ് വ്യാപനം രൂക്ഷം; യുപിയിലെ സ്കൂളുകൾ അടുത്തമാസം വരെ അടച്ചുപൂട്ടി
ലക്നൗ: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ യുപിയിലെ എല്ലാ സ്കൂളുകളും മെയ് 15വരെ അടച്ചുപൂട്ടി. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകള്‍ മെയ് 20 വരെ…
Read More » - 15 April
‘അത് ഞാനായിരുന്നെങ്കില്‍… എന്റെ വീട് തകര്‍ക്കുമായിരുന്നില്ലേ സഖാക്കളെ’; വീണ എസ് നായര്‍
ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്‍പ്പിക്കുക.
Read More » - 15 April
വ്യാജവാർത്തകൾക്ക് വിരാമം; ഡബ്ബിങ്ങിനെത്തി മണിയൻ പിള്ള രാജു
കോവിഡ് ബാധിതനായിരുന്ന തന്റെ ആരോഗ്യനിലയെ കുറിച്ച് വന്ന വ്യാജ വാർത്തകൾക്ക് മറുപടിയായി ഡബ്ബിങ്ങിനെത്തി നടൻ മണിയൻ പിള്ള രാജു. കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയവേ ന്യുമോണിയ ബാധിച്ച്…
Read More » - 15 April
മാളിലും മാർക്കറ്റുകളിലും കയറണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; അടിയന്തിര യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗത്തിലാണ് ഇക്കാര്യം…
Read More » - 15 April
നിസാമുദ്ധീൻ മർക്കസ് പോലെയല്ല കുംഭമേള ; ദേവിയുടെ അനുഗ്രഹം ഉള്ളത് കൊണ്ട് കോവിഡ് വരില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ കുംഭമേള നടത്തുന്നതിൽ വലിയ വിമർശനങ്ങൾക്കാണ് ഉത്തരാഖണ്ഡിലെ ഭരണകൂടവും അധികൃതരും ഇരയായത്. എന്നാൽ ഉത്തരാഖണ്ഡിലെ കൊവിഡ് വ്യാപനത്തിന് പിന്നാലെ വിവാദപരാമര്‍ശവുമായി മുഖ്യമന്ത്രി തീരത്ഥ് സിംഗ്…
Read More »