
തൃശൂര്‍: കോവിഡ് വ്യാപനഘട്ടത്തിൽ ഏറെ ആശങ്കയിലാണ് പൂര പ്രേമികൾ. പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത് പോലെ പൂരം മാറ്റിവയ്ക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ തേറമ്ബില്‍ രാമകൃഷ്ണന്‍. ജനങ്ങളില്ലാതെ എന്തിനാണ് പൂരം നടത്തുന്നതെന്നും പ്രൗഢ ഗംഭീരമായി പൂരം നടത്താമെന്ന് വാഗ്ദാനം നല്‍കിയത് സര്‍ക്കാരാണെന്നും പറഞ്ഞ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെ പൂരം പ്രഖ്യാപനം പാടില്ലായിരുന്നുവെന്നും വിമർശിച്ചു. ഇപ്പോള്‍ സര്‍ക്കാരിന് പിന്മാറാന്‍ ആവാത്ത സ്ഥിതിയായി.
Post Your Comments