Kerala
- Jan- 2024 -28 January
സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്കുന്ന സംഘത്തിലെ രണ്ട് പേര് പിടിയില്‍
എറണാകുളം: കാക്കനാട് കേന്ദ്രമാക്കി സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്കുന്ന സംഘത്തിലെ രണ്ട് പേര് പിടിയില്‍. വെണ്ണിക്കുളം സ്വദേശി ഫ്രെഡി, തോപ്പുംപടി സ്വദേശി അഖില്‍ മോഹന്‍ എന്നിവരാണ്…
Read More » - 28 January
അമ്മയ്ക്ക് നല്‍കിയത് എഴുത്തിനാണ്, അല്ലാതെ രാജകുടുംബത്തിനല്ല: യുവരാജ് ഗോകുൽ
തിരുവനന്തപുരം: അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായിക്ക് ലഭിച്ച പദ്മശ്രീ ഇടത് കേന്ദ്രങ്ങളിൽ നിന്നും വിമർശനങ്ങൾക്ക് കാരണമായി. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ കടുത്ത സൈബർ ആക്രമണം ഇവർക്ക് നേരെ…
Read More » - 28 January
മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കി
കൊല്ലം: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. മടവൂര്‍ വിളക്കാട് സ്വദേശി സജീറാണ് (31) പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. കടയ്ക്കല്‍ സ്വദേശിനിയായ…
Read More » - 28 January
എം.എം ലോറൻസ് പൊറോട്ട അടിച്ചും തൊഴിലാളികളെ വഞ്ചിച്ചുമാണോ ജീവിച്ചത്? മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം : ആശ
സഖാവ് എം.എം ലോറൻസ് ജീവിച്ചത് ഈ അവലാതി പാർട്ടിക്ക് വേണ്ടി ആയിരുന്നില്ലേ?
Read More » - 28 January
‘1998 ല്‍ പത്മശ്രീ കിട്ടിയതാണ്, കാല് നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി’: വിഡി സതീശൻ
'1998 ല്‍ പത്മശ്രീ കിട്ടിയതാണ്, കാല് നൂറ്റാണ്ടിനിപ്പുറവും അവിടെ തന്നെ നില്‍ക്കുകയാണ് മമ്മൂട്ടി': വിഡി സതീശൻ
Read More » - 28 January
മോഹൻലാലിന്റെ പേഴ്സണല്‍ സ്റ്റൈലിസ്റ്റ് ജിഷാദ് ഫാഷൻ വസ്ത്ര വിപണന രംഗത്തേയ്ക്ക് !!
ലോഗോ മോഹൻലാല്‍ പ്രകാശം ചെയ്തു
Read More » - 28 January
ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ് വേട്ട: പരിശോധനയില്‍ 285 പേര് അറസ്റ്റില്‍
തിരുവനന്തപുരം: ലഹരി സംഘങ്ങള്‍ക്കെതിരെ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 285 പേര് അറസ്റ്റില്‍. ‘ഓപ്പറേഷന് ഡി ഹണ്ട്’ എന്ന പേരില്‍ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന. റെയ്ഡിന്റെ…
Read More » - 28 January
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആദ്യമായി പെൺകുട്ടികൾ ആൺകുട്ടികളെ മറികടന്നു, എന്നാൽ ഒന്നാം സ്ഥാനം കേരളത്തിനല്ല- വാചസ്പതി
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചരിത്രത്തിൽ ആദ്യമായി പെൺകുട്ടികൾ ആൺകുട്ടികളെ മറികടന്ന വാർത്തയിൽ കേരളം മുന്നിൽ എന്ന് സിപിഎം പ്രചാരണത്തിനെതിരെ കൃത്യമായ വിവരങ്ങളുമായി സന്ദീപ് വാചസ്പതി. ഒന്നും…
Read More » - 28 January
സുരക്ഷയ്ക്ക് സിആര്‍പിഎഫ് വന്നത് കൊണ്ട് ആരും ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് എം.വി ഗോവിന്ദന്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനെതിരെ പോരിനിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഗവര്‍ണറുടെ വേഷം കെട്ടല്‍ കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 28 January
പെന്ഷന് അപേക്ഷിച്ചാൽ പോലും സഖാക്കള്‍ പാസാക്കില്ല, കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ല-സുധാകരന്
ആലപ്പുഴ: ‘ഞാന്‍ തമ്പുരാന് ബാക്കിയുള്ളവര്‍ മലപുലയന്‍’ എന്നാണ് പലരുടെയും ചിന്തയെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരന്. കൈമടക്ക് കൊടുത്തില്ലെങ്കില്‍ സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്നും അദ്ദേഹം വിമർശിച്ചു.…
Read More » - 28 January
കൈവെട്ട് കേസിലെ പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധിക്കാനൊരുങ്ങുന്നു, നിര്‍ണായക നീക്കവുമായി എന്‍ഐഎ
കൊച്ചി : പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ എന്‍ഐഎ ഒരുങ്ങുന്നു. ഇതിനായി കേന്ദ്ര അന്വേഷണ…
Read More » - 28 January
കൈക്കൂലിപ്പണം സൂക്ഷിച്ചത് അടുക്കളയിലെ ചാക്കിൽ: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത് ഇങ്ങനെ….
കോഴിക്കോട്: കൈക്കൂലി വാങ്ങി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഫറോക്ക് ഓഫീസിലെ എംവിഐ അബ്ദുൽ ജലീലാണ് അറസ്റ്റിലായത്. അടുക്കളയിൽ ചാക്കിൽ സൂക്ഷിച്ച നിലയിലുണ്ടായിരുന്ന കൈക്കൂലിപ്പണവും ഇയാളിൽ…
Read More » - 28 January
അടുക്കളയില്‍ ചാക്കില്‍ സൂക്ഷിച്ച കൈക്കൂലി പണവുമായി എംവിഡി ഉദ്യോഗസ്ഥന് പിടിയില്‍: പിടിയിലായത് അബ്ദുള്‍ ജലീല്‍
കോഴിക്കോട്: അടുക്കളയില്‍ ചാക്കില്‍ സൂക്ഷിച്ച കൈക്കൂലിപ്പണവുമായി കോഴിക്കോട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന് വിജിലന്‍സ് പിടിയില്‍. ഫറോക്ക് ഓഫീസിലെ എംവിഐ അബ്ദുല്‍ ജലീലാണ് പിടിയിലായത്. പുകപരിശോധന കേന്ദ്രം നടത്തിപ്പുകാരനെ…
Read More » - 28 January
സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി: നെയ്ത്ത് തൊഴിലാളികൾക്ക് കോടികൾ അനുവദിച്ച് ധനകാര്യ വകുപ്പ്
തിരുവനന്തപുരം: സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക് കീഴിൽ തുണി നെയ്ത് നൽകിയ നെയ്ത്ത് തൊഴിലാളികൾക്ക് കോടികൾ അനുവദിച്ച് ധനകാര്യ വകുപ്പ്. തൊഴിലാളികളുടെ ഉന്നമനത്തിനായി 20 കോടി…
Read More » - 28 January
ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് പൊളിഞ്ഞുവീണു: ഒരാൾക്ക് ദാരുണാന്ത്യം, 17 പേർക്ക് പരിക്ക്
ന്യൂഡൽഹി: ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെ സ്റ്റേജ് പൊളിഞ്ഞ് വീണു ഒരാൾക്ക് ദാരുണാന്ത്യം. അപകടത്തിൽ 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയിൽ കൽക്കാജി മന്ദിറിൽ ക്ഷേത്രത്തിലെ പരിപാടിയ്ക്കിടെയാണ് സ്റ്റേജ് പൊളിഞ്ഞു…
Read More » - 28 January
കേരളത്തില്‍ പങ്കാളികളെ കൊലപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിക്കുന്നു
പാലക്കാട്: സംസ്ഥാനത്ത് പങ്കാളികളെ കൊലപ്പെടുത്തുന്ന പ്രവണത വര്‍ദ്ധിക്കുന്നു. ഇന്നും ഇത്തരത്തിലുള്ള കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് ആണ് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കോട്ടായി ചേന്ദങ്കാട് സ്വദേശി…
Read More » - 28 January
സംസ്ഥാനത്ത് അംഗനവാടി പ്രവർത്തകരുടെ ശമ്പളം വർദ്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗനവാടി പ്രവർത്തകർക്കുള്ള വേതനം ഉയർത്തി. പത്ത് വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ള അംഗനവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും വേതനം 1000 രൂപയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. അതേസമയം, 10…
Read More » - 28 January
സിആര്‍പിഎഫ് രാജ്യത്തിന് അഭിമാനം, പിണറായിയുടെ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം മലയാളിയെന്ന നിലക്ക് അപമാനം
എറണാകുളം: ഗവര്‍ണറുടെ സുരക്ഷക്കായി കേന്ദ്ര സേന വന്നതിനെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരന് രംഗത്ത്. ‘സിആര്‍പിഎഫ് ആര്‍എസ്എസുകാര്‍ക്ക് സംരക്ഷണം നല്‍കാനെന്ന പരാമര്‍ശം ഖേദകരവും,…
Read More » - 28 January
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നില്ല, അതാണ് പോകാതിരുന്നത്- ശാന്തിവിള ദിനേശ്
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് ശാന്തിവിള ദിനേശ്. ഇന്ത്യൻ പ്രധാനമന്ത്രിയെയൊക്കെ വിളിക്കാവുന്ന കല്യാണത്തിന് ക്ഷണിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ലെന്നാണ് മനസിലാകുന്നതെന്ന് ശാന്തിവിള ദിനേശ് സ്വകാര്യ…
Read More » - 28 January
‘കേരളം ആകെ തകർന്ന് പാപ്പരായി, കൊട്ടിഘോഷിച്ച പദ്ധതികളെല്ലാം പൊട്ടിപ്പാളീസായി’: കേൾക്കുന്നതൊന്നും സത്യമല്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: കേരളം ആകെ തകർന്ന് പാപ്പരായിയെന്ന നിലയിലുള്ള പ്രചാരണത്തിന് പിന്നിലുള്ള സത്യാവസ്ഥ വ്യക്തമാക്കി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത്തരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ…
Read More » - 28 January
പത്മ പുരസ്കാര മാനദണ്ഡമെന്ത്? സാറാ ജോസഫ് മുതൽ മമ്മൂട്ടി വരെ: അർഹിച്ചിട്ടും പുരസ്കാരം ലഭിക്കാത്തവരുടെ ലിസ്റ്റുമായി സതീശൻ
പത്മപുരസ്കാരങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പത്മ പുരസ്കാരങ്ങളുടെ വാര്‍ത്ത കണ്ടപ്പോള്‍ തനിക്കു മമ്മൂട്ടിയെ ആണു ഓർമ വന്നതെന്നും 1998ലെ പത്മശ്രീക്കു ശേഷം അദ്ദേഹം അവിടെ…
Read More » - 28 January
രാമനെ അവഹേളിച്ച പോസ്റ്റ്, ‘പി. ബാലചന്ദ്രന്റേത് പാർട്ടി നയമല്ല, ജാഗ്രതയുണ്ടായില്ല’: മന്ത്രി കെ. രാജൻ
തിരുവനന്തപുരം: ഫേസ് ബുക്കിലൂടെ രാമ ലക്ഷ്മണന്മാരെയും സീതയെയും അവഹേളിച്ച വിവാദത്തില്‍ തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രനെതിരായ പാര്‍ട്ടി നടപടിയിലൂടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാമെന്നാണ് സിപിഐ കണക്കാക്കുന്നത്. ബുധനാഴ്ച ചേരുന്ന…
Read More » - 28 January
പൂപ്പാറയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം: ഉത്തരവിറക്കി ഹൈക്കോടതി
ഇടുക്കി: ഇടുക്കി ജില്ലയിലെ പൂപ്പാറയിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ സ്വരം കടുപ്പിച്ച് ഹൈക്കോടതി. പൂപ്പാറയിലെ 56 കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുഴ, റോഡ്, പുറമ്പോക്ക് ഭൂമി എന്നിവ…
Read More » - 28 January
‘ഗോ ബ്ലൂ’ ക്യാമ്പയിൻ: ആന്റിബയോട്ടിക് മരുന്നുകൾ ഇനി പ്രത്യേക കളർ കോഡിൽ
കൊച്ചി: സംസ്ഥാനത്ത് ആന്റിബയോട്ടിക് മരുന്നുകൾ പ്രത്യേക കളർ കോഡിൽ വിതരണം ചെയ്യാനുള്ള നടപടികൾക്ക് തുടക്കമായി. ആന്റിബയോട്ടിക് മരുന്നുകൾ നീല കവറിലാണ് വിതരണം ചെയ്യുക. ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന…
Read More » - 28 January
ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും വിവാഹിതരായി. മലയാള സിനിമയിലും ടെലിവിഷൻ ഷോകളിലുടെയും ശ്രദ്ധേയനായ താരമാണ് ഗോവിന്ദ് പത്മസൂര്യ.…
Read More »