Kerala
- Oct- 2024 -6 October
സ്വർണവില സർവ്വകാല റെക്കോഡിൽ: ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: സർവകാല റെക്കോർഡോടെ വ്യാപാരം നടക്കുന്ന സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇന്നലെയും സ്വർണവില കൂടുകയോ കുറയുകയോ ചെയ്തിരുന്നില്ല. ഈ മാസം തുടർച്ചയായ നാലു ദിവസം വില…
Read More » - 6 October
കൊച്ചിയിൽ മാരക ലഹരി മരുന്നുകളുമായി യുവതി പിടിയിൽ: കൈവശമുണ്ടായിരുന്നത് എംഡിഎംഎയും ഹാഷിഷ് ഓയിലും
കൊച്ചി: മാരക ലഹരി മരുന്നുകളുമായി യുവതി പിടിയിൽ. കൊച്ചി സ്വദേശി ജ്യോതിയാണ് തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്നും പിടിയിലായത്. 90ഗ്രാം എംഡിഎംഎ, 9 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ…
Read More » - 6 October
‘മലപ്പുറം ജനാധിപത്യത്തിൽ നിന്നും ഫത്വയിലേക്കോ? ജലീലിന്റെ ആവശ്യത്തിൽ ആശങ്ക ‘- ഡോ:കെ. എസ്. രാധാകൃഷ്ണൻ
സ്വർണ്ണക്കടത്തിലും ഹവാല ഇടപാടിലും മുസ്ലീം സമുദായ അംഗങ്ങൾ പ്രവർത്തിക്കരുതെന്ന് കാണിച്ചു കൊണ്ട് പാണക്കാട് തങ്ങൾ ഫത്വാ പുറപ്പെടുവിപ്പിക്കണമെന്ന കെ ടി ജലീലിന്റെ ആവശ്യം മറ്റ് മതസ്ഥരിൽ വലിയ…
Read More » - 6 October
മലപ്പുറത്തിൻ്റെ അപകീർത്തി മാറാൻ സ്വർണക്കടത്തിനെതിരെ പാണക്കാട് തങ്ങൾ ഫത്വ പുറപ്പെടുവിക്കണം- ജലീൽ
സ്വർണ്ണക്കടത്തിനെതിരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി(ഫത്വ) പുറപ്പെടുവിക്കണമെന്ന് കെ ടി ജലീൽ. മതവിധി ഉണ്ടായാൽ മലപ്പുറത്തിനെ കുറിച്ചുള്ള അപകീർത്തി ഒഴിവാകുമെന്നും, സ്വർണ്ണക്കടത്തിലും ഹവാലയിലും വിശ്വാസികൾ ഇടപെടരുതെന്നും…
Read More » - 6 October
തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ, ഏഴ് പേർ ആശുപത്രിയിൽ.
കൊച്ചി: തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സാമ്പത്തിക ക്രമക്കേടിനെച്ചൊല്ലിയുയർന്ന തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ലോക്കൽ കമ്മിറ്റി യോഗത്തിന് ശേഷമാണ് ലോക്കൽ…
Read More » - 6 October
കൊച്ചിയില്‍ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയില്‍ പൊട്ടിത്തെറി: ഒരു തൊഴിലാളി മരിച്ചു
കൊച്ചി: എടയാറില്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പൊട്ടിത്തെറി. മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഒരാള്‍ മരിച്ചു. ഒഡീഷ സ്വദേശിയായ അജയ് വിക്രമന് എന്നയാളാണ് മരിച്ചത്. മൂന്ന്…
Read More » - 6 October
അൻവറിന്റെ പുതിയ പാർട്ടി ഡിഎംകെയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും, മഞ്ചേരിയിൽ പൊതുയോഗം
മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവർ ഇന്ന് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചേക്കും. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നായിരിക്കും അൻവറിന്റെ പാർട്ടിയുടെ പുതിയ…
Read More » - 5 October
പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തു: അര്‍ജുന്റെ കുടുംബത്തെ സന്ദർശിച്ച് മനാഫ്
താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന്
Read More » - 5 October
പൂരം കലക്കിയതില്‍ മാത്രമല്ല, ശബരിമലയില്‍ സ്ത്രീകളെ കയറ്റിയതിന് പിന്നിലും ഗൂഢാലോചന: കെ. സുരേന്ദ്രൻ
റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഉജ്ജ്വല സ്വീകരണത്തില്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
Read More » - 5 October
ഒരു റിപ്പോര്‍ട്ട് കൊണ്ട് സമൂഹം മാറുമെന്ന് കരുതുന്നില്ല; എന്നാല്‍, ചില ചലനങ്ങള്‍ സംഭവിച്ചു: പ്രേംകുമാര്‍
സ്ത്രീകള്‍ പലപ്പോഴും സ്വന്തം ശക്തി തിരിച്ചറിയാതെ പോകുന്നു
Read More » - 5 October
11കാരന് പാമ്പ് കടിയേറ്റ് മരിച്ച സംഭവം: സ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിവെ ബര്‍ദ്ദവാനില്‍ സ്കൂളില്‍ 11കാരന് പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് അറസ്റ്റില്‍. കളിക്കുന്നതിനിടെ എന്തോ കടിച്ചത് പോലയുള്ള വേദന അനുഭവപ്പെട്ട സംഭവം…
Read More » - 5 October
ആകാശവാണി മുന്‍ വാര്‍ത്താ അവതാരകനും കൗതുക വാര്‍ത്ത അവതരണത്തിലൂടെ ശ്രദ്ധേയനുമായ എം.രാമചന്ദ്രന് അന്തരിച്ചു
തിരുവനന്തപുരം: വ്യത്യസ്തമായ അവതരണ ശൈലിയിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടിയ ആകാശവാണിയിലെ വാര്‍ത്താ അവതാരകനായിരുന്ന എം.രാമചന്ദ്രന് (91) അന്തരിച്ചു. വാര്‍ത്തകളെ ജനകീയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. രാമചന്ദ്രന് അവതരിപ്പിച്ച കൗതുക…
Read More » - 5 October
പി.വി അന്‍വര്‍ ഡിഎംകെയിലേയ്ക്ക്? പുതിയ പാര്‍ട്ടി പ്രഖ്യാപനം നാളെ
ചെന്നൈ: പി വി അന്‍വര്‍ ഡിഎംകെ മുന്നണിയിലേയ്ക്കെന്ന് സൂചന. ഡിഎംകെ നേതാക്കളുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയ പി വി അന്‍വര്‍ ഡിഎംകെ നേതാക്കളുമായി കൂടികാഴ്ച നടത്തി.…
Read More » - 5 October
ബലാത്സംഗക്കേസ്: ചോദ്യം ചെയ്യലിനായി ഹാജരാകാമെന്നറിയിച്ച് നടന് സിദ്ദിഖ്
കൊച്ചി: യുവതിയുടെ പീഡന പരാതിയില്‍ ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് അന്വേഷണസംഘത്തെ അറിയിച്ച് നടന് സിദ്ധിഖ്. അഭിഭാഷകന് മുഖേന മെയില്‍ വഴിയാണ് സിദ്ധിഖ് പ്രത്യേക അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. Read…
Read More » - 5 October
സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ 2024 തിരുവോണം ബമ്പര്‍ വില്‍പ്പന 63 ലക്ഷത്തിലേക്ക്. വിപണിയിലേയ്ക്ക് അച്ചടിച്ച് എത്തിച്ച മുഴുവന്‍ ടിക്കറ്റുകള്‍ക്കും ശക്തമായ വരവേല്‍പ്പാണ് സമൂഹത്തില്‍ ലഭിച്ചത്. ആകെ 70…
Read More » - 5 October
മുട്ട് കാല് തല്ലിയൊടിക്കും, കെ.എസ്.യു പ്രവര്‍ത്തകനോട് എസ്എഫ്ഐ നേതാവിന്റെ ഭീഷണി
പാലക്കാട്: കെഎസ്യു പ്രവര്‍ത്തകന്റെ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ നേതാവിന്റെ ഭീഷണി. ആലത്തൂര്‍ എസ് എന്‍ കോളേജിലെ കെഎസ്യു പ്രവര്ത്തകന് അഫ്സലിനെയാണ് എസ് എഫ് ഐ നേതാവ്…
Read More » - 5 October
എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ല, കൂടിക്കാഴ്ച മഹാപാപമല്ല: വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ‘ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടത് മഹാപാപമല്ല. തൃശൂര്‍ പൂരം കലക്കിയതില്‍ എഡിജിപിക്ക് പങ്കുണ്ട്.…
Read More » - 5 October
നടന്മാർക്കെതിരെ പരാതി ഉന്നയിച്ച നടിയ്ക്കെതിരെ പോക്സോ കേസ്, മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
കാസർഗോഡ്: പോക്സോ കേസില്‍ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർഗോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളി. നടന്മാര്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നല്കിയ നടിക്കെതിരെ ബന്ധു കൂടിയായ പെണ്‍കുട്ടി…
Read More » - 5 October
അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം: ആറ് യൂട്യൂബർമാർക്കും കമന്റിട്ട നിരവധി പേർക്കുമെതിരേ കേസ്, മനാഫിനെ ഒഴിവാക്കി
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ സാമൂഹികമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്തു. അതേസമയം, കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും.…
Read More » - 5 October
ഒടുവിൽ സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി
കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനയെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. ആന ആരോഗ്യവാനാണ്. ആനയെ…
Read More » - 5 October
സിപിഎമ്മുമായി കണ്ണൂരില്‍ പോരടിച്ച ഓട്ടോ ഡ്രൈവർ ചിത്രലേഖ ഇനി ഓര്‍മ്മ: മരണമടഞ്ഞത് ചികിത്സയിലിരിക്കെ
കണ്ണൂര്‍: കണ്ണൂര്‍ എടാട്ടെ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ അന്തരിച്ചു. കനത്ത ശ്വാസംമുട്ടലിലെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ കണ്ണൂര്‍ കമ്പിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന്…
Read More » - 5 October
എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ വൻ മോഷണം: 26 പവന് സ്വര്‍ണം നഷ്ടപ്പെട്ടു
കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. 26 പവന് സ്വര്‍ണം മോഷണം പോയി. എം ടിയുടെ കോഴിക്കോട് കൊട്ടാരം റോഡിലുള്ള വീട്ടിലാണ് മോഷണം നടന്നത്.…
Read More » - 5 October
ഷൂട്ടിംഗ് സെറ്റിൽ നിന്നും കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാന ‘സാധു’വിനെ കണ്ടെത്താനായില്ല, ഇന്നും തെരച്ചിൽ തുടരും
കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല.കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാനക്ക് വേണ്ടിയുള്ള തെരച്ചിൽ രാവിലെ വീണ്ടും ആരംഭിക്കും. തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനെത്തിച്ച പുതുപ്പള്ളി സാധു എന്ന…
Read More » - 5 October
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മലപ്പുറം മുതൽ കണ്ണൂർ വരെയുള്ള നാല് ജില്ലകളിൽ…
Read More » - 4 October
എസ്എടി ആശുപത്രിയിൽ മൂന്നു മണിക്കൂർ വൈദ്യുതി തടസം: ഉദ്യോഗസ്ഥന് സസ്പെന്ഷന്
എന്‍ജിനിയര്‍ ഡിഎസ് ശ്യാംകുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
Read More »