Latest NewsCareer

ഭിന്നശേഷിക്കാർക്ക് താല്ക്കാലിക നിയമനം

എറണാകുളം ജില്ലയിൽ സർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷിക്കാർക്കായി (ശ്രവണ വൈകല്യം) സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു.ബി.ഫാം യോഗ്യതയുള്ള 18 നും 41 നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസ്സിളവ് ബാധകമായിരിക്കും. ശമ്പള സ്‌കെയിൽ 39500-83000.

ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം 29 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button