തൃശ്ശൂര്‍ : കെ യു അരുണന് എം എല്‍ എക്കെതിരെയുള്ള നടപടി താക്കീതില്‍ ഒതുക്കിയേക്കും. ആര് എസ് എസ് പരിപാടിയാണെന്ന് അറിയാതെയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നായിരുന്നു അരുണനിന്റെ വിശദീകാരണം.
അരുണനിന്റെ വിശദീകരണത്തില്‍ തൃപ്തികരമെന്ന് സി പി എം ജില്ലാനേതൃത്വം അറിയിച്ചു. എന്നാല്‍ ഇനി ജാഗ്രത പാലിക്കണമെന്ന് പാര്‍ട്ടിയുടെ നിര്‍ദേശം. ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതിനാണ് കെ.യു. അരുണനെതിരെ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
Post Your Comments