Latest NewsKeralaNews

സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്എസ് പരിപാടിയിൽ

ഇതാദ്യമായാണ് ഔസേപ്പച്ചൻ ആർഎസ്എസിൻ്റെ പരിപാടിയിൽ പങ്കെടുക്കുന്നത്.

തൃശൂർ : സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്എസ് പരിപാടിയിൽ. തൃശൂർ തേക്കിൻക്കാട് മൈതാനത്ത് നടന്ന വിജയദശമി പഥസഞ്ചലനത്തിൽ ഔസേപ്പച്ചൻ പങ്കെടുത്തു.

read also : മദ്രസകള്‍ അടച്ചു പൂട്ടാനുള്ള നിര്‍ദേശം ഭരണഘടനാ വിരുദ്ധം: എം വി ഗോവിന്ദന്‍

പരിപാടിയുടെ അധ്യക്ഷനായാണ് ഔസേപ്പച്ചൻ എത്തിയത്. ഇതാദ്യമായാണ് ഔസേപ്പച്ചൻ ആർഎസ്എസിൻ്റെ പരിപാടിയിൽ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button