KeralaLatest NewsNewsIndia

സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും  കേന്ദ്രമന്ത്രിമാര്‍: സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിച്ചത്.

ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയില്‍ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപിയും ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്തു. 51-മതായാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തത്. 70-മതായി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

read also: ബസ്സിന് നേര്‍ക്ക്‌ ഭീകരാക്രമണം: 9 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു, 33 പേര്‍ക്ക് പരിക്ക്

74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപി വിജയിച്ചത്. മന്ത്രിസഭയില്‍ ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജോർജ് കുര്യന്റെ പദവി. ഒന്നാം മോദി സർക്കാരില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button