KozhikodeKeralaNattuvarthaLatest NewsNews

തിന്നറുമായി പോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം

ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ തിന്നറുമായി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം. ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്.

Read Also : ആഗോള വാഹന വ്യവസായത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ചൈന, അതിവേഗം മുന്നേറി ബിവൈഡി

പഴയ ആർടിഒ ഓഫീസിന് സമീപമാണ് സംഭവം. അപകടത്തിൽ ടാങ്കറിന് ചോർച്ചയുണ്ടായി എണ്ണ റോഡിൽ പടരുകയായിരുന്നു. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി ലോറി മാറ്റാനുള്ള ശ്രമം ആരംഭിച്ചു.

Read Also : സൊമാറ്റോയ്ക്ക് കോടികളുടെ നികുതി ബാധ്യത: ജിഎസ്ടി നോട്ടീസ് അയച്ച് അധികൃതർ

അതേസമയം, അപകടത്തിൽ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button