പാലക്കാട്: പാലക്കാട് കോങ്ങാട് പട്ടികജാതി വിഭാഗത്തിൽ പെട്ട 11കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 82 വർഷം കഠിന തടവും മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാങ്കാവ് സ്വദേശി ശിവകുമാറിനെയാണ് ശിക്ഷ വിധിച്ചത്. പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി.
Read Also : പൂഞ്ച് ആക്രമണം: തീവ്രവാദികൾ ഉപയോഗിച്ചത് യുഎസ് നിർമ്മിത റൈഫിൾ എം4 കാർബൈൻ, ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎഎഫ്എഫ്
2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതിക്കാരിയായ പതിനൊന്നുകാരിയെ പ്രതി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
Read Also : കേരളത്തിനെതിരെ ബിജെപിയ്ക്കും കോൺഗ്രസിനും ഒരേ മനസ്: വിമർശനവുമായി മുഖ്യമന്ത്രി
പിഴസംഖ്യ അതിജീവിതക്ക് നൽകാൻ കോടതി വിധിച്ചിരിക്കുന്നത്.
Post Your Comments