MalappuramLatest NewsKeralaNattuvarthaNews

ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിന് കൈക്കൂലി: വിജിലൻസ് പിടിയിൽ

മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വിജിലൻസ് അറസ്റ്റ് ചെയ്തു. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്.

Read Also : ‘പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായപ്പോൾ ബിജെപി എംപിമാരെല്ലാം ഓടിരക്ഷപ്പെട്ടു’: പരിഹാസവുമായി രാഹുൽ ഗാന്ധി

ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിലാണ് നിജേഷ് വീട്ടമ്മയിൽ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയത്.

Read Also : പുതിയ തലമുറ സര്‍ക്കാരിന് നല്‍കുന്ന വമ്പിച്ച പിന്തുണ ചിലരെയെല്ലാം അസ്വസ്ഥരാക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button