മറയൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. മറയൂർ ഗ്രാമത്തിൽ റെജിന(50)യ്ക്കാണ് പരിക്കേറ്റത്.
Read Also : ജനിച്ച് മണിക്കൂറുകൾ മാത്രം: നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. വീടിനു സമീപം തുണി അലക്കാനെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. കാലിനാണ് ഗുരുതര പരിക്കേറ്റത്.
Read Also : റോബിന് ബസ് പിടിച്ചെടുത്ത് തമിഴ്നാട് എംവിഡി, ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫീസിലേക്ക് ബസ് മാറ്റിയിട്ടു
പ്രദേശത്തുണ്ടായിരുന്നവർ ബഹളംവച്ച് പന്നിയെ തുരത്തിയ ശേഷം വീട്ടമ്മയെ മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
Post Your Comments