PathanamthittaNattuvarthaLatest NewsKeralaNews

പ­​ത്ത­​നം­​തി­​ട്ട​യി​ൽ ബ​ര്‍­​ഗ​ര്‍ ക­​ഴി­​ച്ച­​വ​ര്‍­​ക്ക് ഭ­​ക്ഷ്യ­​വി­​ഷ​ബാ​ധ: 15 പേ​ര്‍ ആ­​ശു­​പ­​ത്രി­​ക­​ളി​ല്‍

ബ​ര്‍­​ഗ​ര്‍ ക­​ഴി­​ച്ച­​വ​ര്‍­​ക്കാ­​ണ് ദേ­​ഹാ­​സ്വാ​സ്ഥ്യം അനുഭവപ്പെട്ടത്

പ­​ത്ത­​നം­​തി­​ട്ട: ഇ­​ല­​വും­​തി­​ട്ട­​യി­​ലെ ബേ­​ക്ക­​റി­​യി​ല്‍­​ നി­​ന്ന് ഭക്ഷണം ക­​ഴി­​ച്ച­​വ​ര്‍­​ക്ക് ഭ­​ക്ഷ്യ­​വി­​ഷ­​ബാ­​ധ­​. ഇ­​വി­​ടെ നി­​ന്ന് ബ​ര്‍­​ഗ​ര്‍ ക­​ഴി­​ച്ച­​വ​ര്‍­​ക്കാ­​ണ് ദേ­​ഹാ­​സ്വാ​സ്ഥ്യം അനുഭവപ്പെട്ടത്.

Read Also : ഇന്ത്യയിലേക്കുള്ള വരവറിയിച്ച് ടെസ്‌ല: ഇലോൺ മസ്കുമായുളള കൂടിക്കാഴ്ച ഉടൻ

15 പേ​ര്‍ വി​വി­​ധ ആ­​ശു­​പ­​ത്രി­​ക­​ളി​ല്‍ ചി­​കി­​ത്സ തേ­​ടി­​. ഇ­​വ­​രി​ല്‍ ചി­​ല​ര്‍­​ക്ക് കാ­​ര്യ​മാ­​യ ആ­​രോ­​ഗ്യ­​പ്ര­​ശ്‌­​ന­​ങ്ങ​ള്‍ ഉ­​ണ്ടെ­​ന്നാ­​ണ് ലഭിക്കുന്ന വി­​വ​രം. ഇ­​വ​ര്‍­​ക്ക് ഭ​ക്ഷ്യ­​വി­​ഷ​ബാ­​ധ ത­​ന്നെ­​യാ­​ണെ­​ന്നാ­​ണ് ആ­​രോ­​ഗ്യ­​വ­​കു­​പ്പി­​ന്‍റെ പ്രാ­​ഥ​മി­​ക നി­​ഗ­​മ­​നം.

Read Also : രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനം! കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡു ഉടൻ വിതരണം ചെയ്യും

പ­​രാ­​തി ഉ­​യ​ര്‍​ന്ന ബേ­​ക്ക­​റി­​യി​ല്‍ ഭ­​ക്ഷ്യ­​സു​ര­​ക്ഷാ വ­​കു­​പ്പ് പ​രി­​ശോ­​ധ­​ന ന­​ട­​ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button