PathanamthittaLatest NewsKeralaNattuvarthaNews

ആ​റ​ന്മു​ള​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു​വീ​ണ് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

കോ​ട്ട സ്വ​ദേ​ശി അ​ജി​ത​കു​മാ​രി​യു​ടെ ത​ല​യ്ക്കാണ് പ​രി​ക്കേ​റ്റത്

പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യെ ​തു​ട​ര്‍​ന്ന് ആ​റ​ന്മു​ള കോ​ട്ട​യി​ല്‍ വീ​ട് ത​ക​ര്‍​ന്നു വീണ് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. സം​ഭ​വ​ത്തി​ല്‍ കോ​ട്ട സ്വ​ദേ​ശി അ​ജി​ത​കു​മാ​രി​യു​ടെ ത​ല​യ്ക്കാണ് പ​രി​ക്കേ​റ്റത്.

Read Also : ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു: പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു

പു​ല​ര്‍​ച്ചെ അ​ഞ്ചി​നാ​ണ് സം​ഭ​വം. ഓ​ടു മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. അ​പ​ക​ട​സ​മ​യ​ത്ത് അ​ജി​ത മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read Also : വീട്ടിലുളള വസ്ത്രങ്ങളും പേപ്പറും തനിയെ കത്തുന്നു, ഭയന്ന് താമസം മാറ്റി ഒരു കുടുംബം

പരിക്കേറ്റവ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ലഭിക്കുന്ന വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button