KottayamLatest NewsKeralaNattuvarthaNews

ക​ഞ്ചാ​വു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ

പൊ​ൻ​കു​ന്നം പൊ​ന്ന​ക്ക​ൽ​കു​ന്ന് മ​ടു​ക്ക​യി​ൽ വീ​ട്ടി​ൽ രോ​ഹി​ത് (25) ആ​ണ് എ​ക്സൈസ് പി​ടി​യി​ലാ​യ​ത്

പൊ​ൻ​കു​ന്നം: ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റി​ൽ. പൊ​ൻ​കു​ന്നം പൊ​ന്ന​ക്ക​ൽ​കു​ന്ന് മ​ടു​ക്ക​യി​ൽ വീ​ട്ടി​ൽ രോ​ഹി​ത് (25) ആ​ണ് എ​ക്സൈസ് പി​ടി​യി​ലാ​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാണ് സംഭവം. കു​ന്നും​ഭാ​ഗം ജ​ന​റ​ൽ ആ​ശു​പ​ത്രി ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് ഒ​രു കി​ലോ 710 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ​ത്.

Read Also : നെതന്യാഹു ഒരു പിശാച് ആണ്,ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം,പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഒവൈസി

പൊ​ൻ​കു​ന്നം എ​ക്‌​സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. നി​ജു​മോ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ. നെ​ജീ​ബ്, റെ​ജി കൃ​ഷ്ണ​ൻ, സി​വി​ൽ ഓ​ഫീ​സ​ർ ആ​ന​ന്ദ് ബാ​ബു എ​ന്നി​വ​രുടെ നേതൃത്വത്തിലാണ് യുവാവിനെ അ​റ​സ്റ്റ് ചെയ്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button