പാലക്കാട്: തൃത്താലയില്‍ രണ്ടര വയസുകാരന്റെ ചെവി നായ കടിച്ചെടുത്തു. ആനക്കര കുമ്പിടി പെരുമ്പലത്ത് മുഹമ്മദിന്റെ മകന് സബാഹുദീനെയാണ് നായ ആക്രമിച്ചത്.
Read Also : അരവിന്ദാക്ഷനോട് ഇഡിയുടെ ക്രൂരത, മാനസികമായും ശാരീരികമായും പീഡിപ്പിച്ചു: സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്
ചൊവ്വാഴ്ച രാത്രി ഏഴരയോടു കൂടിയാണ് സംഭവം. മാതാവിനൊപ്പം വീടിന് പുറത്തിറങ്ങിയ കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. വലതുവശത്തെ ചെവിയുടെ നല്ലൊരു ഭാഗവും നായ കടിച്ചെടുത്തു.
Read Also : സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അപകടം: കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് പരിക്ക്
ഗുരുതരമായി പരിക്കേറ്റ കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Post Your Comments