ThiruvananthapuramLatest NewsKeralaNattuvarthaNews

ജോ​ലി​ക്ക് നി​ന്ന വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ചു: യുവതി അറസ്റ്റിൽ

അ​തി​യ​ന്നൂ​ർ മൂ​ന്ന് ക​ല്ലി​ൻ​മൂ​ട് രാ​ജി ഭ​വ​നി​ൽ മാ​യ(45) ആ​ണ് പി​ടി​യി​ലാ​യ​ത്

പേ​രൂ​ർ​ക്ക​ട: ജോ​ലി​ക്ക് നി​ന്ന വീ​ട്ടി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ യുവതി അറസ്റ്റിൽ. അ​തി​യ​ന്നൂ​ർ മൂ​ന്ന് ക​ല്ലി​ൻ​മൂ​ട് രാ​ജി ഭ​വ​നി​ൽ മാ​യ(45) ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ട്ടി​യൂ​ർ​ക്കാ​വ് പൊലീ​സാണ് പ്രതിയെ പി​ടി​കൂടിയത്.

Read Also : 1960കളുടെ തുടക്കത്തില്‍ തന്നെ ഐഎസ്ആര്‍ഒ സ്വയംപര്യാപ്തമായി, അത് ഇന്നത്തെ വിജയത്തിലേയ്ക്ക് എത്തിച്ചു

ക​ഴി​ഞ്ഞ ജൂ​ലൈ 21-ന് ​ആണ് കേസിനാസ്പദമായ സംഭവം നടന്നത്. വ​ട്ടി​യൂ​ർ​ക്കാ​വ് തോ​പ്പു​മു​ക്ക് നേ​താ​ജി റോ​ഡ് ഗോ​പി​ക നി​വാ​സി​ൽ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു മോ​ഷ​ണം നടന്നത്. നാ​ല​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 41,000 രൂ​പ​യും ആ​ണ് ഇ​വ​ർ ക​വ​ർ​ന്ന​ത്. മോ​ഷ​ണ മു​ത​ൽ പൊ​ലീ​സ് ക​ണ്ടെ​ത്തിയിട്ടുണ്ട്.

Read Also : ഇൻ്റർസ്റ്റെല്ലറിൻ്റെ ചെലവ് 1000 കോടി; ചന്ദ്രയാൻ 3യുടെ ചെലവ് 615 കോടി! – ബജറ്റ് താരതമ്യം ലോകത്തെ അത്ഭുതപ്പെടുത്തുന്നു

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button