ThiruvananthapuramLatest NewsKeralaNattuvarthaNews

മധ്യവയസ്കൻ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

വേ​ട്ട​മ്പ​ള​ളി പ​ള്ളി​മു​ക്ക് ക​ട​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ ബി​ജു കു​മാ​റി(50)നെയാണ് ​വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്

നെ​ടു​മ​ങ്ങാ​ട്: മധ്യവയസ്കനെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി ​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. വേ​ട്ട​മ്പ​ള​ളി പ​ള്ളി​മു​ക്ക് ക​ട​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ന്‍റെ മ​ക​ൻ ബി​ജു കു​മാ​റി(50)നെയാണ് ​വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

Read Also : കെഎസ്ഇബി വാഴകൾ വെട്ടിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു 

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാ​താ​വ്: ഓ​മ​ന. സ​ഹോ​ദ​ര​ങ്ങ​ൾ-​കു​മാ​രി, ഷീ​ജ, ഗീ​ത, ഷീ​ബ.

Read Also : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്, അറിയാം ഇന്നത്തെ വില നിലവാരം

shortlink

Related Articles

Post Your Comments

Related Articles


Back to top button