PathanamthittaLatest NewsKeralaNattuvarthaNews

ദ​മ്പ​തി​ക​ളാ​യ ഡോ​ക്ട​ർ​മാരെ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ കണ്ടെത്തി

പ​ന്ത​ളം കു​ന്നു​കു​ഴി ആ​ർ​ആ​ർ ക്ലി​നി​ക് ഉ​ട​മ ഡോ. ​മ​ണി​മാ​ര​ൻ, ഭാ​ര്യ പ​ന്ത​ളം അ​പ്പോ​ളോ ആ​ശു​പ​ത്രി ഉ​ട​മ ഡോ. ​കൃ​ഷ്ണ​വേ​ണി എ​ന്നി​വ​രെ​യാ​ണ് അ​വ​ശ​നി​ല​യി​ൽ കണ്ടെത്തിയത്

പ​ന്ത​ളം: ദ​മ്പ​തി​ക​ളാ​യ ഡോ​ക്ട​ർ​മാ​രെ വി​ഷം ഉ​ള്ളി​ൽ​ച്ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ കണ്ടെത്തി. പ​ന്ത​ളം കു​ന്നു​കു​ഴി ആ​ർ​ആ​ർ ക്ലി​നി​ക് ഉ​ട​മ ഡോ. ​മ​ണി​മാ​ര​ൻ, ഭാ​ര്യ പ​ന്ത​ളം അ​പ്പോ​ളോ ആ​ശു​പ​ത്രി ഉ​ട​മ ഡോ. ​കൃ​ഷ്ണ​വേ​ണി എ​ന്നി​വ​രെ​യാ​ണ് അ​വ​ശ​നി​ല​യി​ൽ കണ്ടെത്തിയത്.

ഇ​ന്നലെ രാ​വി​ലെ 8.30-ഓ​ടെയാണ് സംഭവം. ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി ഇ​രു​വ​രെ​യും വി​ളി​ച്ച​പ്പോ​ൾ പ്ര​തി​ക​ര​ണം ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ആശുപത്രിയിലെ കൊലപാതകശ്രമം: അനുഷ ആശുപത്രിയിലെത്തിയത് അരുണിന്‍റെ അറിവോടെ, ചാറ്റുകൾ ക്ലിയർ ചെയ്തത് സംശയകരമെന്ന് പൊലീസ്

സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​ക​ൻ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം പേ​ർ​ക്ക് ക​ത്ത് എ​ഴു​തി​വ​ച്ച ശേ​ഷ​മാ​ണ് ഇ​വ​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാണ് സൂചന. ഇ​രു​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും 40 വ​ർ​ഷം മു​മ്പ് പ​ന്ത​ള​ത്തെ​ത്തി ക്ലി​നി​ക് ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇവർ.

പ​ന്ത​ളം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​വ​ശ​നി​ല​യി​ൽ ക​ണ്ട ഇ​രു​വ​രെ​യും പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button