IdukkiKeralaNattuvarthaLatest NewsNews

സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ്​ പൊട്ടിയൊഴുകുന്നു: മൂ​ക്കു​പൊ​ത്തി ന​ട​ക്കേ​ണ്ട ഗ​തി​കേട്, സംഭവം അടിമാലി മാർക്കറ്റിൽ

ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന്​ ജ​നം മൂ​ക്കു​പൊ​ത്തി ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്

അ​ടി​മാ​ലി: അ​ടി​മാ​ലി മാ​ർ​ക്ക​റ്റി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ്​ മ​ലി​ന​ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്നതായി പരാതി. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തി​നെ തു​ട​ർ​ന്ന്​ ജ​നം മൂ​ക്കു​പൊ​ത്തി ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്.

Read Also : ആരാണ് ഗ്രീന്‍ വാലിയെ സംരക്ഷിച്ചിരുന്നത്? അവരെ ഒതുക്കിയില്ലെങ്കില്‍ കേരളം മറ്റൊരു സിറിയ ആകാന്‍ അധിക കാലം വേണ്ടി വരില്ല

പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ന്നാ​ങ്കാ​ല ജ​ങ്ഷ​നി​ലെ മാം​സ-​മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ പൊ​തു​ശൗ​ചാ​ല​യ​ത്തി​ലെ സെ​പ്റ്റി​ക് ടാ​ങ്കാ​ണ്​ നി​റ​ഞ്ഞ​ത്. മ​ഴ​ പെ​യ്യു​മ്പോ​ഴാ​ണ്​ കൂ​ടു​ത​ൽ മ​ലി​ന​ജ​ല​മൊ​ഴു​കുന്നത്. ഇ​ത് ഒ​ഴു​കി തോ​ട്ടി​ലെ​ത്തു​ക​യും ചെ​യ്യു​ന്നു. ഇ​തു​മൂ​ലം ജ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റി​ൽ എ​ത്താ​ൻ മ​ടി​ക്കു​കയാണ്.

വ്യാ​പാ​രി​ക​ൾക്ക് ക​ട തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കൂ​ടാ​തെ, മാ​ർ​ക്ക​റ്റി​ലെ ആ​ധു​നി​ക അ​റ​വു​ശാ​ല​യി​ലെ മാ​ലി​ന്യം ഇ​തി​നോ​ട് ചേ​ർ​ന്ന തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കു​ക​യും ചെ​യ്യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button