KollamKeralaNattuvarthaLatest NewsNews

സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം ഒ​ഴു​ക്കിയ ടാങ്കര്‍ ഡ്രൈവര്‍ പിടിയിൽ

ചാ​രും​മൂ​ട് ചു​ന​ക്ക​ര ത​റ​യി​ൽ പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ അ​ജി​ത്ത് സ​ലീ​മാ​ണ് (26) അ​റ​സ്റ്റി​ലാ​യത്

പ​ത്ത​നാ​പു​രം: പ​ട്ടാ​ഴി ഇ​ട​ക്ക​ട​വ് പാ​ല​ത്തി​ല്‍ സെ​പ്റ്റി​ക് ടാ​ങ്ക് മാ​ലി​ന്യം ഒ​ഴു​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ൽ. ചാ​രും​മൂ​ട് ചു​ന​ക്ക​ര ത​റ​യി​ൽ പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ അ​ജി​ത്ത് സ​ലീ​മാ​ണ് (26) അ​റ​സ്റ്റി​ലാ​യത്.

ക​ഴി​ഞ്ഞ 11-നു​ ​രാ​ത്രി​യി​ലാ​ണ്​ പ​ട്ടാ​ഴി-​ക​ടു​വാ​ത്തോ​ട് പാ​ല​ത്തി​ൽ മാ​ലി​ന്യം ഒ​ഴു​ക്കി​യ​ത്. പാ​ത​യോ​ര​ത്ത് മാ​ലി​ന്യം ഒ​ഴു​ക്കി​യ ടാ​ങ്ക​റി​ന്‍റെ ഡ്രൈ​വ​റാ​ണ് അ​റ​സ്റ്റി​ലാ​യ അ​ജി​ത്ത്.

Read Also : ആറുവയസുകാരിയെ പീഡിപ്പിച്ചു, അമ്മ അലറിവിളിച്ചിട്ടും വിട്ടില്ല; പ്രതിക്ക് 20 വർഷം കഠിനതടവ്

തു​ട​ർ​ന്ന്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​ത്ത​നാ​പു​രം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ​ത്ത​നാ​പു​രം എ​സ്.​ഐ ശ​ര​ലാ​ൽ, ഗ്രേ​ഡ് എ​സ്.​ഐ ലൂ​ക്കോ​സ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ ഷി​ബു മോ​ൻ, സു​ജി​ത്ത്, ശ​ബ​രീ​ഷ്, ഷ​ഹീ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘം. മാ​ലി​ന്യം കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച ലോ​റി കോ​ട​തി​ക്ക് കൈ​മാ​റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button